ഏകലവ്യൻ?
കെ എം മാത്യു
മാധവൻ നമ്പൂതിരി
ഇ . വി കൃഷ്ണപിള്ള
No Option Given
1/50വോയിസ് ഓഫ് ഇന്ത്യ എന്ന പത്രം ആരംഭിച്ചത്
ഗോപാലകൃഷ്ണ ഗോഖലെ
രാജാറാം മോഹൻ റോയ്
ദാദാഭായ് നവറോജി
No Option Given
3/50ഐരാപുരം ത്തിന്റെ സവിശേഷത എന്ത്
കേരളത്തിലെ ആദ്യത്തെ റബ്ബർ പാർക്ക്
ഇന്ത്യയിൽ ആദ്യ ടെലികോം സ്റ്റാർട്ടപ്പ് വില്ലേജ്
കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം
No Option Given
5/5024. "സ്വരാജ്യം എന്റെ ജന്മാവകാശമാണ് എന്ന് പറഞ്ഞതാര് ?
സി.ആർ. ദാസ്
ബാല ഗംഗാധര തിലകൻ
ലാലാ ലജ്പത്റായ്
സുരേന്ദ്രനാഥ ബാനർജി
7/50മുട്ടത്തോടിലെ പ്രധാനരാസവസ്തു?
കാൽസ്യം ഓക്സൈഡ്
കാൽസ്യം ഓക്സലൈറ്റ്
കാൽസ്യം കാർബണേറ്റ്
കാൽസ്യം സൾഫേറ്റ്
8/50ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
മഹാരാഷ്ട്ര
ഹിമാചൽ പ്രദേശ്
പഞ്ചാബ്
ഉത്തർപ്രദേശ്
10/50എൻഡോസൾഫാൻ ഉൾപെടുന്ന വിഭാഗം
ഓർഗാനോ sulphide
ഓർഗാനോ chloroide
ഓർഗാനോ phosphate
No Option Given
11/50ലോകത്തെ സംബന്ധിച്ചത്
ലൗകീകം
ലൗകികം
ലോകൈകം
ലോകായതം
12/503) ശരിയായ പദമേത്
A) ആവിശ്യം
B) പ്രാവിശ്യം
C) ആശിർവാദം
D) കണ്ടുപിടിത്തം
13/50വനസ്പതി നിർമ്മിക്കാൻ ഉപയോഗിക്കുന്ന വാതകം ? (Excellence Academy)
അമോണിയ
കാർബൺ
ഹൈഡ്രജൻ
നൈട്രജൻ
14/5014. ഷഹീദ് - ഇ - അസം എന്ന പേരിലറിയപെടുന്നത്?
മൊഹമ്മദ് റാഫി
ഭഗത് സിംഗ്
ചന്ദ്രശേഖർ ആസാദ്
സുഭാഷ് ചന്ദ്രബോസ്
15/50അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
ടെലസ്കോപ്
സോണാർ
സ്റ്റെതസ്കോപ്
ബാരോ മീറ്റർ
16/50കൗരവ പാണ്ഡവ യുദ്ധത്തിൻറെ അനുകരണമായ കേരളീയ കലാരൂപം ഏത്
പടയണി
വെള്ളാട്ട്
അർജുന നൃത്തം
വേലകളി
17/50രാജ്യസഭയുടെയും ലോക്സഭയുടെയും സംയുക്ത സമ്മേളനത്തിന് അധ്യക്ഷത വഹിക്കുന്നത് :
ലോകസഭ സ്പീക്കർ
രാഷ്ട്രപതി
രാജ്യസഭ സ്പീക്കർ
ഉപരാഷ്ട്രപതി
18/50ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രി സ്ഥനത്തിരുന്ന വ്യക്തി
K കരുണാകരൻ
C അച്യുതമേനോൻ
Ek നയാനർ
പട്ടം താണുപിള്ള
20/5095% കാർബൺ അടങ്ങിയിരിക്കുന്ന കൽക്കരി
പീറ്റ്
ആന്ധ്രസൈറ്റ്
ലിഗ്നൈറ്റ്
ബിറ്റുമിനസ്
21/50'ഒരു സ്കൂള്‍ തുറക്കുന്നതാരാണോ അയാള്‍ ഒരു ജയില്‍ അടയ്ക്കുകയാണ് 'എന്ന് അഭിപ്രായപ്പെട്ടത്?
വിക്ടര്‍ ഹ്യൂഗോ
ഗാന്ധിജി
ഡോ. അംബേദ്കര്‍
അരിസ്റ്റോട്ടില്‍
22/50ഉപമാ തൽപുരുഷൻ സമാസത്തിന്( ഉപമിത സമാസം) ഉദാഹരണമേത്
സുഖ ദുഃഖം
മുഖകമലം
നീലമേഘം
തളിർമേനി
23/50കേരള പാണിനി എന്നറിയപ്പെടുന്നതാര് ?
