Kerala PSC Model Exam | Free Mock Test 12

രാജ്യങ്ങൾ ഒന്നും ഇല്ലാത്ത ഭൂഖണ്ഡം ഏതാണ്?

അന്റാർട്ടിക്ക

യൂറോപ്പ്

ആഫ്രിക്ക

ഏഷ്യ

1/50

ഒരു ക്യൂവിൽ തോമസ് മുന്നിൽനിന്നു ഒൻപതാമതും പിന്നിൽ നിന്ന് എട്ടാമതും ആയാൽ ക്യൂവിൽ ആകെ എത്ര പേരുണ്ട് (ldc2017)

17

15

16

No Option Given

3/50

റിക്ടർ സ്കെയിലിൽ എത്രയ്ക്ക് മുകളിലാകുമ്പോഴാണ് ഭൂകമ്പങ്ങൾ വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത്?

5.5 ന് മുകളിൽ

4.5 ന് മുകളിൽ

6.5 ന് മുകളിൽ

No Option Given

4/50

Intensified Mission Indradhanush 2.0 എത്ര രോഗങ്ങൾക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പാണ്?

10

7

8

9

5/50

പ്രാചീനക്കാലത്ത് അഗ്നിപരീക്ഷ നല്‍കിയിരുന്നത് ഏത് വിഭാഗക്കാര്‍ക്കാണ്?

ബ്രാഹ്മണര്‍ക്ക്

ക്ഷത്രിയര്‍ക്ക്

വൈശ്യര്‍ക്ക്

ശൂദ്രര്‍ക്ക്

7/50

ക്ലീൻ ഇന്ത്യ മിഷന്റെ ബ്രാൻഡ് അംബാസിഡർ?

എ. ആർ.റഹ്മാൻ

അക്ഷയ് കുമാർ

നരേന്ദ്രമോദി

പി.വി.സിന്ധു

8/50

ഇലക്ട്രിസിറ്റി, ക്രിമിനൽ നിയമങ്ങൾ ഏതുതരം ലിസ്റ്റിൽ പെടും

കൺകറന്റ് ലിസ്റ്റ്

സ്റ്റേറ്റ് ലിസ്റ്റ്

യൂണിയൻ ലിസ്റ്റ്

No Option Given

9/50

ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?

12

10

11

7

10/50

ഗ്രാമഫോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

ഗ്രഹാംബെൽ

എഡിസൺ

മാർക്കോണി

No Option Given

11/50

സ്വാഭിമാന പ്രസ്ഥാനം സ്ഥാപിച്ചതാര്?

ആചാര്യ വിനോബ ഭാവേ

ബി എം. മലബാറി

ഇ.വി. രാമസ്വാമി നായ്ക്കർ

ജയപ്രകാശ് നാരായൻ

12/50

2019ലെ ജ്ഞാനപീഠ പുരസ്കാര ജേതാവ്? ]

- അക്കിത്തം അച്യുതൻനമ്പൂതിരി

- പ്രഭാവർമ്മ

- കൃഷ്ണ സോബ്തി

- അമിതാവ് ഘോഷ്

13/50

ഏറ്റവും കുറവ് വനപ്രദേശമുള്ള ഇന്ത്യൻ സംസ്ഥാനം ? (Excellence Academy)

ആസാം

മേഘാലയ

ഹരിയാന

അരുണാചൽ പ്രദേശ്

14/50

UNESCo പൈതൃക പട്ടികയിൽ പശ്ചിമഘട്ട ഉൾപ്പെട്ടത്

2012

2014

2016

No Option Given

16/50

കണ്ണിന്റെ റെറ്റിനയ്ക്ക് എത്ര പാളികളുണ്ട്?

5

7

10

9

17/50

1962 വരെ നേഫ ( north east frontier agency ) എന്നറിയപ്പെടുന്ന പ്രദേശം?

