Kerala PSC Model Exam | Free Mock Test 14

Here you will get previous question paper based model exam.

താഴെപ്പറയുന്നവയിൽ പെൽറ്റിയർ, കവന്റന്റോ എന്നിവർ കണ്ടുപിടിച്ചത്

ആന്തോസയാനിൻ

ഫ്ലോറിജൻ

ഹരിതകം

കുറുക്കുമിൻ

1/50

രാഷ്ട്രപതി ആകാനുള്ള യോഗ്യത യെ പറ്റി പറയുന്ന ഭരണഘടന ആർട്ടിക്കിൾ ഏതാണ്

54

56

58

No Option Given

3/50

ഓസോൺ ദ്വാരത്തിന് ഏറ്റവും കൂടുതൽ വ്യാപ്തിയുള്ളത് ഏതിനു മുകളിൽ ആണ്

യൂറോപ്പ്

അൻറാർട്ടിക്ക അ

ഏഷ്യ

ആഫ്രിക്ക

4/50

അന്നജത്തെ പഞ്ചസാര ആക്കി മാറ്റുന്നത്

ടയലിൻ

ടോൺസിൽസ്

പെപ്സിയിൽ

ഫിറമോണുകൾ

5/50

പാസ്കൽ പ്രഖ്യാപനത്തിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി

ഇന്ദിരാഗാന്ധി

വാജ്പേയ്

ലാൽ ബഹദൂർ ശാസ്ത്രി

മൻമോഹൻ സിംഗ്

6/50

താഴെപ്പറയുന്നവയിൽ ശരിയായത് ഏത്?

ലാഞ്ചന

ജോതിഷം

അണ്ഡകടാകം

യൗവനം

7/50

ഇന്ത്യയിൽ നിലവിൽ വരുന്ന പുതിയ മിസൈൽ പാർക്ക്‌?

അഗ്നി പ്രസ്ഥ

മാഗ്നിക്സ്

വൈക്കിങ്

ഫ്രഞ്ച് ഗയാന

8/50

2345 × 167 × 333 × 45678 അവസാന അക്കം കണ്ട് പിടിക്കുക

5

0

7

3

9/50

സാദു ചിറു വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് എവിടെ?

നാഗാലാന്റ്

മണിപ്പൂർ

മേഘാലയ

No Option Given

10/50

'ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് 'എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചത്? (PSC Rankmaster )

ഗാന്ധിജി

ടാഗോർ

നേതാജി

B.G. തിലക്

11/50

' As it Happened ' ആരുടെ ആത്മകഥയാണ്?

മൗണ്ട് ബാറ്റൺ

കെ. ടി. ഷാ

ക്ലമന്റ് അറ്റ്ലി

ഡൽഹൗസി

12/50

സംയോജിക വിഭക്തി ഉദാഹരണം ഏത്

അമ്മയുടെ

അമ്മയും

അമ്മയോട്

അമ്മക്ക്

13/50

തോൽവിറക് സമരം നടന്ന സ്ഥലം (Kerala PSC Q & A)

കണ്ടകൈ

ചീമേനി

കയ്യൂർ

No Option Given

15/50

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ]

- 1898

- 1993

- 1998

- 1893

18/50

തീൻ ബിഗ ഇടനാഴി ഏതു രാജ്യങ്ങൾക്കിടയിലെ തർക്കവിഷയമാണ്

ഇന്ത്യ നേപ്പാൾ

ഇന്ത്യ പാകിസ്ഥാൻ

ഇന്ത്യ ശ്രീലങ്ക

ഇന്ത്യ ബംഗ്ലാദേശ്

20/50

1925 ലെ ഐഎൻസി പ്രസിഡണ്ടിന്റ് പ്രത്യേകതക

ഐ എൻ സി യുടെ ആദ്യ വനിതാ പ്രസിഡന്റ്

ഐഎൻസി യുടെ പ്രസിഡണ്ട് ആയ ആദ്യ ഇന്ത്യൻ വനിത

ഐഎൻസി യുടെ മൂന്നാമത്തെ വനിതാ പ്രസിഡന്റ്

No Option Given

21/50

ജീവിതം തന്നെ സമരം ആരുടെ ആത്മകഥ

VS അച്യുതാനന്ദൻ

സി അച്യുതമേനോൻ

ഇവികൃഷ്ണപിള്ള

ഇ കെ നായനാർ

22/50

വൈക്കം മുഹമ്മദ് ബഷീർ ജനിച്ച സ്ഥലം ഏത്.?

ഏറ്റുമാനൂർ

വൈക്കം

തളിപ്പറമ്പ്

തലയോലപ്പറമ്പ്

24/50

എത്ര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 2018 ജനുവരി 31ന് സൂപ്പർ മൂൺ, ബ്ലൂ മൂൺ, ബ്ലഡ് മൂൺ തുടങ്ങിയ പ്രതിഭാസങ്ങൾ ഉണ്ടായത്

87 വർഷം

123 വർഷം

152 വർഷം

No Option Given

25/50

2019 ലെ മിസ് വേൾഡ് കിരീടം ലഭിച്ച ടോണി ആൻ സിങിന്റെ രാജ്യം?

