നിയമങ്ങൾ വ്യാഖ്യാനിക്കുന്ന ഗവൺമെന്റിന്റെ ഘടകം ഏത് ?
നിയമനിർമ്മാണസഭ
നീതിന്യായ വിഭാഗം
ഉദ്യോഗസ്ഥവൃന്ദം
No Option Given
1/50ജനകീയ പരമാധികാരം എന്ന ആശയം മനുഷ്യരാശിക്ക് നൽകിയത്
റഷ്യൻ വിപ്ലവം
ഫ്രഞ്ച് വിപ്ലവം
No Option Given
No Option Given
2/50ഗ്രാമസഭയെ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
243K
40
243A
262
4/50പെരിന്തൽമണ്ണ ഏലംകുളം മലയിൽ ജനിച്ച പ്രമുഖ വ്യക്തിത്വം
മേൽപ്പത്തൂർ ഭട്ടത്തിരിപ്പാട്
ഇഎംഎസ്
വള്ളത്തോൾ
എഴുത്തച്ഛൻ
5/50തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി
കഴ്സൺ പ്രഭു
മൺറോ
ഇർവിൻ പ്രഭു
No Option Given
6/50ജുഡീഷ്യൽ റിവ്യൂ ഇന്ത്യൻ ഭരണഘടന കടമെടുത്തത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ്
കാനഡ
അമേരിക്ക
ആസ്ട്രേലിയ
ബ്രിട്ടൻ
8/50ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ (Kerala PSC Q & A)
കാനിങ് പ്രഭു
കഴ്സൺ പ്രഭു
ഡൽഹൗസി പ്രഭു
ഹാർഡിഞ്ച് പ്രഭു
9/50പുന്ത്രാൻവിളാകം വീട് ആരുമായി ബന്ധപ്പെട്ടിരിക്കുന്നു
കെ കേളപ്പൻ
സ്വദേശാഭിമാനി ഞാൻ
വക്കം അബ്ദുൽ ഖാദർ മൗലവി
മുഹമ്മദ് അബ്ദുറഹ്മാൻ
10/50press freedom ranking 2020 ൽ ഇന്ത്യയുടെ സ്ഥാനം
142
140
141
143
11/50ദാർശനിക കവി
ഇടശ്ശേരി
ജി ശങ്കരക്കുറുപ്പ്
കുമാരനാശാൻ
ഇടപ്പിള്ളി രാഘവൻ പിള്ള
12/50ഏറ്റവും കൂടുതൽ തവണ കേരള നിയമസഭകളിൽ അംഗമായിരുന്ന വ്യക്തി?
കെ ആർ ഗൗരിയമ്മ
സി ഹരിദാസ്
കെ എം മാണി
No Option Given
13/50കാൽബൈശാഖി എന്നത് :
ശൈത്യ കാറ്റ്
ഉത്സവം
നൃത്തം
മഴ
14/50ലോകാരോഗ്യസംഘടന ആരോഗ്യത്തെ നിർവചിച്ചിരിക്കുന്നത് എപ്രകാരമാണ്
മാനസികവും ശാരീരികവുമായ സുസ്ഥിതി
മാനസികവും സാമൂഹികവുമായ സുസ്ഥിതി
ഇവയെല്ലാം
ശാരീരികവും സാമൂഹികവുമായ സുസ്ഥിതി
15/50ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ഒന്നാമത് എത്തിയ രാജ്യം
ഫ്രാൻസ്
ബെൽജിയം
ബ്രസീൽ
സ്പെയിൻ
18/50കടലുമായി ബന്ധപ്പെട്ട കിടക്കാത്ത കായലുകൾ എത്ര എണ്ണം
14
27
7
34
19/50കരീബിയൻ കടലിലെ ഏറ്റവും വലിയ ദ്വീപ് ഏത് ?
ഡൊമിനിക്കൻ റിപ്പബ്ലിക്
ജമൈക്ക
ക്യൂബ
ഹിസ്പാനിയോള
20/50എറിത്രിയൻ കടൽ എന്ന് പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്നത്
ബംഗാൾ ഉൾക്കടൽ
ചെങ്കടൽ
ചാവുകടൽ
അറബിക്കടൽ
21/5070-ാമത് റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യാതിഥിയായിരുന്നത് A) ആസിയാന്‍ രാഷ്ട്രതലവന്മാര് B) സിറില്‍ റമഫോസ C) ഇമ്രാന്ഖാന് D) ഷെയ്ഖ് ഹസീന
A
B
C
D
22/50വൈകാരിക ബുദ്ധി എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആര്?
സ്പിയർമാൻ
ഡാനിയേൽ ഗോൾമാൻ
ഗ്വിൽ ഫോർഡ്
ആൽഫ്രഡ് ബിനെ
23/50കോവിഡ് 19 നെതിരെ 'Aayu and Sehath Sathi' ആപ്പ് വികസിപ്പിച്ച സംസ്ഥാനം?