ത്രിപുര

ഡാർജിലിംഗ്

ഗുഹാവത്തി

അരുണാചൽ പ്രദേശ്

18/50

ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് എവിടെയാണ് സ്ഥാപിക്കപ്പെട്ടത്

മുംബൈ

ഡൽഹി

നാസിക്

No Option Given

19/50

തണുപ്പുണ്ട് സന്ധി ഏത്?

ആഗമസന്ധി

ലോപസന്ധി

ആദേശസന്ധി

No Option Given

20/50

അമേരിക്കൻ ഭരണഘടനയുടെ ശില്പി

ജോർജ് വാഷിംഗ്‌ടൺ

റൂസ്സോ

ജെയിംസ് മാഡിസൺ

വിൻസ്റ്റൺ ചർച്ചിൽ

21/50

കർമ്മങ്ങളിൽ മുഴുകിയവൻ

പരികർമ്മി

കർമ്മനിരതൻ

കർമ്മസാക്ഷി

കർമ്മയോഗി

22/50

പി വി നരസിംഹറാവു വിന്റെ ശവകുടീരം ആയ "ജ്ഞാന ഭൂമി" ഏത് തടാകത്തിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്

ഹുസൈൻ സാഗർ തടാകം

വുളർ തടാകം

ഉസ്മാൻ സാഗർ തടാകം

നൽസരോവർ തടാകം

23/50

2019 ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത്?

പി സച്ചിദാനന്ദൻ

കെ സച്ചിദാനന്ദൻ

എം മുകുന്ദൻ

പോൾ സക്കറിയ

24/50

അക്ഷരം ഉച്ചരിക്കാൻ എടുക്കുന്ന സമയം?

ലഘു

മാത്ര

ഛന്ദസ്

ഗുരു

25/50

അഴിമതി ആരോപണത്തെ തുടർന്ന് രാജിവെക്കേണ്ടി വന്ന അമേരിക്കൻ പ്രസിഡൻറ്?

വുഡ്രോ വിൽസൺ

റിച്ചാർഡ് നിക്സൺ

ഹാരി എസ് ട്രൂമാൻ

റൂസ്ബെൽറ്റ്

26/50

യു എന്നിന്റെ ഔദ്യോഗിക ഭാഷകളിൽ ഉൾപ്പെടാത്തത്?

അറബി

ഫ്രഞ്ച്

ഉർദു

ഇംഗ്ലീഷ്

27/50

കടൽ ജലത്തിൽ രണ്ടാമത് ഏറ്റവും കൂടുതൽ ഉള്ള ലവണം (Kerala PSC Q & A)

പൊട്ടാസ്യം ക്ലോറൈഡ്

സോഡിയം ക്ലോറൈഡ്

മഗ്നീഷ്യം ക്ലോറൈഡ്

ഇവയൊന്നുമല്ല

28/50

ഒരു ഗ്രൂപ്പിലും ഉൾപ്പെടാത്ത മൂലകം?

നൈട്രജൻ

ഹീലിയം

ഓക്സിജൻ

ഹൈഡ്രജൻ

29/50

മൂന്നു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം ? (Excellence Academy)

ദാദ്രാ നഗർ ഹവേലി

പുതുച്ചേരി

ദാമൻ ദിയു

ഡൽഹി

31/50

പുസ്താസ് പുൽമേടുകൾ കാണപ്പെടുന്ന രാജ്യം

ബ്രസീൽ

വെനസ്വേല

ഹംഗറി

അർജൻറീന

32/50

മഴക്കാലത്ത് തഴച്ചു വളരുകയും വേനൽക്കാലത്ത് ഇല പൊഴിക്കുകയും ചെയ്യുന്ന സസ്യങ്ങൾ ]

- ഹലോഫൈറ്റുകൾ

- ട്രോപ്പോഫൈറ്റുകൾ

- ബ്രയോഫൈറ്റുകൾ

- സാപ്രോഫൈറ്റുകൾ

33/50

1914 ൽ സേവാസമിതി എന്ന സംഘടന സ്ഥാപിച്ചത്?

