Kerala PSC Model Exam | Free Mock Test 13

ഓസോൺ ദിനം?

ഒക്ടോബർ 16

സെപ്റ്റംബർ 16

നവംബർ 16

No Option Given

3/50

മനുഷ്യഹൃദയത്തിന്റെ ഏകദേശ ഭാരം

600 ഗ്രാം

400 ഗ്രാം

300 ഗ്രാം

25 ഗ്രാം

6/50

ഒറ്റ പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ്

250 മില്ലി

300 മില്ലി

200 മില്ലി

350 മില്ലി

7/50

ആദ്യത്തെ മൊബൈല്‍ വൈറസ് A) ക്രീപ്പര്‍ B) റീപ്പര്‍ C) കബീര്‍ D) ബ്രയിന്‍

A

B

C

D

8/50

ഫുട്ബോൾ കളിക്കാനുള്ള സ്ഥലത്തെ പറയുന്നത്

ഫീൽഡ്

അരീന

പിച്ച്

കോർട്ട്

9/50

ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനം ഏത്?

മേഘാലയ

മണിപ്പൂർ

നാഗാലാൻഡ്

ഒഡിഷ

10/50

നഗരപ്രദേശങ്ങളിലെ ദരിദ്ര പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനുള്ള പദ്ധതിയായ 'പ്രതിഭാകിരൺ യോജന 'നടപ്പിലാക്കിയ സംസ്ഥാനം

ഉത്തർ പ്രദേശ്

ബീഹാർ

രാജസ്ഥാൻ

മധ്യപ്രദേശ്

11/50

ദേശീയ തലത്തിൽ അഴിമതി തടയുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട സ്ഥാപനം

ഓംബുഡ്സ്മാൻ

വിജിലൻസ് കമ്മീഷൻ

ലോകായുക്ത

ലോക്പാൽ

12/50

നിമ്നത്തിലേക്ക് ഗമിക്കുന്നവൾ

നിമ്നഗമന

നിമ്നഗ

നിമ്നഗി

No Option Given

13/50

കേരളത്തിലെ ഏതുവർഷമാണ് അഴിമതി അന്വേഷണ കമ്മീഷൻ നിലവിൽ വന്നത്

1990 മാർച്ച് 13

1991 മാർച്ച് 5

1992 മാർച്ച് 6

1994 മാർച്ച് 13

15/50

താഴെ കൊടുത്തിട്ടുള്ളവയിൽ ലോപസന്ധി ഉദാഹരണം ഏത്

ചോറ്റിൽ

ആറ്റിൽ

കാറ്റിൽ

ചേറ്റിൽ

16/50

പ്രകാശസംശ്ലേഷണ ത്തിന്റെ പ്രവർത്തന തോത് കൂടിയ പ്രകാശം

വെള്ള

ചുവപ്പ്

മഞ്ഞ

ഇല

17/50

മേഘാലയയിലെ വന്യജീവി സങ്കേതം ഏത്?

ദേബ്റിഗഡ് വന്യജീവി സങ്കേതം

ചന്ദ്രപ്രഭ വന്യജീവി സങ്കേതം

ഹസ്തിനപൂർ വന്യജീവി സങ്കേതം

സിജു വന്യജീവി സങ്കേതം

18/50

പട്ടാളക്കാരില്ലാത്ത രാജ്യം?

ജമൈക്ക

കോസ്റ്റോറിക്ക

ഡൊമനിക്ക

No Option Given

21/50

അലക്സാണ്ടർ ചക്രവർത്തിയുടെ ഇന്ത്യൻ ആക്രമണം നടന്നവർഷം?

BC 256

BC 356

BC 236

BC 326

22/50

മരങ്ങൾ ഇടവിട്ട് കാണപ്പെടുന്ന പുൽമേട്‌?

ഡൗൺസ്

സാവന്ന

ടെറായ്

പ്രായറി

26/50

ചേർത്തെഴുതുക പൊൻ + കുടം

- പൊന്നിൻകുടം

- പൊന്നുംകുടം

- പൊൻക്കുടം

- പൊല്ക്കുടം

27/50

എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലിലെ കേന്ദ്ര കഥാപാത്രം

സഹദേവൻ

ഭീമൻ

നകുലൻ

അർജുനൻ

29/50

'റെയ്‌സിന ഹിൽ' എവിടെയാണ്?