ഗുജറാത്ത്
ഉത്തർപ്രദേശ്
രാജസ്ഥാൻ
മഹാരാഷ്ട്ര
24/50ഭൂമിയിൽ സമുദ്രജലം എത്ര ശതമാനം
94.5
95.5
96.5
No Option Given
26/50താഴെ പറയുന്നവയില്‍ ലെഡ് ന്റെ പ്രതീകം ? (Talent Academy)
Na
Pb
Ag
Sn
27/50അസ്ഥികളിലെ ജലത്തിന്റെ അളവ്
25%
50%
35%
No Option Given
28/50ഗാന്ധിജിയുടെ നേതൃത്വത്തിൽ നിയമ ലംഘനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം
1928 ബോംബെ
1932 കൊൽക്കത്ത
1929 ലാഹോർ
No Option Given
29/5065 - ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ (2018) മികച്ച സിനിമ സൗഹൃദ സംസ്ഥാനം
ഉത്തർപ്രദേശ്
മധ്യപ്രദേശ്
കേരളം
ഗുജറാത്ത്
30/50രക്താർബുദത്തിനെതിരെ ഉപയോഗിക്കുന്ന ഔഷധസസ്യം? ]
- ചെറൂള
- ശവനാറി
- എരൂക്ക്
- ആര്യവേപ്പ്
31/50നാഷണൽ ഡവലപമെന്റ് കൗൺസിലിനു പകരമായി രൂപം കൊണ്ട സംവിധാനം ? (Excellence Academy)
കമ്മ്യൂണിറ്റി ഡെവലപമെന്റ് പ്രോഗ്രാം
പ്ലാനിംഗ് കമ്മീഷൻ
ഗവേണിംഗ് കൗൺസിൽ
നീതി ആയോഗ്
32/50ഒഎൻവി കുറുപ്പിന്റെ ഉജ്ജയിനി എന്ന കാവ്യത്തിലെ നായകൻ
കാളിദാസൻ
ഭീമൻ
കർണ്ണൻ
No Option Given
33/50രണ്ടാമത്തേതും, മൂന്നാമതെത്തും ദേശീയ അടിയന്തരാവസ്ഥ പിൻവലിച്ചത് ആര്
ജസ്റ്റിസ്. ഹിദായത്തുള്ള
സക്കിർ ഹുസൈൻ
BD. ജെട്ടി
Vv. ഗിരി
35/50ശരിയായ പദം
അനർക്കം
അനർഖം
അനർഗം
അനർഘം
36/50പോവർട്ടി ആന്റ് ബ്രട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?
ഡേ: രാജേന്ദ്രപ്രസിദ്
wc ബാനർജി
ദാദാഭായ് നവറോജി
രമേശ് ചന്ദ്രദത്ത്
37/50കൗശികി എന്ന പൗരാണിക നാമം ഉള്ള നദി (Kerala PSC Q & A)
യമുന
താപ്തി
കോസി
No Option Given
38/50കൂട്ടത്തിൽ പെടാത്തത്
പല്ലി
പാറ്റ
ഒച്ച്
ഞണ്ട്
39/50മാങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
പാലക്കാട്
തിരുവനന്തപുരം
കണ്ണൂർ
ആലപ്പുഴ
40/50ജവഹർലാൽ നെഹ്റു സ്റ്റേഡിയം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
മുംബൈ
ന്യൂ ഡൽഹി
കൊൽക്കത്ത
നാഗ്പൂർ
41/502020 ഓസ്കാറിലെ മികച്ച നടൻ?
ജ്വാക്വിൻ ഫീനിക്സ്
ബ്രാഡ് പിറ്റ്
അറിയില്ല
No Option Given
42/50പാതയോരം സന്ധി നിർണ്ണയിക്കുക
ആദേശ സന്ധി
ദിത്വ സന്ധി
ആഗമ സന്ധി
ലോപ സന്ധി
43/50ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുവാനുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം
അനുച്ഛേദം 30
അനുച്ഛേദം 31
അനുച്ഛേദം 29
അനുച്ഛേദം 28
44/50രാഷ്ട്രത്തിന്റെ ഏത് ചുമതലയിൽ പെടുന്നതാണ് ആഭ്യന്തര സമാധാനം എന്ന ഘടകം
വിവേചനപരമായ ചുമതല
നിർബന്ധിതമായ ചുമതല
No Option Given
No Option Given
45/50താഴെപ്പറയുന്നവയിൽ രാഷ്ട്രപതിഭവന് പിൻകോഡ് എത്രയാണ്
110101
110001
110004
No Option Given
46/50കുരുമുളക് ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്
കുറ്റ്യാടി
കണ്ണാറ
മാടക്കത്തറ
പന്നിയൂർ
47/50ആദി ബ്രഹ്മസമാജ ത്തിന്റെ നേതൃത്വം നൽകിയ നേതാവ്
കേശവ ചന്ദ്ര സെൻ
ദേവേന്ദ്രനാഥ ടാഗോർ
ആനന്ദ മോഹൻ ബോസ്
No Option Given
49/50സങ്കരയിനം തക്കാളി ഏത്
അക്ഷയ
അനാമിക
അനുഗ്രഹ
അന്നപൂർണ
50/50
Post a Comment