Captain മോഹൻ സിംഗ്

ദേവേന്ദ്രനാഥ് ടാഗോർ

H N ഖുൻസ്രു

മദൻ മോഹൻ മാളവ്യ

34/50

നമ്മുടെ രാഷ്ട്രത്തിന്‍റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്നതെന്ത് ?

മനുഷ്യാവകാശം

നിര്‍ദ്ദേശകതത്വം

മൗലികകടമ

ഭരണഘടന

35/50

ഗ്രാൻഡ് ട്രങ്ക് റോഡ് നിർമ്മിച്ച സൂർ ഭരണാധികാരിയാണ് ഷേർഷ ,, കൊൽക്കത്ത -അമൃതസറുമായി ബന്ധിപ്പിക്കുന്ന ഗ്രാൻഡ് റോഡിന്റെ ഇപ്പോഴത്തെ പേര്

NH 2

NH3

NH1

NH4

37/50

ഉപമിത സമാസം അല്ലാത്തത്

പൂമേനി

തേൻ മൊഴി

മാൻ മിഴി

ആയിരത്താണ്ട്

39/50

ലളിതഗാനം എന്ന വാക്കിൻറെ ശരിയായ സമാസം ? (എക്സലൻസ് അക്കാദമി)

അവ്യയീഭാവൻ

ദ്വന്ദ്വൻ

കർമ്മധാരയൻ

ബഹുവ്രീഹി

41/50

താഴെ തന്നിരിക്കുന്നതിൽ ജയിൽ പരിഷ്കരണവുമായി ബന്ധപ്പെട്ട കമ്മീഷൻ ഏത്?

മുകുൾ മുദ്ഗൽ

മോഹൻ കുമാർ

മൽഹോത്ര

എ. പി. ഉദയഭാനു

42/50

ലോക പരിസ്ഥിതി ദിനത്തിന് ഇന്ത്യ ആതിഥേയത്വം വഹിച്ച വർഷം

2018

2017

2020

2019

43/50

അനുച്ഛേദം 161 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

കുറ്റവാളികൾക്ക് ഗവർണർ മാപ്പു നൽകുന്നത്

കുറ്റവാളികൾക്ക് ലോകസഭ മാപ്പു നൽകുന്നത്

കുറ്റവാളികൾക്ക് പ്രസിഡന്റ് മാപ്പു നൽകുന്നത്

No Option Given

44/50

ലോക്ക് ഡൗൺ മൂലം കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍, ടൂറിസ്റ്റുകള്‍,തീര്‍ത്ഥാടകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ നാടുകളിലേക്കെത്തിക്കുന്നതിനാണ് ഇന്ത്യൻ റെയിൽവേ ആരംഭിച്ച പ്രത്യേക ട്രെയിനുകള്‍ സര്‍വീസ്

ശ്രമിക്

കരുണ

വരുണ

മേഥ

45/50

പത്തൊമ്പതാം നൂറ്റാണ്ടിൽ ശാസ്ത്രഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്താനും ശാസ്ത്രബോധം പ്രചരിപ്പിക്കാനും ചർച്ച ചെയ്യാനുമായി ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങൾ

ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ

സയന്റിഫിക് സൊസൈറ്റികൾ

No Option Given

No Option Given

47/50

'ചോര്‍മിനാര്‍' എവിടെ സ്ഥിതി ചെയ്യുന്നു A) ഹൈദരാബാദ് B) ഡല്‍ഹി C) മുംബൈ D) കൊല്‍ക്കത്ത

A

B

C

D

48/50

ഏത് ഗ്രഹത്തെ കുറിച്ച് പഠിക്കാൻ ജപ്പാൻ വിക്ഷേപിച്ച സ്പേസ് ക്രാഫ്റ്റ് ആണ് അകാറ്റ് സുകി

യുറാനസ്

ശുക്രൻ

ചൊവ്വ

No Option Given

49/50

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം?

1861

1862

1863

No Option Given

50/50
Correct : 0
Wrong : 0

Post a Comment