1.ചൗധരി ചരൺസിംഗ് വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?
2.ഉത്തർപ്രദേശ് തലസ്ഥാനം
3.ഏഷ്യയിലെ ആദ്യDNA ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്?
4.സിറ്റി ഓഫ് നവാബ്സ് എന്നറിയപ്പെടുന്ന ഉത്തർപ്രദേശിലെ പട്ടണം?
5.ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം' എന്നറിയപ്പെടുന്ന സംസ്ഥാനം?
6.അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?
7. ഉത്തർപ്രദേശിൽ സ്ഫടികക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
8.ഇന്ത്യൻ പ്രാമാണിക സമയം കണക്കാക്കുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം?
9.വികലാംഗർക്കായുള്ള സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം?
10. ഇന്ത്യയിൽ ആദ്യമായി പ്രവാസി സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം?
11.ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?
12.താജ്മഹൽ സ്ഥിതി ചെയ്യുന്ന സ്ഥലം?
13.ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം 1857 മേയ്ക്ക് 10 ന് പൊട്ടിപുറപ്പെട്ടത്?
14.അയോധ്യ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?
15.ലഖ്നൗ സ്ഥിതി ചെയ്യുന്ന നദീതീരം ?
16.പിച്ചള വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം?
17.നോർത്ത് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം?
18.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി?
19.ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വനിത?
20.ദളിത് വനിത മുഖ്യമന്ത്രിയായ ആദ്യ സംസ്ഥാനം ?