1. സ്ഥാപിതമായ വർഷം – 1969 ജൂൺ 16
2. ജനസാന്ദ്രത - 1158 ചതുരശ്രകിലോമീറ്റർ
3. കടൽത്തീരം - 70 കിലോമീറ്റർ
4. മുനിസിപ്പാലിറ്റി - 12
5. താലൂക്ക് - 7
6. ബ്ലോക്ക് പഞ്ചായത്ത് - 15
7. ഗ്രാമപഞ്ചായത്ത് - 94
8. നിയമസഭാമണ്ഡലം - 16
9. ലോക്സഭാ മണ്ഡലം – 2 (
പൊന്നാനി, മലപ്പുറം )
10. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള
ജില്ല…?
മലപ്പുറം
11. ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും
കൂടുതലുള്ള ജില്ല…?
• മലപ്പുറം
12. കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ
അക്ഷയ തുടക്കം കുറിച്ച് ജില്ല…?
• മലപ്പുറം
13. കുടുംബശ്രീ പദ്ധതി ആദ്യമായി
നടപ്പിലാക്കിയ ജില്ല…?
• മലപ്പുറം 1998
14. സാമൂതിരിമാരുടെ സൈനിക
ആസ്ഥാനം…?
• മലപ്പുറം.
15. ആഢ്യൻ പാറ വെള്ളച്ചാട്ടം സ്ഥിതി
ചെയ്യുന്നത്…?
• മലപ്പുറം
16. മലബാർ സ്പെഷ്യൽ പോലീസ് സ്ഥാപിക്കാൻ
മുൻകൈ എടുത്ത ബ്രിട്ടീഷുകാരൻ…?
• റിച്ചാർഡ് ഹിച്ച്കോക്ക്
17. മാമാങ്കം വേദിയായിരുന്ന തിരുനാവായ
ക്ഷേത്രം സ്ഥിതി ചെയ്യുന്ന നദീതീരം..?
• ഭാരതപ്പുഴ
18. മാമാങ്കത്തിന് ചാവേറുകളെ
അയച്ചിരുന്ന രാജാവ്….?
• വള്ളുവക്കോനാതിരി
19. കോഴിക്കോട് വിമാനത്താവളം സ്ഥിതി
ചെയ്യുന്ന കരിപ്പൂർ സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്…?
• മലപ്പുറം
20. ഇടശ്ശേരിയുടെ ജന്മനാട്..?
• പൊന്നാനി
21. മലപ്പുറം ജില്ലയിലെ ഏക
തുറമുഖം..?
• പൊന്നാനി
22. കേരളത്തിലെ മക്ക എന്നറിയപ്പെടുന്ന
സ്ഥലം…?
• പൊന്നാനി
23. കൊച്ചി രാജവംശത്തിലെ ( പെരുമ്പടപ്പ്
സ്വരൂപം ) ആദ്യകാല ആസ്ഥാനം…?
• പൊന്നാനി
24. കേരളത്തിലെ ആദ്യത്തെ സ്ത്രീധന രഹിത
പഞ്ചായത്ത്…?
• നിലമ്പൂർ
25. മലപ്പുറം ജില്ലയിലെ പ്രധാന
കായൽ…?
• ബിയ്യം കായൽ
26. കേരളത്തിലെ ആദ്യത്തെ ബയോ റിസോഴ്സ്
നാച്ചുറൽ പാർക്ക് സ്ഥിതി ചെയ്യുന്നത്…?
• നിലമ്പൂർ
27. ഇന്ത്യയിലെ 100% പ്രാഥമിക
വിദ്യാഭ്യാസം നേടിയ ആദ്യ ഗ്രാമപഞ്ചായത്ത്…?
• നിലമ്പൂർ
28. ഏറ്റവും പഴക്കം ചെന്ന തേക്കിൻ
തോട്ടം സ്ഥിതി ചെയ്യുന്നത്…?
• നിലമ്പൂർ ( കനോലി പ്ലോട്ട് )
29. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം
സ്ഥിതിചെയ്യുന്നത്…?
• വെളിയംതോട് (നിലമ്പൂർ)
30. കോട്ടക്കൽ ആര്യ വൈദ്യ ശാല സ്ഥിതി
ചെയ്യുന്ന ജില്ല…?
• മലപ്പുറം
31. ഇന്ത്യയിലെ ഏക ഗവൺമെന്റ് ആയുർവേദ
മാനസിക രോഗാശുപത്രി…?
• കോട്ടയ്ക്കൽ ആര്യവൈദ്യശാല
32. കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ
സ്ഥാപകൻ ആയ ആയുർവേദാചാര്യൻ…?
• പി എസ് വാര്യർ
33. പ്രാചീന കാലത്ത് ‘വെങ്കടകോട്ട’
എന്നറിയപ്പെട്ടിരുന്ന സ്ഥലം…?
• കോട്ടക്കൽ
34. മലബാർ ലഹള നടന്ന വർഷം…?