കൊൽക്കത്ത

ന്യൂഡൽഹി

മുംബൈ

ചെന്നൈ

30/50

ഒരു ടൈം പീസ് 6pm ആയപ്പോൾ മണിക്കൂർ സൂചി വടക്ക് വരത്തക്കവിധം താഴെവച്ച് എങ്കിൽ 9 15 pm ആകുമ്പോൾ മിനിറ്റ് സൂചി ഏത് ദിശയിൽ ആയിരിക്കും

വടക്ക്

പടിഞ്ഞാറ്

കിഴക്ക്

തെക്ക്

31/50

യെലഹങ്ക, ഹെബ്ബഗോഡി (Kerala PSC Q & A)

കർണാടക

തെലങ്കാന

തമിഴ്നാട്

No Option Given

32/50

അർഹതയില്ലാതെ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന് എതിരെ നൽകാവുന്ന റിട്ട് :

ഹേബിയസ് കോർപ്പസ്

പ്രൊഹിബിഷൻ

കോവാറന്റോ

മാൻഡമസ്

37/50

സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം

63

64

62

65

38/50

കേരളത്തിലെ കൈതച്ചക്ക ഗവേഷണ കേന്ദ്രം

ആനക്കയം

പന്നിയൂർ

വെള്ളാനിക്കര

വാഴക്കുളം

39/50

Covid 19 പ്രതിരോധത്തിന്റെ ഭാഗമായി e-karyalay എന്ന ആപ്ലിക്കേഷൻ രൂപീകരിച്ച സൈനിക വിഭാഗം

കോസ്റ്റ്ഗാർഡ്

CISF

BSF

ഇന്ത്യൻ നേവി

40/50

ഒളിമ്പിക്സ് മാർച്ച് പാസ്റ്റിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം

റഷ്യ

അമേരിക്ക

ഗ്രീസ്

No Option Given

41/50

മരണ സമയത്ത് ഗാന്ധിജിയുടെ ഒപ്പമുണ്ടായിരുന്നത്

മനു, മീര

ആഭ, സുശീല നയ്യാർ

മനു, ആഭ

മീര ബഹൻ, സരള ബഹൻ

43/50

ചില പ്രസിദ്ധ കൃതികളും കർത്താവും നേർക്കുനേരെ താഴെക്കൊടുത്തിരിക്കുന്നു അതിൽ തെറ്റായി രേഖപ്പെടുത്തിയത് അടയാളപ്പെടുത്തുക

ദുർഗേശ നന്ദിനി- രവീന്ദ്രനാഥ ടാഗോർ

അനിമൽ ഫാം -ജോർജ്ജ് ഓർവെൽ

കുറ്റവും ശിക്ഷയും -ദസ്തയോവ്സ്കി

യുദ്ധവും സമാധാനവും -ലിയോ ടോൾസ്റ്റോയ്

44/50

താഴെ കൊടുത്തവയിൽ വക്കം മൗലവി യുടെ പ്രസിധീകരണം ഏതാണ്?

ദീപിക

അൽ ഇസ്ലാം

എല്ലാം

മുസ്ലിം

45/50

പ്രതിഫലം നൽകാതെ നിർബന്ധമായി ജോലി ചെയ്യിക്കുന്ന സമ്പ്രദായം ഇന്ത്യയിൽ പഴയകാലത്ത് നിലനിന്നിരുന്നു, എന്താണ് അതിന്റെ പേര്

വിഷ്ടി

ജാഗിർദാരി

സെമിന്ദാരി

കോർവി

47/50

അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

തോന്നയ്ക്കൽ

കാട്ടാക്കട

കുമാരപുരം

വെങ്ങാനൂർ

48/50

കേരളത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവിംഗ് ബീച്ച്

ചൂട്ടാട്

കാപ്പാട്

മുഴപ്പിലങ്ങാട്

പയ്യാമ്പലം

49/50

വ്യവസായിക അടിസ്ഥാനത്തിൽ കേരളത്തിൽ റബ്ബർ കൃഷി ആരംഭിച്ചത് എവിടെയാണ്?

കുമളി

കുമരകം

വടവാതൂർ

തട്ടേക്കാട്

50/50
Correct : 0
Wrong : 0

Post a Comment