Karnataka - Kerala Psc Topic Exam Questions and Answers


1.ഇന്ത്യൻ ഹോക്കിയുടെ  കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?

2.‘ഇന്ത്യയിലെ സംസ്കൃത  ഗ്രാമം’ എന്നറിയപ്പെടുന്ന കർണാടകയിലെ ഗ്രാമം?

3.ചന്ദനനഗരം' എന്നറിയപ്പെടുന്നത് ?

4."ഇന്ത്യൻ ക്ഷേത്രശില്പകലയുടെ കളിത്തോട്ടിൽ" എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം ?

5.ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ ആസ്ഥാനം?

6.കന്നട ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച വർഷം ?

7.ഏറ്റവും കൂടുതൽ സൂര്യകാന്തി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?

8.കർണാടകത്തിലെ പ്രധാന സ്വർണ ഖനികൾ?

9.കൃഷ്ണസാഗർ ഡാം സ്ഥിതിചെയ്യുന്ന നദി?


10. കർണാടകയുടെ ആദ്യ ബി.ജെ.പി. മുഖ്യമന്ത്രി ?

11. ദക്ഷിണേന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ പ്രധാനമന്ത്രി? 

12. അൽമാട്ടി ഡാം സ്ഥിതിചെയ്യുന്ന നദി?

13 ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റേഡിയോ നിലയം സ്ഥാപിച്ചത് ? 

14. കർണാടകയുടെ നിയമസഭാ മന്ദിരം? 

15. ടിപ്പു സുൽത്താന്റെ ജന്മസ്ഥലം ?

16. കർണാടകയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവു ഉയരംകൂടിയ വെള്ളച്ചാട്ടം?

17. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ശിവപ്രതിമ സ്ഥിതിചെയ്യുന്നത് ?

18.പ്രശസ്തമായ മൂകാംബികാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

19. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം?

20. ഹംപി സ്ഥിതി ചെയ്യുന്ന നദീതീരം?

21. ടിപ്പു സുൽത്താന്റെ ആസ്ഥാനമായിരുന്നത്?

22. ‘ മൈസൂർ കടുവ എന്നറിയപ്പെടുന്ന രാജാവ് ?

23. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി? 

24. കുടകിൽ നിന്ന് ഉത്ഭവിക്കുന്ന നദി ?

25. കർണാടകയിലെ ഏറ്റവും ചെറിയ ജില്ല ?