Data എന്ന പദം വന്നത് ഏതു ലാറ്റിൻ പദത്തിൽ നിന്നാണ്
Datasess
Datum
Datas
Datus
2/50മയൂര സിംഹാസനം നിർമ്മിച്ചത്
ജഹാംഗീർ
ബാബർ
അക്ബർ
ഷാജഹാൻ
3/50കർപ്പൂരമഴ സമാസം എന്ത്
ബഹുവ്രീഹി
അവ്യയീഭാവൻ
തൽപുരുഷൻ
ദ്വന്ത സമാസം
4/50ഡെങ്കി പനിക്ക് കാരണമാകുന്ന രോഗാണു :
ഫംഗസ്
പ്രോട്ടോസോവ
ബാക്ടീരിയ
വൈറസ്
5/50ഇലകളിലെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു?
കരോട്ടിൻ
ആന്തോസയാനിൻ
ക്ലോറോഫിൽ
സാന്തോഫിൽ
7/50ഹിറ്റ്ലർ ജർമനിയുടെ ചാൻസലർ ആയ വർഷം
1937
1935
1945
1933
8/50'ജനറൽ മോട്ടോർസ്' എന്ന വാഹന നിർമ്മാണ കമ്പനി ഏത് രാജ്യത്തിന്റെയാണ്?
ദക്ഷിണ കൊറിയ
ഇറ്റലി
അമേരിക്ക
ജപ്പാൻ
9/50കേരള കാളിദാസൻ ?
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
കേരള വർമ്മ വലിയകോയി തമ്പുരാൻ
വള്ളത്തോൾ
എ .ആർ . രാജരാജവർമ്മ
10/50കേരളത്തിൽ രണ്ടു തവണ ഉപ മുഖ്യമന്ത്രി ആയ വ്യക്തി
സി എച്ച് മുഹമ്മദ് കോയ
സി അച്യുതമേനോൻ
ആർ ശങ്കർ
പട്ടം താണുപിള്ള
11/502019 നോബൽ സാഹിത്യ ജേതാവ് പീറ്റർ ഹാൻഡ്കെ ഏത് രാജ്യക്കാരനാണ്?
പോളണ്ട്
ബ്രിട്ടൻ
ഫ്രാൻസ്
ഓസ്ട്രിയ
12/5042 ഭരണഘടന ഭേദഗതിയിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ മൗലികകടമകൾ ഉൾക്കൊള്ളുന്ന ഭാഗം?
ഭാഗം-3
ഭാഗം-4
ഭാഗം-4A
ഭാഗം-2
13/50മഴവില്ലിൽ ചുവപ്പ് കോൺ കാണുന്നത്?
42.8 ഡിഗ്രി
40.8 ഡിഗ്രി
ഇവയൊന്നുമല്ല
400 - 700 nm
14/50ബാബറിന്റെ ആത്മകഥയായ തുസൂക് - ഇ - ബാബറി രചിച്ചിരിക്കുന്ന ഭാഷ
തുർക്കി
പേർഷ്യൻ
അറബി
ഇൻഡോ ആര്യൻ
15/50തന്നിരിക്കുന്നവയിൽ നിന്നും ബാക്ടീരിയ ഉണ്ടാക്കുന്ന രോഗങ്ങളുടെ കൂട്ടത്തെ കണ്ടെത്തുക
ക്ഷയം കോളറ ഡിഫ്തീരിയ
മന്തു മലമ്പനി ഡെങ്കിപ്പനി
ടൈഫോയ്ഡ് ചിക്കുൻഗുനിയ മന്തു
ജലദോഷം കോളറാ ക്ഷയം
16/50കേരള നിയമസഭയിൽ അംഗമായിരുന്ന ഗവി
കടമ്മനിട്ട രാമകൃഷ്ണൻ
ജി ശങ്കരക്കുറുപ്പ്
ചങ്ങമ്പുഴ
No Option Given
17/50ലോക സമുദ്ര ദിനം
സെപ്റ്റംബർ 12
ജൂൺ 14
ജൂലൈ 14
ജൂൺ 8
18/50സാന്താക്ലോസിനെ ഔദ്യോഗിക വസതി സന്ദർശിക്കുന്ന ആദ്യ രാഷ്ട്രപതി
പ്രതിഭാ പാട്ടിൽ
പ്രണാബ് മുഖർജി
രാംനാഥ് കോവിന്ദ്
No Option Given
19/50കൊച്ചരേത്തി ആരുടെ കൃതിയാണ്
നാരായൻ
കേശവദേവ്
സാറാ ജോസഫ്
തിരുനെല്ലൂർ കരുണാകരൻ
20/50താഴെ കൊടുത്തിരിക്കുന്നവയിൽ തദ്ധിതത്തിന് ഉദാഹരണം അല്ലാത്തത് ഏത്
പുതുമ
സമർത്ഥം
കള്ളത്തരം
ബാല്യം
21/50മൂലകങ്ങള 'ത്രികങ്ങൾ' ആക്കി വേർതിരിച്ചത് ആര്?
