താഴെപ്പറയുന്നവയിൽ പെൽറ്റിയർ, കവന്റന്റോ എന്നിവർ കണ്ടുപിടിച്ചത്
ആന്തോസയാനിൻ
ഫ്ലോറിജൻ
ഹരിതകം
കുറുക്കുമിൻ
1/50രാഷ്ട്രപതി ആകാനുള്ള യോഗ്യത യെ പറ്റി പറയുന്ന ഭരണഘടന ആർട്ടിക്കിൾ ഏതാണ്
54
56
58
No Option Given
3/50ഓസോൺ ദ്വാരത്തിന് ഏറ്റവും കൂടുതൽ വ്യാപ്തിയുള്ളത് ഏതിനു മുകളിൽ ആണ്
യൂറോപ്പ്
അൻറാർട്ടിക്ക അ
ഏഷ്യ
ആഫ്രിക്ക
4/50അന്നജത്തെ പഞ്ചസാര ആക്കി മാറ്റുന്നത്
ടയലിൻ
ടോൺസിൽസ്
പെപ്സിയിൽ
ഫിറമോണുകൾ
5/50പാസ്കൽ പ്രഖ്യാപനത്തിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
വാജ്പേയ്
ലാൽ ബഹദൂർ ശാസ്ത്രി
മൻമോഹൻ സിംഗ്
6/50താഴെപ്പറയുന്നവയിൽ ശരിയായത് ഏത്?
ലാഞ്ചന
ജോതിഷം
അണ്ഡകടാകം
യൗവനം
7/50ഇന്ത്യയിൽ നിലവിൽ വരുന്ന പുതിയ മിസൈൽ പാർക്ക്?
അഗ്നി പ്രസ്ഥ
മാഗ്നിക്സ്
വൈക്കിങ്
ഫ്രഞ്ച് ഗയാന
8/502345 × 167 × 333 × 45678 അവസാന അക്കം കണ്ട് പിടിക്കുക
5
0
7
3
9/50സാദു ചിറു വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് എവിടെ?
നാഗാലാന്റ്
മണിപ്പൂർ
മേഘാലയ
No Option Given
10/50'ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് 'എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചത്? (PSC Rankmaster )
ഗാന്ധിജി
ടാഗോർ
നേതാജി
B.G. തിലക്
11/50' As it Happened ' ആരുടെ ആത്മകഥയാണ്?
മൗണ്ട് ബാറ്റൺ
കെ. ടി. ഷാ
ക്ലമന്റ് അറ്റ്ലി
ഡൽഹൗസി
12/50സംയോജിക വിഭക്തി ഉദാഹരണം ഏത്
അമ്മയുടെ
അമ്മയും
അമ്മയോട്
അമ്മക്ക്
13/50തോൽവിറക് സമരം നടന്ന സ്ഥലം (Kerala PSC Q & A)
കണ്ടകൈ
ചീമേനി
കയ്യൂർ
No Option Given
15/50സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ]
- 1898
- 1993
- 1998
- 1893
18/50തീൻ ബിഗ ഇടനാഴി ഏതു രാജ്യങ്ങൾക്കിടയിലെ തർക്കവിഷയമാണ്
ഇന്ത്യ നേപ്പാൾ
ഇന്ത്യ പാകിസ്ഥാൻ
ഇന്ത്യ ശ്രീലങ്ക
ഇന്ത്യ ബംഗ്ലാദേശ്
20/501925 ലെ ഐഎൻസി പ്രസിഡണ്ടിന്റ് പ്രത്യേകതക
ഐ എൻ സി യുടെ ആദ്യ വനിതാ പ്രസിഡന്റ്
ഐഎൻസി യുടെ പ്രസിഡണ്ട് ആയ ആദ്യ ഇന്ത്യൻ വനിത
ഐഎൻസി യുടെ മൂന്നാമത്തെ വനിതാ പ്രസിഡന്റ്
No Option Given
21/50ജീവിതം തന്നെ സമരം ആരുടെ ആത്മകഥ
VS അച്യുതാനന്ദൻ
സി അച്യുതമേനോൻ
ഇവികൃഷ്ണപിള്ള
ഇ കെ നായനാർ
22/50വൈക്കം മുഹമ്മദ് ബഷീർ ജനിച്ച സ്ഥലം ഏത്.?
ഏറ്റുമാനൂർ
വൈക്കം
തളിപ്പറമ്പ്
തലയോലപ്പറമ്പ്
24/50എത്ര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 2018 ജനുവരി 31ന് സൂപ്പർ മൂൺ, ബ്ലൂ മൂൺ, ബ്ലഡ് മൂൺ തുടങ്ങിയ പ്രതിഭാസങ്ങൾ ഉണ്ടായത്
87 വർഷം
123 വർഷം
152 വർഷം
No Option Given
25/502019 ലെ മിസ് വേൾഡ് കിരീടം ലഭിച്ച ടോണി ആൻ സിങിന്റെ രാജ്യം?
