Kerala PSC Model Exam | Free Mock Test 10

അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ് പ്രശസ്തമായ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്

1775 ജൂലൈ 4

1783 ജൂലൈ 4

1774 ജൂലൈ 4

1776 ജൂലൈ 4

1/50

കൽക്കരിയുടെ ഏറ്റവും ഗുണനിലവാരമുള്ള ഇനം?

പീറ്റ്

ആന്ത്രസൈറ്റ്

ബിറ്റുമിൻ

ലിഗ്നൈറ്റ്

3/50

44. കുമാരനാശാൻ ഏത് വർഷമാണ് എസ്എൻഡിപി യോഗം പ്രസിഡന്റായത്?

1924

1921

1923

1922

4/50

രാജ്യാന്തര ജലസഹകരണ വർഷമായി ആചരിച്ചത്

2015

2017

2013

No Option Given

6/50

ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിപ്പാത

ബോംബെ - ഗാന്ധിനഗർ

ബോംബേ - പൂനെ

ബോംബെ - താനെ

ബോംബെ - കുർള

7/50

1757 ലെ പ്ലാസി യുദ്ധ സമയത്തെ മുഗൾ രാജാവ് (Excellence Academy)

ബഹദൂർഷാ സഫർ

ഔറംഗസേബ്

ആലംഗീർ രണ്ടാമൻ

ജഹാംഗീർ

10/50

ഏത് അന്തരീക്ഷ പാളിയിലാണ് നൊക്ടിലൂസന്റ് മേഘങ്ങൾ കാണപ്പെടുന്നത് (Kerala PSC Q & A)

തെർമോസ്ഫിയർ

മീസോസ്ഫിയർ

ട്രോപ്പോസ്ഫിയർ

No Option Given

11/50

രക്തക്കുഴലുകളുടെ ആകെ നീളം

മൂന്നു ലക്ഷം കിലോമീറ്റർ

30 ലക്ഷം കിലോമീറ്റർ

ഒരു ലക്ഷം കിലോമീറ്റർ

No Option Given

13/50

മൗലിക അവകാശങ്ങളിൽ മൗലികമായത് " എന്നറിയപ്പെടുന്നത്

ആർട്ടിക്കിൾ 17

ആർട്ടിക്കിൾ 14

ആർട്ടിക്കിൾ 21 (A)

ആർട്ടിക്കിൾ 32

15/50

ആദ്യമായി ആരോഗ്യ അദാലത്ത് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?

ബീഹാർ

ഉത്തർപ്രദേശ്

കർണ്ണാടക

തമിഴ്നാട്

18/50

മേന്മേൽ സന്ധി നിർണയിക്കുക

ലോപസന്ധി

ദ്വിത്വ സന്ധി

ആദേശ സന്ധി

ആഗമ സന്ധി

19/50

സോഷ്യലിസ്റ്റ് സമൂഹ സാക്ഷാത്കാരം ഏത് പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യമാണ്?

3 ആം പഞ്ചവത്സരപദ്ധതി

4 ആം പഞ്ചവത്സരപദ്ധതി

2 ആം പഞ്ചവത്സരപദ്ധതി

No Option Given

20/50

വിണ്ഡലം - സന്ധി നിർണയ്യിക്കുക

ആഗമസന്ധി

ആദേശസന്ധി

ദിത്വസന്ധി

ലോപസന്ധി

21/50

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിന്റെ ആസ്ഥാനം?

പൂനെ

കൊൽക്കത്ത

ബാംഗൂരു

ജയ്‌പ്പൂർ

23/50

മലബാർ ബൊട്ടാണിക്കൽ ഗാർഡൻ (MBG) സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?

കണ്ണൂർ

കോഴിക്കോട്

മലപ്പുറം

വയനാട്

24/50

2020 ൽ ആന്ധ്രാ ബാങ്കും കോർപറേഷൻ ബാങ്കും ഏത് ബാങ്കിലാണ് ലയിച്ചത്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

കാനറാ ബാങ്ക്

യൂണിയൻ ബാങ്ക്

ഇന്ത്യൻ ഓവർസീസ് ബാങ്ക്

25/50

പ്രായപൂർത്തിയായ ഒരാളുടെ തലച്ചോറിന് ശരാശരി ഭാരം

രണ്ട് കിലോഗ്രാം

1.5 കിലോഗ്രാം

2.5 കിലോഗ്രാം

No Option Given

26/50

കേരളത്തിലെ ആദ്യ കാർഷിക പഞ്ചായത്ത്

മങ്കര

പെരുമാട്ടി

അഗളി

No Option Given

29/50

ബിബിസി സ്പോർട്സ് പേഴ്സനാലിറ്റി ഓഫ് ദി ഇയർ 2019

കുൽദീപ്

ബെൻ സ്റ്റോക്സ്

വിരാട് കോലി

No Option Given

30/50

ശത്രു വിന്റെ പര്യായപദം

ശത്തരി

പുരി

വൈരം

അരി

31/50

ഗോബർ ഗ്യാസിലെ പ്രധാന ഘടകം ? (Excellence Academy)

