Kerala PSC Model Exam | Free Mock Test 16

Kerala PSC Model Exam Based on Previous Question. This Questions are taken from LDC 2011 - Kasargod question paper.

ഏകലവ്യൻ?

കെ എം മാത്യു

മാധവൻ നമ്പൂതിരി

ഇ . വി കൃഷ്ണപിള്ള

No Option Given

1/50

വോയിസ് ഓഫ് ഇന്ത്യ എന്ന പത്രം ആരംഭിച്ചത്

ഗോപാലകൃഷ്ണ ഗോഖലെ

രാജാറാം മോഹൻ റോയ്

ദാദാഭായ് നവറോജി

No Option Given

3/50

ഐരാപുരം ത്തിന്റെ സവിശേഷത എന്ത്

കേരളത്തിലെ ആദ്യത്തെ റബ്ബർ പാർക്ക്

ഇന്ത്യയിൽ ആദ്യ ടെലികോം സ്റ്റാർട്ടപ്പ് വില്ലേജ്

കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം

No Option Given

5/50

24. "സ്വരാജ്യം എന്റെ ജന്മാവകാശമാണ് എന്ന് പറഞ്ഞതാര് ?

സി.ആർ. ദാസ്

ബാല ഗംഗാധര തിലകൻ

ലാലാ ലജ്പത്റായ്

സുരേന്ദ്രനാഥ ബാനർജി

7/50

മുട്ടത്തോടിലെ പ്രധാനരാസവസ്തു?

കാൽസ്യം ഓക്സൈഡ്

കാൽസ്യം ഓക്സലൈറ്റ്

കാൽസ്യം കാർബണേറ്റ്

കാൽസ്യം സൾഫേറ്റ്

8/50

ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

മഹാരാഷ്ട്ര

ഹിമാചൽ പ്രദേശ്

പഞ്ചാബ്

ഉത്തർപ്രദേശ്

10/50

എൻഡോസൾഫാൻ ഉൾപെടുന്ന വിഭാഗം

ഓർഗാനോ sulphide

ഓർഗാനോ chloroide

ഓർഗാനോ phosphate

No Option Given

11/50

ലോകത്തെ സംബന്ധിച്ചത്

ലൗകീകം

ലൗകികം

ലോകൈകം

ലോകായതം

12/50

3) ശരിയായ പദമേത്

A) ആവിശ്യം

B) പ്രാവിശ്യം

C) ആശിർവാദം

D) കണ്ടുപിടിത്തം

13/50

വനസ്പതി നിർമ്മിക്കാൻ ഉപയോഗിക്കുന്ന വാതകം ? (Excellence Academy)

അമോണിയ

കാർബൺ

ഹൈഡ്രജൻ

നൈട്രജൻ

14/50

14. ഷഹീദ് - ഇ - അസം എന്ന പേരിലറിയപെടുന്നത്?

മൊഹമ്മദ്‌ റാഫി

ഭഗത് സിംഗ്

ചന്ദ്രശേഖർ ആസാദ്

സുഭാഷ് ചന്ദ്രബോസ്

15/50

അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

ടെലസ്കോപ്

സോണാർ

സ്റ്റെതസ്കോപ്

ബാരോ മീറ്റർ

16/50

കൗരവ പാണ്ഡവ യുദ്ധത്തിൻറെ അനുകരണമായ കേരളീയ കലാരൂപം ഏത്

പടയണി

വെള്ളാട്ട്

അർജുന നൃത്തം

വേലകളി

17/50

രാജ്യസഭയുടെയും ലോക്‌സഭയുടെയും സംയുക്ത സമ്മേളനത്തിന് അധ്യക്ഷത വഹിക്കുന്നത് :

ലോകസഭ സ്പീക്കർ

രാഷ്‌ട്രപതി

രാജ്യസഭ സ്പീക്കർ

ഉപരാഷ്ട്രപതി

18/50

ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രി സ്ഥനത്തിരുന്ന വ്യക്തി

K കരുണാകരൻ

C അച്യുതമേനോൻ

Ek നയാനർ

പട്ടം താണുപിള്ള

20/50

95% കാർബൺ അടങ്ങിയിരിക്കുന്ന കൽക്കരി

പീറ്റ്

ആന്ധ്രസൈറ്റ്

ലിഗ്നൈറ്റ്

ബിറ്റുമിനസ്

21/50

'ഒരു സ്കൂള്‍ തുറക്കുന്നതാരാണോ അയാള്‍ ഒരു ജയില്‍ അടയ്ക്കുകയാണ് 'എന്ന് അഭിപ്രായപ്പെട്ടത്?

വിക്ടര്‍ ഹ്യൂഗോ

ഗാന്ധിജി

ഡോ. അംബേദ്കര്‍

അരിസ്റ്റോട്ടില്‍

22/50

ഉപമാ തൽപുരുഷൻ സമാസത്തിന്( ഉപമിത സമാസം) ഉദാഹരണമേത്

സുഖ ദുഃഖം

മുഖകമലം

നീലമേഘം

തളിർമേനി

23/50

കേരള പാണിനി എന്നറിയപ്പെടുന്നതാര് ?

