അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ് പ്രശസ്തമായ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്
1775 ജൂലൈ 4
1783 ജൂലൈ 4
1774 ജൂലൈ 4
1776 ജൂലൈ 4
1/50കൽക്കരിയുടെ ഏറ്റവും ഗുണനിലവാരമുള്ള ഇനം?
പീറ്റ്
ആന്ത്രസൈറ്റ്
ബിറ്റുമിൻ
ലിഗ്നൈറ്റ്
3/5044. കുമാരനാശാൻ ഏത് വർഷമാണ് എസ്എൻഡിപി യോഗം പ്രസിഡന്റായത്?
1924
1921
1923
1922
4/50രാജ്യാന്തര ജലസഹകരണ വർഷമായി ആചരിച്ചത്
2015
2017
2013
No Option Given
6/50ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിപ്പാത
ബോംബെ - ഗാന്ധിനഗർ
ബോംബേ - പൂനെ
ബോംബെ - താനെ
ബോംബെ - കുർള
7/501757 ലെ പ്ലാസി യുദ്ധ സമയത്തെ മുഗൾ രാജാവ് (Excellence Academy)
ബഹദൂർഷാ സഫർ
ഔറംഗസേബ്
ആലംഗീർ രണ്ടാമൻ
ജഹാംഗീർ
10/50ഏത് അന്തരീക്ഷ പാളിയിലാണ് നൊക്ടിലൂസന്റ് മേഘങ്ങൾ കാണപ്പെടുന്നത് (Kerala PSC Q & A)
തെർമോസ്ഫിയർ
മീസോസ്ഫിയർ
ട്രോപ്പോസ്ഫിയർ
No Option Given
11/50രക്തക്കുഴലുകളുടെ ആകെ നീളം
മൂന്നു ലക്ഷം കിലോമീറ്റർ
30 ലക്ഷം കിലോമീറ്റർ
ഒരു ലക്ഷം കിലോമീറ്റർ
No Option Given
13/50മൗലിക അവകാശങ്ങളിൽ മൗലികമായത് " എന്നറിയപ്പെടുന്നത്
ആർട്ടിക്കിൾ 17
ആർട്ടിക്കിൾ 14
ആർട്ടിക്കിൾ 21 (A)
ആർട്ടിക്കിൾ 32
15/50ആദ്യമായി ആരോഗ്യ അദാലത്ത് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?
ബീഹാർ
ഉത്തർപ്രദേശ്
കർണ്ണാടക
തമിഴ്നാട്
18/50മേന്മേൽ സന്ധി നിർണയിക്കുക
ലോപസന്ധി
ദ്വിത്വ സന്ധി
ആദേശ സന്ധി
ആഗമ സന്ധി
19/50സോഷ്യലിസ്റ്റ് സമൂഹ സാക്ഷാത്കാരം ഏത് പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യമാണ്?
3 ആം പഞ്ചവത്സരപദ്ധതി
4 ആം പഞ്ചവത്സരപദ്ധതി
2 ആം പഞ്ചവത്സരപദ്ധതി
No Option Given
20/50വിണ്ഡലം - സന്ധി നിർണയ്യിക്കുക
ആഗമസന്ധി
ആദേശസന്ധി
ദിത്വസന്ധി
ലോപസന്ധി
21/50നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിന്റെ ആസ്ഥാനം?
പൂനെ
കൊൽക്കത്ത
ബാംഗൂരു
ജയ്പ്പൂർ
23/50മലബാർ ബൊട്ടാണിക്കൽ ഗാർഡൻ (MBG) സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?
