1.ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?
2.‘ഇന്ത്യയിലെ സംസ്കൃത ഗ്രാമം’ എന്നറിയപ്പെടുന്ന കർണാടകയിലെ ഗ്രാമം?
3.ചന്ദനനഗരം' എന്നറിയപ്പെടുന്നത് ?
4."ഇന്ത്യൻ ക്ഷേത്രശില്പകലയുടെ കളിത്തോട്ടിൽ" എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം ?
5.ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ ആസ്ഥാനം?
6.കന്നട ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച വർഷം ?
7.ഏറ്റവും കൂടുതൽ സൂര്യകാന്തി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?
8.കർണാടകത്തിലെ പ്രധാന സ്വർണ ഖനികൾ?
9.കൃഷ്ണസാഗർ ഡാം സ്ഥിതിചെയ്യുന്ന നദി?
10. കർണാടകയുടെ ആദ്യ ബി.ജെ.പി. മുഖ്യമന്ത്രി ?
11. ദക്ഷിണേന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ പ്രധാനമന്ത്രി?
12. അൽമാട്ടി ഡാം സ്ഥിതിചെയ്യുന്ന നദി?
13 ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റേഡിയോ നിലയം സ്ഥാപിച്ചത് ?
14. കർണാടകയുടെ നിയമസഭാ മന്ദിരം?
15. ടിപ്പു സുൽത്താന്റെ ജന്മസ്ഥലം ?
16. കർണാടകയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവു ഉയരംകൂടിയ വെള്ളച്ചാട്ടം?
17. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ശിവപ്രതിമ സ്ഥിതിചെയ്യുന്നത് ?
18.പ്രശസ്തമായ മൂകാംബികാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
19. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം?
20. ഹംപി സ്ഥിതി ചെയ്യുന്ന നദീതീരം?
21. ടിപ്പു സുൽത്താന്റെ ആസ്ഥാനമായിരുന്നത്?
22. ‘ മൈസൂർ കടുവ എന്നറിയപ്പെടുന്ന രാജാവ് ?
23. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?
24. കുടകിൽ നിന്ന് ഉത്ഭവിക്കുന്ന നദി ?
25. കർണാടകയിലെ ഏറ്റവും ചെറിയ ജില്ല ?