ചന്ദ്രൻ എന്നർത്ഥം വരുന്ന പദം
ശശകൻ
ശശം
ശശാങ്കൻ
ശശിധരൻ
1/50ശരീരത്തിനകത്തും പുറത്തുമുള്ള മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സഹായിക്കുന്ന കല
ആവരണകല
പേശികല
നാഡീകല
No Option Given
2/50ഇന്ത്യയിലെ പഞ്ചായത്തുകൾക്ക് ഭരണഘടനാ സാധുത കൈവന്ന ഭരഘടന ഭേദഗതി
92
56
73
74
3/50വിദ്യുച്ഛക്തി ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു
മെയിൻ ലിസ്റ്റ്
സ്റ്റേറ്റ് ലിസ്റ്റ്
യൂണിയൻ ലിസ്റ്റ്
കൺകറന്റ് ലിസ്റ്റ്
5/50🎀 പോണ്ടിച്ചേരി ഇന്ത്യയുടെ ഭാഗമായ വർഷം..?
(B) 1961
(D) 1954
(A) 1947
(C) 1956
6/50അറബ് രാജ്യങ്ങളിലെ ആദ്യത്തെ ന്യൂക്ലിയർ റിയാക്ടർ പ്രവർത്തനം ആരംഭിച്ച രാജ്യം,?
ഒമാൻ
ഖത്തർ
സൗദി അറേബ്യ
യൂഎഇ
7/50പതിനാലാം ഭേദഗതി പ്രകാരം ഇന്ത്യൻ യൂണിയനിനോട് കൂട്ടിച്ചേർത്ത പ്രദേശം?
ഹൈദരാബാദ്
പോണ്ടിച്ചേരി
ഗോവ
ത്രിപുര
8/50സോമനാഥ ക്ഷേത്രം
മഹാരാഷ്ട്ര
Bihar
Gujrath
No Option Given
10/50കലകളെ കുറിച്ചുള്ള പഠനം
സൈറ്റോളജി
അനാട്ടമി
ഹിസ്റ്ററി
ഹിസ്റ്റോളജി
11/50ഭൂമിയിലെ ആകെ ജലത്തിൽ എത്ര ശതമാനമാണ് ശുദ്ധജലം
3 %
0.33 %
1 %
0.001 %
12/50സ്വാതി പുരസ്കാരം ഏർപ്പെടുത്തിയത്
1997
1991
1994
1995
13/50ഇന്ത്യയിൽ പഞ്ചായത്തീരാജ് നിലവിൽ വന്ന ഭരണഘടനാ ഭേദഗതി
എഴുപത്തി ഒന്നാം ഭേദഗതി
എഴുപതാം ഭേദഗതി
73 ഭേദഗതി
No Option Given
16/50ഇന്ത്യയിൽ ആദ്യത്തെ വനിതാ ക്യാബിനറ്റ് മന്ത്രി
അന്നാ ചാണ്ടി
ഇന്ദിരാഗാന്ധി
വിജയലക്ഷ്മി പണ്ഡിറ്റ്
സരോജിനി നായിഡു
17/50അയ്യങ്കാളി നയിച്ച കല്ലുമാല സമരം നടന്ന വർഷം (Kerala PSC Q & A)
1907
1916
1915
No Option Given
18/50കോഴിക്കോട് ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്
ഇ മൊയ്തു മൗലവി
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
കെ പി രാമൻ മേനോൻ
കെ കേളപ്പൻ
19/50'അമർസിങ് ' ഏത് കൃതിയിലെ കഥാപാത്രമാണ്?
ഹരിദ്വാറിൽ മണി മുഴങ്ങുന്നു
മഞ്ഞ്
പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ
ലന്തൻബത്തേരിയിലെ ലുത്തിനിയകൾ
20/50ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ നേത്രദാന ഗ്രാമം ?
കുന്നത്തൂർ
ചെറുകുളത്തൂർ
മടികൈ
No Option Given
21/50👧 വനിതദിനത്തോടനുബന്ധിച് കേരള സർക്കാർ നടത്തിയ സ്ത്രീകൾക്കായുള്ള രാത്രി നടത്തം പരിപാടി...?
(A) നാം മുന്നോട്ട്
(D) നൈറ്റ് വാക്കിങ്
(C) പെൺ നടത്തം
(B) സധൈര്യം മുന്നോട്ട്
23/50ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ കാലഘട്ടം?
1992-94
1994-96
1996-97
1990-92
24/50ഹൈക്കോടതികൾക്ക് കേന്ദ്രസർക്കാരിന് എതിരായ കേസുകൾ കേൾക്കാൻ അധികാരം ലഭിച്ചത് ഏത് ഭേദഗതിയിലൂടെയാണ്?
15
16
17
18
25/50സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്ന രീതി?
സംവഹനം
വികിരണം
ചാലനം
No Option Given
26/50താഴെപ്പറയുന്നവയിൽ അടൂരിന്റെത് അല്ലാത്ത സിനിമ ഏത്?