കേരള വർമ വലിയ കോയി തമ്പുരാൻ
എ ആർ രാജരാജവര്‍മ
വയലാർ രാമവർമ്മ
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
24/50കർമ്മഭൂമി എന്നത് ആരുടെ അന്ത്യവിശ്രമസ്ഥലമാണ്
ആർ വെങ്കിട്ടരാമൻ
കെ ആർ നാരായണൻ
ശങ്കർ ദയാൽ ശർമ്മ
No Option Given
25/50ഒരു പാർലമെന്റ് അംഗത്തെ അയോഗ്യത കൽപ്പിക്കുന്നത് മായി ബന്ധപ്പെട്ട തർക്കത്തിന് തീരുമാനമെടുക്കാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്
ലോക്സഭ സ്പീക്കർ
ഇലക്ഷൻ കമ്മീഷൻ
ഇന്ത്യൻ പ്രസിഡന്റ്
പാർലമെന്റ് കമ്മിറ്റി
28/50താഴെ കൊടുത്തവയിൽ തെർമോ സെറ്റിംഗ് പ്ലാസ്റ്റികിന് ഉദാഹരണം
പോളിത്തീൻ
പോളിസ്റ്റർ
പിവിസി
No Option Given
30/50ആറുമണിക്കൂർ ഒരു ദിവസത്തിന്റെ എത്ര ശതമാനമാണ്
25%
12%
50%
24%
31/50പുതിയ 500 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ? (Excellence Academy)
മംഗളയാൻ
ചെങ്കോട്ട
സാഞ്ചി സ്തൂപം
ഹംപി
34/50ഡോക്ടർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രാദേശിക വാദം
ചിനൂക്ക്
മിസ്ട്രൽ
ഹർമാട്ടൻ
No Option Given
35/50ഉത്തര-മധ്യ റെയില്‍വേയുടെ ആസ്ഥാനം ഏത് ?
ന്യൂഡല്‍ഹി
അലഹബാദ്
മുംബൈ
ജയ്പൂര്‍
36/50കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം A) ചിന്നാര്‍ B) നേര്യമംഗലം C) ചിറ്റൂര്‍ D) പുനലൂർ
A
B
C
D
37/50തെറ്റായ പ്രസ്താവന ഏത്
എല്ലാം ശരിയാണ്
അമേരിക്കയുടെ ആദ്യ കൃത്രിമോപഗ്രഹം സ്പുട്നിക് 1
നിലവിൽ ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമിത പേടകം വോയേജർ വൺ
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ബൈക്കന്നൂറാണ്
38/50ചിന്തയില്‍ മുഴുകിയവന് A) ചിന്താഗ്രസ്തന്‍ B) ചിന്തിതന് C) ചിന്താമഗ്നന്‍ D) ചിന്താതല്പരന്
A
B
C
D
40/50പാഗൽ പാദുഷ എന്നറിയപ്പെട്ടിരുന്നത്?
മുഹമ്മദ് ബിൻ തുഗ്ലക്
നസറുദ്ധീൻ മുഹമ്മദ്
ഫിറോസ് ഷാ തുഗ്ലക്
No Option Given
41/50ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ്?
സച്ചിതാനന്ദ സിൻഹ
രാജേന്ദ്രപ്രസാദ്
ബി.ആർ.അംബേദ്ക്കർ
ജവഹർലാൽ നെഹ്റു
42/50One of my friends ........ going To Japan. (LDC 2016 - കൊല്ലം ) [©PSC Thriller ]
were
are
will
is
43/50ഒരു സംസ്ഥാനത്തിൽ പരമാവധി എത്ര വർഷം വരെ രാഷ്ട്രപതി ഭരണം നീട്ടി കൊണ്ടുപോവാൻ സാധിക്കും
6 വർഷം
3 വർഷം
2 വർഷം
5 വർഷം
44/50താഴെക്കൊടുത്ത ആസ്ഥാനങ്ങളിൽ തെറ്റായി രേഖപ്പെടുത്തിയത് ഏത്
തിരഞ്ഞെടുപ്പ് കമ്മീഷൻ -ക്രാന്തി ഭവൻ
കേന്ദ്ര വിജിലൻസ് കമ്മീഷൻ - സതർക്കത ഭവൻ
മനുഷ്യാവകാശ കമ്മീഷൻ -മാനവ് അധികാർ ഭവൻ
ആസൂത്രണകമ്മീഷൻ- യോജന ഭവൻ
45/502020 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത വനിതാ ഗോൾഫ് താരം? ]
മിക്കി റൈറ്റ്
ലെക്സി തോംപ്സൺ
പാർക്ക് സാങ് ഹ്യുവാൻ
അരിയാ ജൂട്ടനുഗൺ
46/50ആത്മവിദ്യാസംഘം സ്ഥാപിച്ചത് :
ചട്ടമ്പിസ്വാമികള്‍
ശ്രീനാരായണഗുരു
വാഗ്ഭടാനന്ദഗുരു
സ്വാമി ദയാനന്ദ സരസ്വതി
47/50ആനക്കൂടിന് പ്രശസ്തമായ സ്ഥലം?
തേക്കടി
ഗുരുവായൂർ
പെരുമ്പാവൂർ
കോന്നി
48/50തെറ്റായ പ്രസ്താവന ഏത്
എല്ലാം ശരിയാണ്
നിലവിൽ ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമിത പേടകം വോയേജർ വൺ
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ബൈക്കന്നൂറാണ്
അമേരിക്കയുടെ ആദ്യ കൃത്രിമോപഗ്രഹം സ്പുട്നിക് 1
49/5011) ഷഡ്പദങ്ങളുടെ വിസർജ്ജനാവയവം ഏത്?
ഗ്രീൻഗ്ലാൻഡ്
നെഫ്രീഡിയ
ഫ്ളെയിം സെൽ
മാൽപീജിയൻ നാളികൾ
50/50
Post a Comment