1. ആറ്റം കണ്ടുപിടിച്ചത്?
2. ‘ആറ്റം' എന്ന പദം ആദ്യമായി നിർദേശിച്ചത്?
3. ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്?
4. ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത്?
5. ആറ്റത്തിന്റെ കേന്ദ്രഭാഗം?
6. ആറ്റത്തിലെ ഭാരം കുറഞ്ഞ കണം?
7. ആറ്റത്തിലെ ഭാരം കൂടിയ കണം?
8. ഏറ്റവും ലഘുവായ ആറ്റം
9. ഏറ്റവും ചെറിയ ആറ്റം
10. മൂലകങ്ങൾ ആറ്റങ്ങളാൽ നിർമ്മിതമാണെന്ന് ആദ്യം തെളിയിച്ചത്?
11. 'മൂലകം’ (element) എന്ന വാക്കിന് നിർവ്വചനം നൽകിയ ശാസ്ത്രജ്ഞൻ?
12. ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ?
13. ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം?
14. സൂര്യന് അതിന്റെ ഗ്രഹങ്ങൾപോലെ ന്യൂക്ലിയസ്സിന്?
15. ആറ്റത്തിലെ മൂന്നു കണങ്ങൾ?
16. ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക?
Post a Comment