കേരള വർമ വലിയ കോയി തമ്പുരാൻ

എ ആർ രാജരാജവര്മ

വയലാർ രാമവർമ്മ

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

24/50

കർമ്മഭൂമി എന്നത് ആരുടെ അന്ത്യവിശ്രമസ്ഥലമാണ്

ആർ വെങ്കിട്ടരാമൻ

കെ ആർ നാരായണൻ

ശങ്കർ ദയാൽ ശർമ്മ

No Option Given

25/50

ഒരു പാർലമെന്റ് അംഗത്തെ അയോഗ്യത കൽപ്പിക്കുന്നത് മായി ബന്ധപ്പെട്ട തർക്കത്തിന് തീരുമാനമെടുക്കാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്

ലോക്സഭ സ്പീക്കർ

ഇലക്ഷൻ കമ്മീഷൻ

ഇന്ത്യൻ പ്രസിഡന്റ്

പാർലമെന്റ് കമ്മിറ്റി

28/50

താഴെ കൊടുത്തവയിൽ തെർമോ സെറ്റിംഗ് പ്ലാസ്റ്റികിന് ഉദാഹരണം

പോളിത്തീൻ

പോളിസ്റ്റർ

പിവിസി

No Option Given

30/50

ആറുമണിക്കൂർ ഒരു ദിവസത്തിന്റെ എത്ര ശതമാനമാണ്

25%

12%

50%

24%

31/50

പുതിയ 500 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ? (Excellence Academy)

മംഗളയാൻ

ചെങ്കോട്ട

സാഞ്ചി സ്തൂപം

ഹംപി

34/50

ഡോക്ടർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രാദേശിക വാദം

ചിനൂക്ക്

മിസ്ട്രൽ

ഹർമാട്ടൻ

No Option Given

35/50

ഉത്തര-മധ്യ റെയില്‍വേയുടെ ആസ്ഥാനം ഏത് ?

ന്യൂഡല്‍ഹി

അലഹബാദ്

മുംബൈ

ജയ്പൂര്‍

36/50

കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം A) ചിന്നാര്‍ B) നേര്യമംഗലം C) ചിറ്റൂര്‍ D) പുനലൂർ

A

B

C

D

37/50

തെറ്റായ പ്രസ്താവന ഏത്

എല്ലാം ശരിയാണ്

അമേരിക്കയുടെ ആദ്യ കൃത്രിമോപഗ്രഹം സ്പുട്നിക് 1

നിലവിൽ ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമിത പേടകം വോയേജർ വൺ

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ബൈക്കന്നൂറാണ്

38/50

ചിന്തയില്‍ മുഴുകിയവന്‍ A) ചിന്താഗ്രസ്തന്‍ B) ചിന്തിതന്‍ C) ചിന്താമഗ്നന്‍ D) ചിന്താതല്പരന്‍

A

B

C

D

40/50

പാഗൽ പാദുഷ എന്നറിയപ്പെട്ടിരുന്നത്?

മുഹമ്മദ് ബിൻ തുഗ്ലക്

നസറുദ്ധീൻ മുഹമ്മദ്

ഫിറോസ് ഷാ തുഗ്ലക്

No Option Given

41/50

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ്?

സച്ചിതാനന്ദ സിൻഹ

രാജേന്ദ്രപ്രസാദ്

ബി.ആർ.അംബേദ്ക്കർ

ജവഹർലാൽ നെഹ്‌റു

42/50

One of my friends ........ going To Japan. (LDC 2016 - കൊല്ലം ) [©PSC Thriller ]

were

are

will

is

43/50

ഒരു സംസ്ഥാനത്തിൽ പരമാവധി എത്ര വർഷം വരെ രാഷ്‌ട്രപതി ഭരണം നീട്ടി കൊണ്ടുപോവാൻ സാധിക്കും

6 വർഷം

3 വർഷം

2 വർഷം

5 വർഷം

44/50

താഴെക്കൊടുത്ത ആസ്ഥാനങ്ങളിൽ തെറ്റായി രേഖപ്പെടുത്തിയത് ഏത്

തിരഞ്ഞെടുപ്പ് കമ്മീഷൻ -ക്രാന്തി ഭവൻ

കേന്ദ്ര വിജിലൻസ് കമ്മീഷൻ - സതർക്കത ഭവൻ

മനുഷ്യാവകാശ കമ്മീഷൻ -മാനവ് അധികാർ ഭവൻ

ആസൂത്രണകമ്മീഷൻ- യോജന ഭവൻ

45/50

2020 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത വനിതാ ഗോൾഫ് താരം? ]

മിക്കി റൈറ്റ്

ലെക്സി തോംപ്സൺ

പാർക്ക് സാങ് ഹ്യുവാൻ

അരിയാ ജൂട്ടനുഗൺ

46/50

ആത്മവിദ്യാസംഘം സ്ഥാപിച്ചത് :

ചട്ടമ്പിസ്വാമികള്‍

ശ്രീനാരായണഗുരു

വാഗ്ഭടാനന്ദഗുരു

സ്വാമി ദയാനന്ദ സരസ്വതി

47/50

ആനക്കൂടിന് പ്രശസ്തമായ സ്ഥലം?

തേക്കടി

ഗുരുവായൂർ

പെരുമ്പാവൂർ

കോന്നി

48/50

തെറ്റായ പ്രസ്താവന ഏത്

എല്ലാം ശരിയാണ്

നിലവിൽ ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമിത പേടകം വോയേജർ വൺ

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ബൈക്കന്നൂറാണ്

അമേരിക്കയുടെ ആദ്യ കൃത്രിമോപഗ്രഹം സ്പുട്നിക് 1

49/50

11) ഷഡ്പദങ്ങളുടെ വിസർജ്ജനാവയവം ഏത്?

ഗ്രീൻഗ്ലാൻഡ്

നെഫ്രീഡിയ

ഫ്‌ളെയിം സെൽ

മാൽപീജിയൻ നാളികൾ

50/50
Correct : 0
Wrong : 0

Post a Comment