മാവോ സേതുങിന്റെ നേതൃത്വത്തിൽ ജനകീയ ചൈന റിപ്പബ്ലിക് ആയ വർഷം
1949 ഒക്ടോബർ 5
1949 ഒക്ടോബർ 1
No Option Given
No Option Given
1/50നാട്ടുരാജ്യങ്ങൾ ആയ തിരുവിതാംകൂർ-കൊച്ചി എന്നിവ ലയിച്ച് തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ട വർഷം
1939
1948
1936
1949
2/50ലോകത്താകമാനം ചൊവ്വയിലേക്ക് ഇതുവരെ നടന്ന ദൗത്യങ്ങൾ?
52
50
51
49
3/50കരിമ്പനപ്പട്ടകളിൽ കാറ്റുപിടിക്കുന്ന പോലെ ഞാൻ ചിലപ്പോൾ ചിലതിൽ നഷ്ടപ്പെടുന്നു അത് പകർത്താൻ ശ്രമിച്ചെന്ന് മാത്രം-
സേതു
എം മുകുന്ദൻ
എം ടി വാസുദേവൻ നായർ
ഒ വി വിജയൻ
4/50മാരാമൺ കൺവെൻഷൻ നടക്കുന്ന മാസം
ഏപ്രിൽ
ഫെബ്രുവരി
ജനുവരി
ഡിസംബർ
6/50പഴവർഗ്ഗ സസ്യങ്ങളിൽ ഒരേസമയത്ത് വിളവെടുപ്പ് നടത്താൻ സഹായിക്കുന്ന ഹോർമോൺ
Gibberellin
അബ്സെസിക് ആസിഡ്
ഓക്സിൻ
എതിലിൻ
7/50താഴെ കൊടുത്തിരിക്കുന്നതിൽ തദ്ധിതത്തിന് ഉദാഹരണമായി വരുന്ന പദം ഏത്
പിടിത്തം
എണ്ണം
കള്ളം
മണ്ടത്തം
9/5071 ആംമത് റിപ്പബ്ലിക് ദിന പരേഡിൽ മികച്ച ടാബ്ലൂ അവാർഡ് നേടിയ സംസ്ഥാനം?
ത്രിപുര
ആസ്സാം
മണിപ്പൂർ
നാഗാലാൻഡ്
10/50എവിടെനിന്നാണ് എ കെ ജി യുടെ നേതൃത്വത്തിൽ മദിരാശിയിലേക്ക് പട്ടിണിജാഥ പുറപ്പെട്ടത് :
കോഴിക്കോട്
കാസർഗോഡ്
കണ്ണൂർ
പാലക്കാട്
13/50താഴെ കൊടുത്തവയിൽ പിഎച്ച് മൂല്യം ഏറ്റവും കുറവ് എന്തിനാണ്
നാരങ്ങാ വെള്ളം
കാപ്പി
കടൽ ജലം
രക്തം
14/50ആരാണ് ഇന്ത്യയുടെ സമഗ്ര വികസനത്തിനായി ജനകീയ പദ്ധതി തയ്യാറാക്കിയത് (ldc, ksgd, 2011
ജവഹർലാൽ നെഹ്റു
വിശ്വേശ്വരയ്യ
എം എൻ റോയ്
No Option Given
15/50ബഷീർ പുരസ്കാരം 2019
ടി പത്മനാഭൻ
വി ജെ ജെയ്ൻസ്
കല്പറ്റ നാരായണൻ
സെബസ്ത്യാൻ
16/50ധനത്തിൽ എന്ന പദം പിരിച്ചെഴുതിയാൽ [LDC - SR from PH 2014]
ധനം + തിൽ
ധനത്ത് + ഇൽ
ധനം + ഇൽ
ധന + ത്തിൽ
17/50🍒 ഇഞ്ചി ഗവേഷണ കേന്ദ്രം?
അമ്പലവയൽ
നെടുമങ്ങാട്
ചാലക്കുടി
No Option Given
18/503. വെളുത്ത ഭൂഖണ്ഡം എന്ന് അറിയപ്പെടുന്നത് :
ആഫ്രിക്ക
യൂറോപ്പ്
ഏഷ്യ
അന്റാർട്ടിക്ക
19/50അന്താരാഷ്ട്ര ഫുട്ബോളിൽ കളിയുടെ എല്ലാ മിനിറ്റുകളിലും ഗോൾ നേടിയിട്ടുള്ള ആദ്യ താരം
ടോണി ക്രൂസ്
ലയണൽ മെസ്സി🤮
ക്രിസ്റ്റ്യാനോ റൊണാൾഡോ
ലൂക്കാ മോഡ്രിച്ച്
21/50മൂരാട് പുഴ,മഞ്ഞ പുഴ എന്നിങ്ങനെ അറിയപെടുന്ന നദി?
