2. ഗോവ ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ?
3.ഗോവയിലെ ഏറ്റവും വലിയ പട്ടണം?
4.വാസ്കോഡ ഗാമ പട്ടണം സ്ഥിതി ചെയ്യുന്ന നദീതീരം?
5. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ ആസ്ഥാനം?
6. ഗോവയിലെ പ്രസിദ്ധമായ വിമാനത്താവളം?
7. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി?
8.പനാജി പട്ടണം പണിത വിദേശിയർ?
9. പനാജി പട്ടണത്തെ ചുറ്റി ഒഴുകുന്ന നദി ?
10. ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?
11. ഗോവയുടെ തലസ്ഥാനം വെൽഹയിൽ (Velha) നിന്നും പനാജിയിലേക്ക് മാറ്റിയ വർഷം?
12. ഇന്ത്യയിൽ ഏറ്റവുമധികം ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം?
13. സലിം അലി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
14. ഗോവയിലെ പോർച്ചുഗീസ് ആധിപത്യത്തിന് നേതൃത്വം നൽകിയത്?
15. പോർച്ചുഗീസുകാരിൽ നിന്ന് ഗോവയെ മോചിപ്പിച്ച സൈനിക നടപടി ?
16. പോർച്ചുഗീസുകാർക്കെതിരെ ഗോവയിൽ നടന്ന കലാപം?
17. ഗോവ വിമോചന സമയത്തെ ഇന്ത്യൻ പ്രതിരോധ വകുപ്പ് മന്ത്രി?
18. ഗോവ വിമോചന ദിനം?
19. കിഴക്കിന്റെ മുത്ത്,സഞ്ചാരികളുടെ പറുദീസ എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?
20. ‘കിഴക്കിന്റെ പറുദീസ’ എന്ന് വിശേഷണമുള്ള സംസ്ഥാനം ?
21. ടോളമിയുടെ പുസ്തകത്തിൽ ‘അപരാന്ത' എന്ന് പരാമർശിക്കുന്ന പ്രദേശം?
Post a Comment