Kerala PSC Model Exam | Free Mock Test 11

താഴെ കൊടുത്തവയിൽ ദിത്വ സന്ധിക്ക് ഉദാഹരണം

പെറ്റമ്മ

കാട്ടാന

ചക്കരയുമ്മ

No Option Given

1/50

തെറ്റായി രേഖപ്പെടുത്തിയ സ്വരൂപം ഏതാണ്

ഇളയിടത്ത് കൊട്ടാരക്കര

പെരുമ്പടപ്പ് കൊച്ചി

അരങ്ങോട്ട് വെട്ടത്തുനാട്

തരൂർ സ്വരൂപം പാലക്കാട്

3/50

സെൻട്രൽ എയർ കമാന്റിന്റെ ആസ്ഥാനം ? (Excellence Academy)

അലഹബാദ്

ബംഗളൂരു

ലഖ്നൗ

മൈസൂർ

4/50

പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയ ആദ്യ സംസ്ഥാനം?

നാഗാലാന്റ്

മണിപ്പൂർ

മിസോറാം

No Option Given

5/50

1857 വിപ്ലവത്തിന് ലക്നൗവിൽ നേതൃത്വം കൊടുത്തത്

ബീഗം ഹസ്രത്ത് മഹൽ

ബഹദൂർഷാ രണ്ടാമൻ

നാനാ സാഹിബ്

കൺവർ സിംഗ്

6/50

ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരെ തൂക്കിലേറ്റിയത്

1932 മാർച്ച്‌ 16

1936 മെയ് 8

1931 മാർച്ച്‌ 23

1934 ഏപ്രിൽ 22

7/50

നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച സ്പെഷ്യൽ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് (1920, കൽക്കട്ട)

ഡോക്ടർ രാജേന്ദ്ര പ്രസാദ്

ലാലാലജ്പത്റായ്

സുഭാഷ് ചന്ദ്ര ബോസ്

No Option Given

9/50

ഇന്ത്യയുടെ ഏറ്റവും വലിയവിവിദോദേശ്യ നദീതട പദ്ധതി

നാഗാർജുന സാഗർ

ദാമോദർ

ഭക്രാനംഗൽ

കോസി

10/50

പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വർഷം?

2010

2006

2001

No Option Given

11/50

സർക്കാരിന്റെ എല്ലാ ആരോഗ്യ ചികിത്സാ പദ്ധതികളും ഒരുമിപ്പിച്ചു കൊണ്ടുള്ള പുതിയ പദ്ധതി.

കാരുണ്യ ആരോഗ്യ സുരക്ഷ (കാസ്പ്)

സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി

ആയുഷ്മാന്‍ ഭാരത് പദ്ധതി

ആർദ്രം മിഷൻ

12/50

ഇന്ത്യയിൽ ഏറ്റവുമധികം പോഷക നദിയുള്ളത് ഏത് നദിക്കാണ്

സിന്ധു

ബ്രഹ്മപുത്ര

ഗംഗ

മഹാനദി

14/50

ഇന്ത്യൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ്

റിപ്പൺ

ഡൽഹൗസി

കോൺവാലിസ്‌

ഹാർഡിഞ്ച്

15/50

കേരളത്തിലെ വിളവെടുപ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്

അമ്പലവയൽ

കരമന

ഓടക്കാലി

ആനക്കയം

16/50

ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനം

മഹാരാഷ്ട്ര

ഉത്തർപ്രദേശ്

ന്യൂഡൽഹി

കേരളം

17/50

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി " എന്ന നോവൽ രചിചത് ?

T D. രാമകൃഷ്ണൻ

VJ ജെയിംസ്

സുഭാഷ് ചന്ദ്രൻ

അംബികാസുതൻ മങ്ങാട്

18/50

ഇന്ത്യയുടെ പിറ്റസ്ബർഗ്

ജംഷഡ്പൂർ

ലഡാക്

അഹ്മദാബാദ്

കട്ടക്ക്

20/50

ഇന്ത്യയിൽ ആദ്യമായി ആധാർ കാർഡ് നടപ്പിലാക്കിയ സംസ്ഥാനം

മഹാരാഷ്ട്ര

കേരളം

തമിഴ്നാട്

തെലുങ്കാന

21/50

,താഴെ പറയുന്നവയിൽ ആസിയാനിൽ (ASEAN) അംഗമല്ലാത്ത രാജ്യം?

സിംഗപ്പൂർ

തായ്‌ലൻഡ്

ഇന്ത്യ

ഫിലിപ്പൈൻസ്

22/50

രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം?

1904

1899

1900

1896

24/50

അരുണ റോയ് യുടെ നേതൃത്വത്തിൽ കിസാൻ മസ്ദൂർ ശക്തി സംഘടൻ സ്ഥാപിക്കപെട്ടത് എവിടെയാണ്

മധ്യപ്രദേശ്

ഒഡീഷ

രാജസ്ഥാൻ

No Option Given

25/50

ഇന്ത്യയെ ഏത് രാജ്യത്തിൽ നിന്നും വേർതിരിക്കുന്ന മലനിരകളാണ് പട്കായ് മലനിരകൾ

നേപ്പാൾ

മാലിദ്വീപ്

മ്യാന്മാർ

ശ്രീലങ്ക

26/50

1, 3, 7, 15...... അടുത്ത സംഖ്യ ഏത്

30

31

33

25

29/50

അരുണാചൽ പ്രദേശിലെ ബയോസ്ഫിയർ റിസർവ് ഏത്?