സൗത്ത് ആഫ്രിക്ക

ജമൈക്ക

ഫിലിപ്പൈൻസ്

മെക്സിക്കോ

26/50

ബ്രിട്ടൻ , ഫ്രാൻസ് എന്നീ രാജ്യങ്ങൾ തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക് ഏതാണ് (Kerala PSC Q & A)

മലാക്ക

ബെറിങ്

ഡോവർ

No Option Given

27/50

(Q) ഏത് കലയിലെ മികവിനാണ് 2020 ൽ ചാന്നുലാൽ മിശ്രക്ക് പത്മ വിഭൂഷൺ ലഭിച്ചത്..?

(A) ഹിന്ദുസ്ഥാനി സംഗീതം

(D) തമാശ നൃത്തം

(B) ബംഗ്‌റ നൃത്തം

(C) സാത്രിയ നൃത്തം

28/50

മോയിസ് എന്നത് ഏതു രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്

ഇസ്രായേൽ

ഇറാൻ

ഫ്രാൻസ്

No Option Given

29/50

ചൊവ്വ ദൗത്യത്തിൽ പ്രഥമ ശ്രമം വിജയിക്കുന്ന ആദ്യ രാജ്യം

ഇന്ത്യ

കാനഡ

ചൈന

ജപ്പാൻ

30/50

ഷൂ സ്ട്രിംഗ് രാജ്യം എന്നറിയപ്പെടുന്നത്

പെറു

ചിലി

ബ്രസീൽ

No Option Given

32/50

1857ലെ സ്വാതന്ത്ര്യ സമരകാലത്തെ പോരാടിയ റാണി ലക്ഷ്മി ഭായ് ഏത് പ്രദേശത്തിലെ ഭരണാധികാരിയായിരുന്നു?

ത്സാ ൻസി

ഗ്വാളിയാർ

കാൺപൂർ

ഡൽഹി

34/50

'ഉകായ് ' താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് A) ഗുജറാത്ത് B) മഹാരാഷ്ട്ര C) കര്‍ണ്ണാടക D) പഞ്ചാബ്

A

B

C

D

35/50

സകർമ്മക ക്രിയ ഏത്

കുളിക്കുക

നിൽക്കുക

ഉറങ്ങുക

ഉണ്ണുക

36/50

കാടുകാട്ടുക

അബദ്ധം പ്രവർത്തിക്കുക

വെറുപ്പ് കാണിക്കുക

ചുരുക്കത്തിൽ നടക്കുക

No Option Given

37/50

ഇന്ത്യയുടെ പിറ്റ്സ്ബർഗ് എന്നറിയപ്പെടുന്ന സ്ഥലം

റാഞ്ചി

ധൻബാദ്

ജംഷെഡ്പൂർ

No Option Given

38/50

സ്പീഷീസ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് :

ചരകൻ

റോൺജൻ

ജോൺറെ

കാൾ ലീനിയസ്

39/50

പർവ്വത വാസികളുടെ നാട് എന്നറിയപ്പെടുന്നത്

സിക്കിം

മണിപ്പൂർ

മിസോറാം

അസം

40/50

Horizon of indian education ആരുടെ കൃതിയാണ് ]

- ശങ്കർ ദയാൽ ശർമ്മ

- കെ ആർ നാരായണൻ

- ഗ്യാനി സെയിൽ സിംഗ്

- എപിജെ അബ്ദുൽ കലാം

44/50

ഏറ്റവും കൂടുതൽ കാലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണർ ആയിരുന്നത്?

പ്രകാശ് റാവത്

KVK. സുന്ദരം

TN. ശേഷൻ

V. ഭാസ്കരൻ

45/50

കേരളത്തിൽ ആദ്യത്തെ തുറന്ന ജയിൽ എവിടെ

നെയ്യാറ്റിൻകര

കണ്ണൂർ

നെട്ടുകാൽത്തേരി

ചീമേനി

47/50

ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉദ്പാദിപ്പിക്കുന്ന അവയവം?

കരൾ

ഹൃദയം

ത്വക്ക്

വൃക്ക

48/50

ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി ?

ചാലക്കുടിപ്പുഴ

ചാലിപ്പുഴ

ചീങ്കണ്ണിപ്പുഴ

കുറുമാലിപുഴ

49/50

ആന്റിസെപ്റ്റിക്കിന് ഉദാഹരണം

സ്ട്രെപ്റ്റോമൈസിൻ

ഡെറ്റോൾ

ടെട്രാസൈക്കിളിൻ

പെൻസിലിൻ

50/50
Correct : 0
Wrong : 0