കണ്ണൂർ
കോഴിക്കോട്
മലപ്പുറം
വയനാട്
24/502020 ൽ ആന്ധ്രാ ബാങ്കും കോർപറേഷൻ ബാങ്കും ഏത് ബാങ്കിലാണ് ലയിച്ചത്?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കാനറാ ബാങ്ക്
യൂണിയൻ ബാങ്ക്
ഇന്ത്യൻ ഓവർസീസ് ബാങ്ക്
25/50പ്രായപൂർത്തിയായ ഒരാളുടെ തലച്ചോറിന് ശരാശരി ഭാരം
രണ്ട് കിലോഗ്രാം
1.5 കിലോഗ്രാം
2.5 കിലോഗ്രാം
No Option Given
26/50കേരളത്തിലെ ആദ്യ കാർഷിക പഞ്ചായത്ത്
മങ്കര
പെരുമാട്ടി
അഗളി
No Option Given
29/50ബിബിസി സ്പോർട്സ് പേഴ്സനാലിറ്റി ഓഫ് ദി ഇയർ 2019
കുൽദീപ്
ബെൻ സ്റ്റോക്സ്
വിരാട് കോലി
No Option Given
30/50ശത്രു വിന്റെ പര്യായപദം
ശത്തരി
പുരി
വൈരം
അരി
31/50ഗോബർ ഗ്യാസിലെ പ്രധാന ഘടകം ? (Excellence Academy)
ബ്യൂട്ടെയ്ൻ
ഈഥെയ്ൻ
പ്രൊപ്പൈൻ
മീഥൈൻ
32/50(7) കുട്ടികൾക്കായുള്ള അന്താരാഷ്ട്ര സമാധാന പുരസ്കാരം കാലാവസ്ഥ വ്യതിയാനം ചെറുക്കാനായി പോരാടുന്ന സ്വീഡിഷ് വിദ്യാർത്ഥിനി ഗ്രെറ്റ ത്യുൻബേക്കൊപ്പം പങ്കിട്ട ഡിവിന മാലോം ഏത് പ്രവർത്തനത്തിനാണ് ഈ അംഗീകാരം നേടിയത്..?
(D) ഐ.എസ്.ഐ.എസ് ഭീകരതക്കെതിരെയുള്ള പോരാട്ടം
(B) പെൺകുട്ടികളുടെ വിദ്യഭ്യാസം
(A) പരിസ്ഥിതി സംരക്ഷണം
(C) ബോക്കോ ഹറാം ഭീകരതക്കെതിരെയുള്ള പോരാട്ടം
34/50ന്യൂനപക്ഷ അവകാശ ദിനം
Dec28
Dec24
Dec18
Dec 26
35/50ലോക തണ്ണീർത്തട ദിനം
ഫെബ്രുവരി 22
ഫെബ്രുവരി 3
ഫെബ്രുവരി 2
ഫെബ്രുവരി 12
37/50വലിയ ട്രെയിൻ ദുരന്തം പെരുമൺ തീവണ്ടി അപകടം നടന്ന വർഷം
1984
1986
1988
No Option Given
38/50തദ്ധിതം എത്ര വിധം
ഏഴ്
അഞ്ച്
ആറ്
നാല്
39/50എന്നും കുളിക്കും ഞാൻ , മഞ്ഞ നീരാടും ഞാൻ ,എന്നാലും ഞാൻ കാക്ക കറുമ്പി
അമ്മിക്കല്ല്
നെല്ല്
റാന്തൽ വിളക്ക്
കുട
40/50ആരുടെ നേതൃത്വത്തിലാണ് അമേരിക്കൻ ഭരണഘടന തയ്യാറാക്കിയത്
ജെഫേഴ്സൺ
തോമസ്പെയ്ൻ
ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
ജെയിംസ് മാഡിസൺ
43/50തൈറോക്സിന് ഉത്പാദനത്തിന് ആവശ്യമായ മൂലകം
പൊട്ടാസ്യം
കാൽസ്യം
അയഡിൻ
ഇരുമ്പ്
44/50കേരളത്തിന്റെ തെക്കുകിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
കർണാടക
തമിഴ്നാട്
No Option Given
No Option Given
45/50മുല്ലൂർ പത്മനാഭപണിക്കരുടെ വിശേഷണം?
ശക്തിയുടെ കവി
വാഗ്ദേവതയുടെ വീരഭടൻ
സരസകവി
ഉല്ലേഖ ഗായകൻ
46/50താഴെ കൊടുത്തവയിൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ അച്ചുതണ്ട് ശക്തികൾ ഏതൊക്കെ
ജർമ്മനി ഇറ്റലി ബ്രിട്ടൺ
ജർമ്മനി, ഇറ്റലി, ജപ്പാൻ
ഇറ്റലി, ജപ്പാൻ, റഷ്യ
No Option Given
47/50ശത്രു വിന്റെ പര്യായപദം
വൈരം
ശത്തരി
അരി
പുരി
48/50താഴെപ്പറയുന്നവയിൽ പുജ്ഞ ഫലത്തിന് ഉദാഹരണം
ആപ്പിൾ
മാമ്പഴം
സീതപ്പഴം
No Option Given
49/50പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്ന ബംഗ്ലാദേശ് ഗ്രാമീണ ബാങ്ക് ശില്പി
മുഹമ്മദ് യൂനുസ്
മുജീബ് റഹ്മാൻ
ബീഗം ഖാലിദസിയ
ഷെയ്ഖ് ഹസീന
50/50
Post a Comment