ചാൻ കൊർട്ടായ്
ജെ.ഡബ്ലു.ഡോബറെയ്നർ
അലക്സാണ്ടർ ന്യൂലാൻഡ്സ്
ജൂലിയസ് ലോഥർ മേയർ
22/50ചൊവ്വ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം
ടൈറോസ്
മാരിനർ 4
മാഴ്സ് 3
മാഴ്സ്പാത്ത് ഫൈൻഡർ
23/50പാത്രക്കടവ് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്ന നദി
ചാലിയാർ
കുന്തിപ്പുഴ
ഭാരതപ്പുഴ
പെരിയാർ
24/50കണ്ണിന്റെ റെറ്റിനയ്ക്ക് എത്ര പാളികളുണ്ട്?
5
7
10
9
27/50സ്വർണ്ണം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?
സമ്പർക്ക പ്രക്രിയ
ഡോ പ്രക്രിയ
സയനൈഡ് പ്രക്രിയ
No Option Given
28/50ഗുരുദേവ് , മഹാനായ കാവൽക്കാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
അംബേദ്കർ
ബാലഗംഗാധര തിലക്
രവീന്ദ്രനാഥ ടാഗോർ
No Option Given
29/50ഏറ്റവും അധികം നാശനഷ്ടമുണ്ടാക്കുന്ന ഭൂകമ്പ തരംഗങ്ങൾ?
പ്രതല തരംഗങ്ങൾ
പ്രാഥമിക തരംഗങ്ങൾ
മധ്യമ തരംഗങ്ങൾ
No Option Given
30/50ഗ്രാമ സമ്പർക്ക് പദ്ധതിയിലൂടെ എല്ലാ ഗ്രാമങ്ങളേയും ഇന്റെർനെറ്റിലുടെ ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം?
ആന്ധ്രാപ്രദേശ്
മഹാരാഷ്ട്ര
ഒഡീഷ
മധ്യപ്രദേശ്
31/50മട്ടാഞ്ചേരിയില് യഹൂദപ്പള്ളി നിര്മിച്ച വര്ഷം:
1568
1498
1653
1577
32/50അമോണിയയുടെ നിർമാണത്തിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത്?
Vanadium pentoxide
റോട്ട് അയൺ
സ്പോഞ്ചി അയൺ
സൾഫർ ഡയോക്സൈഡ്
33/50വിണ്ഡലം - സന്ധി നിർണയ്യിക്കുക
ദിത്വസന്ധി
ആദേശസന്ധി
ലോപസന്ധി
ആഗമസന്ധി
34/50ഓക്സിജൻ പാർലർ നിലവിൽ വന്ന റെയിൽവേ സ്റ്റേഷൻ?
നാസിക് സ്റ്റേഷൻ
വാരാണസി സ്റ്റേഷൻ
അറിയില്ല
ഗുവാഹത്തി സ്റ്റേഷൻ
39/50താഴെപ്പറയുന്നവയിൽ ഏതാണ് സെല്ലുലാർ ജയിലിൽ സ്ഥിതി ചെയ്യുന്നത്
അമർ ജവാൻ ജ്യോതി
സ്വതന്ത്ര ജ്യോതി
അമർ ജ്യോതി
No Option Given
40/50തെറ്റേത്
നീറ്റുകക്ക-കാൽസ്യം ഓക്സൈഡ്
മാർബിൾ -കാൽസ്യം കാർബണേറ്റ്
ചുണ്ണാമ്പ് കല്ല്- നാശം കാർബണേറ്റ്
കുമ്മായം - കാൽസ്യം ഓക്സൈഡ്
41/50നിർവാതമേഖല (Doldrum)എന്നും അറിയപ്പെടുന്ന മർദ്ദ മേഖല ഏത് 2017 നവംബർ മാസത്തിൽ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് ഒരു
ദ്രുവീയ ഉച്ചമർദ്ദ മേഖല
ഉപദ്രുവീയ ന്യൂനമർദ്ദ മേഖല
ഇവയൊന്നുമല്ല
മധ്യരേഖ ന്യൂനമർദ്ദ മേഖല
42/50നേപ്പാളിലെ ഭരണഘടന നിലവിൽ വന്ന വർഷം
2015
2016
2010
2011
43/50മോണിക കപിൽ ഏത് രാജ്യത്തേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ ആണ്
ഫിലിപ്പൈൻസ്
ഫിൻലാൻഡ്
സ്വിറ്റ്സർലാൻഡ്
ഖത്തർ
45/50ഇംപീരിയൽ ബാങ്ക് രൂപംകൊണ്ടത്
1920
1924
1922
1921
46/50കോഴിക്കോട് നിലനിന്നിരുന്ന പ്രമുഖ നാടുവാഴി സ്വരൂപം
നെടിയിരുപ്പ് സ്വരൂപം
പെരുമ്പടപ്പ് സ്വരൂപം
പെരുമ്പടപ്പ് സ്വരൂപം
തൃപ്പാപ്പൂർ സ്വരൂപം
49/50ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി
മാനുവൽ ഫെഡറിക്
പി ടി ഉഷ
സി കെ ലക്ഷ്മണൻ
No Option Given
50/50