സൗത്ത് ആഫ്രിക്ക
ജമൈക്ക
ഫിലിപ്പൈൻസ്
മെക്സിക്കോ
26/50ബ്രിട്ടൻ , ഫ്രാൻസ് എന്നീ രാജ്യങ്ങൾ തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക് ഏതാണ് (Kerala PSC Q & A)
മലാക്ക
ബെറിങ്
ഡോവർ
No Option Given
27/50(Q) ഏത് കലയിലെ മികവിനാണ് 2020 ൽ ചാന്നുലാൽ മിശ്രക്ക് പത്മ വിഭൂഷൺ ലഭിച്ചത്..?
(A) ഹിന്ദുസ്ഥാനി സംഗീതം
(D) തമാശ നൃത്തം
(B) ബംഗ്‌റ നൃത്തം
(C) സാത്രിയ നൃത്തം
28/50മോയിസ് എന്നത് ഏതു രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്
ഇസ്രായേൽ
ഇറാൻ
ഫ്രാൻസ്
No Option Given
29/50ചൊവ്വ ദൗത്യത്തിൽ പ്രഥമ ശ്രമം വിജയിക്കുന്ന ആദ്യ രാജ്യം
ഇന്ത്യ
കാനഡ
ചൈന
ജപ്പാൻ
30/50ഷൂ സ്ട്രിംഗ് രാജ്യം എന്നറിയപ്പെടുന്നത്
പെറു
ചിലി
ബ്രസീൽ
No Option Given
32/501857ലെ സ്വാതന്ത്ര്യ സമരകാലത്തെ പോരാടിയ റാണി ലക്ഷ്മി ഭായ് ഏത് പ്രദേശത്തിലെ ഭരണാധികാരിയായിരുന്നു?
ത്സാ ൻസി
ഗ്വാളിയാർ
കാൺപൂർ
ഡൽഹി
34/50'ഉകായ് ' താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് A) ഗുജറാത്ത് B) മഹാരാഷ്ട്ര C) കര്‍ണ്ണാടക D) പഞ്ചാബ്
A
B
C
D
35/50സകർമ്മക ക്രിയ ഏത്
കുളിക്കുക
നിൽക്കുക
ഉറങ്ങുക
ഉണ്ണുക
36/50കാടുകാട്ടുക
അബദ്ധം പ്രവർത്തിക്കുക
വെറുപ്പ് കാണിക്കുക
ചുരുക്കത്തിൽ നടക്കുക
No Option Given
37/50ഇന്ത്യയുടെ പിറ്റ്സ്ബർഗ് എന്നറിയപ്പെടുന്ന സ്ഥലം
റാഞ്ചി
ധൻബാദ്
ജംഷെഡ്പൂർ
No Option Given
38/50സ്പീഷീസ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് :
ചരകൻ
റോൺജൻ
ജോൺറെ
കാൾ ലീനിയസ്
39/50പർവ്വത വാസികളുടെ നാട് എന്നറിയപ്പെടുന്നത്
സിക്കിം
മണിപ്പൂർ
മിസോറാം
അസം
40/50Horizon of indian education ആരുടെ കൃതിയാണ് ]
- ശങ്കർ ദയാൽ ശർമ്മ
- കെ ആർ നാരായണൻ
- ഗ്യാനി സെയിൽ സിംഗ്
- എപിജെ അബ്ദുൽ കലാം
44/50ഏറ്റവും കൂടുതൽ കാലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണർ ആയിരുന്നത്?
പ്രകാശ് റാവത്
KVK. സുന്ദരം
TN. ശേഷൻ
V. ഭാസ്കരൻ
45/50കേരളത്തിൽ ആദ്യത്തെ തുറന്ന ജയിൽ എവിടെ
നെയ്യാറ്റിൻകര
കണ്ണൂർ
നെട്ടുകാൽത്തേരി
ചീമേനി
47/50ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉദ്പാദിപ്പിക്കുന്ന അവയവം?
കരൾ
ഹൃദയം
ത്വക്ക്
വൃക്ക
48/50ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി ?
ചാലക്കുടിപ്പുഴ
ചാലിപ്പുഴ
ചീങ്കണ്ണിപ്പുഴ
കുറുമാലിപുഴ
49/50ആന്റിസെപ്റ്റിക്കിന് ഉദാഹരണം
സ്ട്രെപ്റ്റോമൈസിൻ
ഡെറ്റോൾ
ടെട്രാസൈക്കിളിൻ
പെൻസിലിൻ
50/50