• 1921
35. കേരളത്തിലെ ആദ്യ തീവണ്ടി
പാത…?
• ബേപ്പൂർ - തിരൂർ (1861)
36. അലിഗഡ് യൂണിവേഴ്സിറ്റിയുടെ
കേരളത്തിലെ ആസ്ഥാനം…?
• പെരിന്തൽമണ്ണ
37. കേരളചരിത്രത്തിലെ പെരുമാൾ വാഴ്ച
കാലഘട്ടത്തിലേക്ക് വെളിച്ചംവീശുന്ന ചരിത്രരേഖ കണ്ടെത്തിയത് എവിടെ
നിന്നാണ്…?
• കുറുമാത്തൂർ വിഷ്ണു ക്ഷേത്രം (
അരിക്കോട്, മലപ്പുറം )
38. മേൽപ്പത്തൂർ ഭട്ടത്തിരിപ്പാട്
സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം…?
• ചന്ദനക്കാവ് ( തിരുനാവായ )
39. വള്ളത്തോൾ നാരായണമേനോൻ
ജന്മസ്ഥലം…?
• ചേന്നര ( തിരൂർ )
40. നാവാമുകുന്ദ ക്ഷേത്രം,
തിരുമാന്ധാംകുന്ന്, തൃക്കണ്ടിയൂർ ക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്നത്…?
• മലപ്പുറം
41. ആദ്യത്തെ സമ്പൂർണ ശുചിത്വ
പഞ്ചായത്ത്…?
• പോത്തുകൽ ( മലപ്പുറം )
42. ആദ്യ വ്യവഹാര രഹിത
പഞ്ചായത്ത്..,?
• വരവൂർ ( തൃശ്ശൂർ )
43. എഴുത്തച്ഛന്റെ ജന്മസ്ഥലം…?
• തുഞ്ചൻ പറമ്പ് ( തിരൂർ )
44. പൂന്താനം ഇല്ലം സ്ഥിതി
ചെയ്യുന്നത്…?
• പെരിന്തൽമണ്ണക്കടുത്ത് കീഴാറ്റൂർ
45. തുഞ്ചൻ സ്മാരകം
സ്ഥിതിചെയ്യുന്നത്…?
• തിരൂരിലെ തുഞ്ചൻ പറമ്പ്
46. മാപ്പിളപ്പാട്ടിന്റെ മഹാകവി
എന്നറിയപ്പെടുന്നത്…?
• മോയിൻകുട്ടി വൈദ്യർ
47. മോയിൻകുട്ടി വൈദ്യരുടെ
ജന്മസ്ഥലം…?
• കൊണ്ടോട്ടി
48. മോയിൻകുട്ടി വൈദ്യർ സ്മാരകം
സ്ഥിതിചെയ്യുന്നത്…?
• കൊണ്ടോട്ടി
49. ഇ.എം.എസ് ജനിച്ച സ്ഥലം…?
• പെരിന്തൽമണ്ണക്ക് അടുത്തുള്ള
ഏലംകുളം മന
50. കടലുണ്ടി പക്ഷി സങ്കേതം സ്ഥിതി
ചെയ്യുന്ന ജില്ല…?
• മലപ്പുറം
51. തുഞ്ചത്ത് രാമാനുജൻ മലയാള
സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ,..?
• കെ ജയകുമാർ
52. ഇന്ത്യയിൽ
വ്യാവസായികാടിസ്ഥാനത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ച സ്ഥലം…?
• നിലമ്പൂർ ( ആദ്യമായി റബ്ബർ തോട്ടവിള
കൃഷിയായി മധ്യതിരുവിതാംകൂറിലെ കുന്നിൻചരിവുകളിലും ആരംഭിക്കുകയും ഇവിടെനിന്ന്
കുടിയേറ്റക്കാർ മലബാറിലേക്ക് കൃഷി വ്യാപിപ്പിക്കുകയും ചെയ്തു )
ആസ്ഥാനങ്ങൾ
53. മലയാളം റിസർച്ച് സെന്റർ..?
• തിരൂർ
54. തുഞ്ച്ത്ത് രാമാനുജൻ മലയാള
സർവകലാശാല…?
• തിരൂർ
55. കോഴിക്കോട് സർവകലാശാല…?
• തേഞ്ഞിപ്പാലം
56. കശുവണ്ടി ഗവേഷണ കേന്ദ്രം…?
• ആനക്കയം
57. മലബാർ സ്പെഷ്യൽ പോലീസ്…?
• മലപ്പുറം
58. കേരള ഗ്രാമീൺ ബാങ്ക്…?
• മലപ്പുറം
59. കേരള വുഡ് ഇൻഡസ്ട്രിസ്…?
• നിലമ്പൂർ
60. കേരള സ്റ്റേറ്റ് ഡീറ്റെർജന്റ് ആൻഡ്
കെമിക്കൽ ലിമിറ്റഡ്…?
• കുറ്റിപ്പുറം
Post a Comment