കുറ്റിയാടി പുഴ
ചന്ദ്രഗിരിപുഴ
വളപ്പടണം പുഴ
No Option Given
22/508. "കേരളം ചരിത്രവും വർത്തമാനവും" എന്ന പുസ്തകത്തിന്റെ രചയിതാവ്? [PSC RANK MASTERS]
വി എസ് അച്യുതാനന്ദൻ
ഉമ്മൻചാണ്ടി
കെ കരുണാകരൻ
പിണറായി വിജയൻ
23/50ഭൂമധ്യരേഖ കടന്നു പോകുന്ന ഒരേയൊരു കടലിടുക്ക്
പാക്ക് കടലിടുക്ക്
മലാക്ക കടലിടുക്ക്
ബെറിങ്ങ് കടലിടുക്ക്
No Option Given
24/50വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാകുക.
ചട്ടമ്പിസ്വാമികൾ
കുമാരഗുരുദേവൻ
വാഗ്ഭടാനന്ദൻ
ശ്രീനാരായണഗുരു
25/50നീലക്കുറിഞ്ഞി പൂക്കുന്നത് ഓർമ്മയ്ക്കായി ഇന്ത്യൻ തപാൽ വകുപ്പ് കുറിഞ്ഞിപ്പൂച്ച ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
2006
2010
2002
2000
26/50വിമോചന സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സംഭവം?
ചെറിയതുറ വെടിവപ്പ്
വെള്ളീനടി സമരം
അങ്കമാലി കലാപം
കൊഴുക്കുംചിറ ലഹള
27/50ലോക തണ്ണീർത്തട ദിനം
ഫെബ്രുവരി 4
ഫെബ്രുവരി 2
ഫെബ്രുവരി 6
No Option Given
28/50കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് :
പ്രതിപക്ഷ മന്ത്രി
അറ്റോർണി ജനറൽ
രാഷ്ട്രപതി
പ്രധാനമന്ത്രി
29/502019 ൽ അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്‌കാരത്തിന് അർഹനായത്?
പോൾ സക്കറിയ
പ്രഭാവർമ
കെ ആർ മീര
ടി പത്മനാഭൻ
31/50രണ്ടാം ജൈനമത സമ്മേളനം നടന്നത് എവിടെ
പാടലീപുത്രം
വല്ലഭി
വൈശാഖി
പാവപുരി
32/50കേരള ഇബ്സൻ
എൻ കൃഷ്ണപിള്ള
തോപ്പിൽ ഭാസി
എം പി ഭട്ടത്തിരി
വി ടി ഭട്ടതിരിപ്പാട്
33/50ജൈനമതത്തിൽ തീർത്ഥങ്കരൻ മാരുടെ എണ്ണം
32
22
30
24
35/50കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?
മലപ്പുറം
കോഴിക്കോട്
വയനാട്
No Option Given
36/50ഇന്ത്യന് വ്യോമസേന 6.2 അവശ്യ മരുന്നുകൾ എത്തിച്ച ഓപ്പറേഷൻ സഞ്ജീവനി ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
മാലിദ്വീപ്
മൗറീഷ്യസ്
യു എസ് എ
ചൈന
37/50ബംഗ്ലാദേശിന്റെ പാർലിമെന്റ്
മജ്‌ലിസ് ഇ ഷൂറ
നാഷണൽ അസംബ്ലി
ജതീയ സൻസദ്
ഷൂറ
38/50കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ സങ്കേതം?
അരിപ്പ
ചൂലന്നൂർ
തട്ടേക്കാട്
കുമരകം
39/50BRICS ബാങ്ക് പ്രസിഡന്റ്?
ജയ് ഷാ
കെ വി കമാത്ത്
നിർമല സീതരാമൻ
സ്വരാജ് കൗശൽ
40/50അണക്കെട്ടിൽ കെട്ടി നിർത്തിയിരിക്കുന്ന ജലത്തിന് ഏത് ഊർജ്ജമാണ് (LGS Ekm, Knr)
ഗതികോർജ്ജം
യാന്ത്രികോർജ്ജം
താപോർജം
സ്ഥിതികോർജ്ജം
41/502020 ജൂൺ 20 മാസ്ക്ക് ദിനമായി ആചരിച്ച സംസ്ഥാനം
ആന്ധ്ര പ്രദേശ്
മിസോറാം
കർണാടക
No Option Given
42/50എന്താണ് പിയത്രദൂര
മുഗൾ കവികൾ
മുഗൾ സൈനിക വ്യവസ്ഥ
മുഗൾ ചിത്രകല
മുഗൾ ശിൽപകല
44/50ബ്രഹ്മസമാജ ത്തിന്റെ ആസ്ഥാനം
കൊൽക്കത്ത
മദ്രാസ്
ഡക്കാൻ
ബോംബെ
45/50തുടക്കം മുതൽ ഒടുക്കം വരെ?
- മുഴുവൻ
- ഇടനീളം
- ഉടനിളം
- ഉടനീളം
46/50ചൗരി ചൗരാ പ്രക്ഷോഭം നടന്ന വർഷം?
1922
1920
1921
1919
48/50പാരസൈറ്റിന്റെ സംവിധായകൻ
ബോങ് ജൂൺ ഹോ
ക്രിസ്റ്റഫർ നോളൻ
കിം കി ഡുക്ക്
അറിയില്ല
49/50റബറിന്റെ മോണോമർ :
ഐസോപ്രീൻ
പാർകിസീൻ
റയോൺ
അമിനോ ആസിഡ്
50/50
Post a Comment