Chathiskhand - Kerala Psc Topic Exam Questions And Answers

kerala psc previous question based model questions

1. ഇന്ത്യയിലാദ്യമായി സ്വകാര്യവൽക്കരിക്കപ്പെട്ട നദി?

2. മധ്യപ്രദേശിനെ വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം ?

3. 'ഷിയോനാഥ്’ ഏതു നദിയുടെ പോഷക നദിയാണ്?

4. ബാൽകോ (ഭാരത അലൂമിനിയം കമ്പനി ലിമിറ്റഡ്) സ്ഥിതി ചെയ്യുന്ന സ്ഥലം?

5. ഛത്തീസ്ഗഢിലെ പ്രധാന വെള്ളച്ചാട്ടമായ ചിത്രാക്കോട്ട്  വെള്ളച്ചാട്ടം ഏത് നദിയിലാണ് ?

6. തിരത്ഗഢ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് ?

7. ഛത്തീസ്ഗഢിലുള്ള പ്രധാനപ്പെട്ട ഇരുമ്പുരുക്ക് ശാല?

8. ഏറ്റവും കുറവ് സാക്ഷരതയുള്ള ഛത്തീസ്ഗഢിലെ ജില്ല? 

9. ഇന്ത്യയിലെ ആദ്യ വാണിജ്യ തർക്ക് പരിഹാര കേന്ദ്രവും വാണിജ്യകോടതിയും ഉദ്ഘാടനം ചെയ്ത സ്ഥലം ?

10. 2009 ൽ ഛത്തീസ്ഗഢിൽ നക്സലുകൾക്കെതിരെ നടത്തിയ സൈനിക നടപടി?

11. 2010-ൽ 76 പേരുടെ മരണത്തിനുകാരണമായ നക്സൽ ആക്രമണം നടന്ന സ്ഥലം?

12. ഛത്തീസ്ഗഢിന്റെ ആദ്യ മുഖ്യമന്ത്രി ?  

13. ഛത്തീസ്ഗഢ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് ?

14. ഇന്ത്യയിലെ സിവിൽ സർവ്വീസുകാരനായ (ഐ.എ.എസ്) ആദ്യ മുഖ്യമന്ത്രി ?

15. ‘കൊറിയ' എന്ന ജില്ലയുള്ള സംസ്ഥാനം?



Post a Comment