1.അമരജീവി' എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനി?
2.ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രി?
3.ആന്ധ്രാപ്രദേശിന്റെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്നത്?
4.ആദ്യ കാലത്ത് ആന്ധ്രാക്കാർ അറിയപ്പെട്ടിരുന്നത്?
5.ശതവാഹന രാജവംശത്തിന്റെ തലസ്ഥാനം ?
6.തെലുങ്കിന് ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച വർഷം?
7. ഇന്ത്യയുടെ നെല്ലറ', 'ഇന്ത്യയുടെ മുട്ടപ്പാത്രം, ‘അന്ന പൂർണ' എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം ?
8.ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
9.ശ്രീഹരിക്കോട്ട സ്ഥിതിചെയ്യുന്ന ജില്ല?
10.ആന്ധ്രാകേസരി
11. വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദി?
12.സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം?
13.പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ വലിയ കൊടുമുടിയാണ്?
14.ഉത്തരാഖണ്ഡിൽ കുംഭമേള നടക്കുന്ന സ്ഥലം?
15.ഇന്ത്യയിൽ ആദ്യമായി പ്രോജകട് ടെഗർ പദ്ധതി ആരംഭിച്ച ദേശീയോദ്യാനം?
16.ഇന്ത്യൻ മിലിട്ടറി അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം?
17.ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?
18.ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്‍ഞാതാവ്?
19.ചിപ്കോ പ്രസ്ഥാനം' ആരംഭിച്ച സംസ്ഥാനം?
20.ഉത്തരാഞ്ചൽ എന്ന പേര് മാറ്റി ഉത്തരാഖണ്ഡ് എന്നാക്കിയ വർഷം?