ബ്യൂട്ടെയ്ൻ

ഈഥെയ്ൻ

പ്രൊപ്പൈൻ

മീഥൈൻ

32/50

(7) കുട്ടികൾക്കായുള്ള അന്താരാഷ്ട്ര സമാധാന പുരസ്‌കാരം കാലാവസ്ഥ വ്യതിയാനം ചെറുക്കാനായി പോരാടുന്ന സ്വീഡിഷ് വിദ്യാർത്ഥിനി ഗ്രെറ്റ ത്യുൻബേക്കൊപ്പം പങ്കിട്ട ഡിവിന മാലോം ഏത് പ്രവർത്തനത്തിനാണ് ഈ അംഗീകാരം നേടിയത്..?

(D) ഐ.എസ്.ഐ.എസ് ഭീകരതക്കെതിരെയുള്ള പോരാട്ടം

(B) പെൺകുട്ടികളുടെ വിദ്യഭ്യാസം

(A) പരിസ്ഥിതി സംരക്ഷണം

(C) ബോക്കോ ഹറാം ഭീകരതക്കെതിരെയുള്ള പോരാട്ടം

34/50

ന്യൂനപക്ഷ അവകാശ ദിനം

Dec28

Dec24

Dec18

Dec 26

35/50

ലോക തണ്ണീർത്തട ദിനം

ഫെബ്രുവരി 22

ഫെബ്രുവരി 3

ഫെബ്രുവരി 2

ഫെബ്രുവരി 12

37/50

വലിയ ട്രെയിൻ ദുരന്തം പെരുമൺ തീവണ്ടി അപകടം നടന്ന വർഷം

1984

1986

1988

No Option Given

38/50

തദ്ധിതം എത്ര വിധം

ഏഴ്

അഞ്ച്

ആറ്

നാല്

39/50

എന്നും കുളിക്കും ഞാൻ , മഞ്ഞ നീരാടും ഞാൻ ,എന്നാലും ഞാൻ കാക്ക കറുമ്പി

അമ്മിക്കല്ല്

നെല്ല്

റാന്തൽ വിളക്ക്

കുട

40/50

ആരുടെ നേതൃത്വത്തിലാണ് അമേരിക്കൻ ഭരണഘടന തയ്യാറാക്കിയത്

ജെഫേഴ്സൺ

തോമസ്പെയ്ൻ

ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ

ജെയിംസ് മാഡിസൺ

43/50

തൈറോക്സിന് ഉത്പാദനത്തിന് ആവശ്യമായ മൂലകം

പൊട്ടാസ്യം

കാൽസ്യം

അയഡിൻ

ഇരുമ്പ്

44/50

കേരളത്തിന്റെ തെക്കുകിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

കർണാടക

തമിഴ്നാട്

No Option Given

No Option Given

45/50

മുല്ലൂർ പത്മനാഭപണിക്കരുടെ വിശേഷണം?

ശക്തിയുടെ കവി

വാഗ്ദേവതയുടെ വീരഭടൻ

സരസകവി

ഉല്ലേഖ ഗായകൻ

46/50

താഴെ കൊടുത്തവയിൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ അച്ചുതണ്ട് ശക്തികൾ ഏതൊക്കെ

ജർമ്മനി ഇറ്റലി ബ്രിട്ടൺ

ജർമ്മനി, ഇറ്റലി, ജപ്പാൻ

ഇറ്റലി, ജപ്പാൻ, റഷ്യ

No Option Given

47/50

ശത്രു വിന്റെ പര്യായപദം

വൈരം

ശത്തരി

അരി

പുരി

48/50

താഴെപ്പറയുന്നവയിൽ പുജ്ഞ ഫലത്തിന് ഉദാഹരണം

ആപ്പിൾ

മാമ്പഴം

സീതപ്പഴം

No Option Given

49/50

പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്ന ബംഗ്ലാദേശ് ഗ്രാമീണ ബാങ്ക് ശില്പി

മുഹമ്മദ് യൂനുസ്

മുജീബ് റഹ്മാൻ

ബീഗം ഖാലിദസിയ

ഷെയ്ഖ് ഹസീന

50/50
Correct : 0
Wrong : 0

Post a Comment