ഡിഹാങ് - ഡിബാങ്

സേഷാചലം

ദിബ്രു - സൈകോവ

മനാസ്

30/50

എ പാസേജ് ടു ഇന്ത്യ എഴുതിയത് ആര്

നിരാദ് സി ചൗധരി

ഗാൽ ബ്രെയിത്ത്

ഇഎം ഫോർസ്റ്റർ

No Option Given

31/50

ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ്?

സത്‌ലജ്

ചിനാമ്പ്

ഝലം

ബിയിസ്

32/50

2011 സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം

ഉത്തർപ്രദേശ്

കേരളം

പശ്ചിമബംഗാൾ

ബീഹാർ

33/50

പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം

ഓക്സിജൻ

അലുമിനിയം

ഇരുമ്പ്

ഹൈഡ്രജൻ

34/50

ട്രാവലിംഗ് ത്രൂ കോൺഫ്ലിക്റ് എന്നത് ഏത് ഉപരാഷ്ട്രപതി രചിച്ച പുസ്തകമാണ്

കൃഷ്ണ കാന്ത്

വെങ്കയ്യ നായിഡു

മുഹമ്മദ് ഹമീദ് അൻസാരി

No Option Given

35/50

സമാജവാദി കോൺഗ്രസ് എന്ന പാർട്ടി സ്ഥാപിച്ച ഇന്ത്യൻ രാഷ്ട്രപതി

പ്രണബ് മുഖർജി

രാംനാഥ് കോവിന്ദ്

എപിജെ അബ്ദുൽ കലാം

No Option Given

36/50

ആൻഡമാൻ നിക്കോബാർ ഇന്തോനേഷ്യയും വേർതിരിക്കുന്നത്

ഗ്രേറ്റ് ചാനൽ

കൊക്കോ ചാനൽ

ലിറ്റിൽ കൊക്കോ

No Option Given

37/50

കാളയെ പോലെ അധ്വാനിക്കുകയും സന്യാസിയെ പോലെ ജീവിക്കുകയും ചെയ്യുക " ആരുടെ വാക്കുകൾ? (Kerala PSC Q & A)

ചട്ടമ്പിസ്വാമികൾ

ഡോ ബി ആർ അംബേദ്കർ

ശ്രീനാരായണ ഗുരു

മഹാത്മാഗാന്ധി

38/50

സെറിബ്രത്തിലേക്കും സെറിബ്രത്തിൽ നിന്നുള്ള ആവേഗ പുന:പ്രസരണ കേന്ദ്രം

തലാമസ്

ഹൈപ്പോതലാമസ്

മെഡുല്ല ഒബ്ലോംഗേറ്റ

സെറിബെല്ലം

41/50

നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?

ഡൽഹി

പൂനെ

കൊൽക്കത്ത

ലഖ്‌നൗ

42/50

ആന്ധ്രാ സംസ്ഥാനം നിലവിൽ വന്നവർഷം

1956 ഒക്ടോബർ 1

1953 ഒക്ടോബർ ഒന്ന്

1953 നവംബർ 1

No Option Given

43/50

ചട്ടമ്പിസ്വാമികളുടെ വിയോഗത്തെ തുടർന്ന് പണ്ഡിറ്റ് കറുപ്പൻ രചിച്ച കാവ്യം (Kerala PSC Q & A)

ലളിതോപഹാരം

ധ്രുവചരിതം

സമാധിസപ്തകം

No Option Given

44/50

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ഭക്രാനംഗൽ പദ്ധതി ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്

ബിയാസ്

സത്‌ലജ്

ചിനാബ്

ത്ധലം

45/50

ചിറവ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

വേണാട്

പാലക്കാട്

പറവൂർ

വെട്ടത്തുനാട്

46/50

ശരിയായ പദമേത് :

പീഡ്ഡനം

പീടനം

പീഠനം

പീഡനം

47/50

ലവണാവതി എന്നറിയപ്പെടുന്ന നദി (Excellence Academy)

സുവാരി

സബർമതി

ബ്രാഹ്മണി

ലൂണി

48/50

കാർബൺ മോണോക്സൈഡും ക്ളോറിനും ചേർന്ന മിശ്രിതത്തെ എന്ത് വിളിക്കുന്നു

വാട്ടർ ഗ്യാസ്

ഫോസ്ജീൻ

പ്രൊഡ്യൂസർ ഗ്യാസ്‌

No Option Given

49/50

താഴെ കൊടുത്ത കണ്ടുപിടുത്തം/ ഉപജ്ഞാതാക്കളിൽ തെറ്റായി രേഖപ്പെടുത്തിയത് മാർക്ക് ചെയ്യുക

രക്ത ബാങ്ക് - ചാൾസ് റിച്ചാർഡ് ഡ്രൂ

ഇസിജി -വില്യം ഐന്തോവൻ

സ്ഫിഗ്മോമാനോമീറ്റർ -ജൂലിയസ് ഹാരിസൺ

ആദ്യത്തെ കൃത്രിമ ഹൃദയം രൂപകല്പന - ക്രിസ്ത്യൻ ബർണാഡ്

50/50
Correct : 0
Wrong : 0

Post a Comment