നിഴൽക്കൂത്ത്
വാരിക്കുഴി
എലിപ്പത്തായം
സ്വയംവരം
28/50പാർലമെന്റ് സംയുക്ത സമ്മേളനം, കൺകറന്റ് ലിസ്റ്റ്
ഓസ്ട്രേലിയ
അയർലാൻഡ്
കാനഡ
No Option Given
29/50ടെലസ്കോപ്പ് കണ്ടു പിടിച്ച വ്യക്തി
ജോഹന്നാസ് കെപ്ലർ
ഗലീലിയോ ഗലീലി
ഹാൻസ് ലിപ്പർഷെ
No Option Given
30/50പെരിയാറിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം?
1978
1975
1950
1982
31/50ഭൂദാൻ പ്രസ്ഥാനം ആദ്യമായി ആരംഭിച്ചത് ? (Excellence Academy)
വാറങ്കൽ
മദനപള്ളി
ഹൈദരാബാദ്
പോച്ചമ്പള്ളി
32/50അന്താരാഷ്ട്ര സുസ്ഥിര ടൂറിസം വികസന വർഷമായി UN ആചരിച്ചത്
2019
2011
2017
No Option Given
33/50'പ്ലാസി ബ്രീട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു, അമൃത്സര്‍ അത് ഇളക്കിയിരിക്കുന്നു'- ജാലിയന്‍ വാലാബാഗിനെ കുറിച്ചുള്ള ആരുടെ വാക്കുകളാണിത് A) നെഹ്റു B) ഗാന്ധിജി C) ബാലഗംഗാധര തിലക് D) ഭഗത്സിംഗ്
A
B
C
D
34/50പ്രകാശം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം
ഖരം
ദ്രവം
വാതകം
ശൂന്യത
35/50സ്പിരിറ്റ് ഓഫ് സാൾട്ട്" എന്നറിയപ്പെടുന്ന ആസിഡ്...?
D) സൾഫ്യൂരിക് ആസിഡ്
B) നൈട്രിക് ആസിഡ്
C) അസറ്റിക് ആസിഡ്
A) ഹൈഡ്രോ ക്ലോറിക് ആസിഡ്
36/50എവറസ്റ്റിൽ മന്ത്രിസഭായോഗം ചേർന്ന് ലോകത്തിലെ ആദ്യ രാജ്യം
ജപ്പാൻ
നേപ്പാൾ
ഇന്ത്യ
ചൈന
37/50അമേരിക്കൻ സൈനിക കേന്ദ്രമായ ഡീഗോ ഗാർഷ്യ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന സമുദ്രം
അറ്റ്ലാന്റിക് സമുദ്രം
ഇന്ത്യൻ മഹാസമുദ്രം
ശാന്തസമുദ്രം
No Option Given
38/50പേശി കോശത്തിന്റെ അടിസ്ഥാന സങ്കോച യൂണിറ്റുകളാണ്
ഫാസിക്കിൾ
മയോഫൈബ്രിൻ
സാർകോമിയർ
ആക്ടിൻ
40/50_____ കല്പിക്കുക
ഭൃഷ്ട്
ഭ്രഷ്ട്ട്
ഭ്രഷ്ട്
No Option Given
41/50ശരിയായ തെരഞ്ഞെടുക്കുക? a. വാട്ടർ ഗ്യാസ് : സോഡിയം സിലിക്കേറ്റ് b. അലക്കുകാരം :സോഡിയം നൈട്രേറ്റ് c. ബൊറക്സ് : സോഡിയം തയോ സൾഫേറ്റ്
a, b&c
a only
b&c
No Option Given
42/50രക്തപര്യയന വ്യവസ്ഥ കണ്ടെത്തിയത്?(Talent Academy)
വില്യം ഐന്തോവന്‍
വില്യം ഹാര്‍വി
കാള്‍ ലാന്‍ഡ്സ്റ്റെയ്നര്‍
വില്യം ഹെര്‍ഷല്‍
43/50കേരളത്തിലെ ആദ്യ വനിതാ ഡിജിപി ആയി നിയമിതയാകുന്നത് ? (Excellence Academy)
ഗൗരീ ശങ്കർ
അർച്ചന രാമസുന്ദരം
ആർ ശ്രീലേഖ
മെറിൻ ജോസഫ്
44/50ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം
പന്മന
ശിവഗിരി
കണ്ണമ്മൂല
No Option Given
45/50ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത്?
10
5
9
8
46/50ദേവഗിരി ദൗലത്താബാദ് എന്ന് പുനർനാമകരണം ചെയ്ത ഭരണാധികാരി
ഇൽത്തുമിഷ്
ഗിയാസുദ്ദീൻ തുഗ്ലക്ക്
മുഹമ്മദ് ബിൻ തുഗ്ലക്ക്
No Option Given
47/50സോണിയാഗാന്ധി ഏത് കൊല്ലമാണ് ആദ്യമായി INC പ്രസിഡന്റ് ആയത്?
1998
1996
1997
No Option Given
48/50റോമിൽ നിലനിന്നിരുന്ന നിയമങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥം അറിയപ്പെടുന്നത്
ഡൈജസ്റ്
ഇൻസ്റ്റിറ്റ്യൂട്ട്സ്
കോഡ്
No Option Given
49/50ആധുനിക അശോകൻ എന്നറിയപ്പെടുന്നത്?
കനിഷ്ക്കൻ
അമോഘവർഷൻ
വിക്രമാദിത്യ വരഗുണൻ
മാർത്താണ്ഡവർമ്മ
50/50
Post a Comment