Kerala PSC Model Exam | Free Mock Test 5

Kerala public service commission announced a new notification for job . Click here to read and write model exam

ഒരു പദാർഥത്തിൽ അടങ്ങിയിരിക്കുന്ന തന്മാത്രകളുടെ ആകെ ഗതികോർജ്ജം ആണ്

ബലം

ഊർജ്ജം

താപം

No Option Given

1/50

ഏത് രാജ്യത്തിന്റെ അധീനതയിലാണ് ഗ്രീൻലാൻഡ്

നോർവേ

ഡെൻമാർക്ക്

സ്വീഡൻ

No Option Given

2/50

മാമൂലുകളെ മുറുകെ പിടിക്കുന്നവൻ

യാഥാസ്ഥിതികൻ

ഹതാശൻ

വാഗ്മി

ഉല്പതിഷ്ണു

3/50

മുല്ലപ്പൂവിന്റെ മണമുള്ള രാസവസ്തു ഏത് (Kerala PSC Q & A)

അമൈൽ അസറ്റേറ്റ്

ഈതൈൽ ബ്യൂട്ടറേറ്റ്

ബെൻസൈൽ അസറ്റേറ്റ്

No Option Given

4/50

സിയാച്ചിൻ ഹിമാനി ഇന്ത്യയുടെ ഏത് കേന്ദ്രഭരണ പ്രദേശത്തിലാണ്

ലഡാക്ക്

ചന്ദീഗഡ്

ആൻഡമാൻ നിക്കോബാർ

ജമ്മു കശ്മീർ

5/50

എനിക്കൊരു കൾച്ചർ അറിയൂ അത് അഗ്രികൾച്ചർ ആണ്

കെ എം മുൻഷി

ചരൺസിംഗ്

സർദാർ വല്ലഭായ് പട്ടേൽ

No Option Given

6/50

പാൽ കേടുകൂടാതിരിക്കാൻ സ്വീകരിക്കുന്ന മാർഗമാണ്________

ഗാൽവനൈസേഷൻ

സെൻട്രിഫ്യൂഗേഷൻ

പാസ്ചറൈസേഷൻ

ന്യൂട്രലൈസെഷൻ

7/50

1983 ൽ ലോക പൈതൃകപട്ടികയിൽ ഇടം കണ്ടെത്തിയ ഭാരതത്തിലെ ഏത് കേന്ദ്രമാണ് 'ബാദൽഗഢ്' എന്നറിയപ്പെട്ടിരുന്നത് (Kerala PSC Q & A)

എലഫന്റാ ഗുഹകൾ

ആഗ്ര കോട്ട

അജന്ത ഗുഹകൾ

No Option Given

8/50

ദേശീയ ഗാനം ആദ്യമായി ആലപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം

ലാഹോർ

അമരാവതി

കൊൽക്കത്ത

കാൺപൂർ

9/50

ആധുനിക ഇന്ത്യൻ ജ്യോതി ശാസ്ത്രത്തിന്റെ പിതാവ്

രാജ രാമണ്ണ

എം.കെ. വൈനു ബാപ്പു

ആര്യഭടൻ

ജോഹന്നാസ് കെപ്ലർ

10/50

ലോക ഫോക്‌ലോർ ദിനം?

ജനുവരി 22

ആഗസ്റ്റ് 22

ജനുവരി 12

ആഗസ്റ്റ് 12

11/50

ഗ്വോർണിക്ക എന്ന ചിത്രം വരച്ചത് :

മൈക്കലാഞ്ചലോ

ലിയനാർഡോ ഡാവിഞ്ചി

പിക്കാസോ

റാഫേൽ

12/50

രക്തത്തിലും വർണ്ണത്തിലും ഇന്ത്യക്കാരും അഭിരുചിയിലും ധാർമികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരനായ ഒരു ഒരു വർഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം

മെക്കാളെ പ്രഭു

കെഴ്സണൽ പ്രഭു

ലിറ്റൺ

No Option Given

13/50

തന്മാത്രയിൽ ആറ്റങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്ന വൈദ്യുതാകർഷണ ബലം?

സഹസംയോജകബന്ധനം

അയോണിക ബന്ധനം

രാസബന്ധനം

No Option Given

14/50

കേരളത്തിലെ ജില്ലകളും അവയുടെ പ്രത്യേകതകളും താഴെ കൊടുത്തിരിക്കുന്നു അവയിൽ, ശരിയായത് തിരഞ്ഞെടുക്കുക

തൊഴിൽരഹിതർ ഏറ്റവും കുറവുള്ള ജില്ല വയനാട്

കേരളത്തിൽ ഏറ്റവും കുറവ് പട്ടികവർഗ്ഗക്കാർ ഉള്ള ജില്ല പാലക്കാട്

ജനസംഖ്യ കുറഞ്ഞ ജില്ല ഇടുക്കി

No Option Given

15/50

പ്രപഞ്ചോൽപ്പത്തിയെ കുറിച്ചുള്ള പഠനശാഖ

ആസ്ട്രോഫിസിക്സ്

കോസ്മോളജി

കോസ്മോഗണി

ആസ്ട്രോനോട്ടിക്സ്

16/50

എല്ലുകളെ കുറിച്ചു പഠിക്കുന്ന ശാസ്‌ത്രം ഏത്?

ഓസ്റ്റിയോളജി

ഓഡാന്റോളോജി

ബോൺ സയൻസ്

ഒപ്റ്റിക്‌സ്

17/50

ഫ്രഞ്ചുകാരുടെ പ്രധാന താവളങ്ങളിൽ ഒന്നായി 'യാനം' ഏത് സംസ്ഥാനത്താണ്

തമിഴ്നാട്

പുതുച്ചേരി

തെലുങ്കാന

ആന്ധ്രപ്രദേശ്

19/50

സിംല കരാർ ഏത് രാജ്യങ്ങൾ തമ്മിലായിരുന്നു

ഇന്ത്യ-അഫ്ഗാനിസ്താൻ

ഇന്ത്യ-ചൈന

ഇന്ത്യ-പാകിസ്ഥാൻ

ഇന്ത്യ-ബംഗ്ലാദേശ്

20/50

വെനിസ്വേലയുടെ പ്രസിഡന്റ് ?

പെഡ്രോ സാഞ്ചസ്

ഹ്യൂഗോ ഷാവേസ്

ടെഡ്രൊസ് അദാനം

നിക്കോളാസ് മഡൂറോ

21/50

സംസ്ഥാനങ്ങളും അപരനാമങ്ങളും കാണാം ഏതാണ് തെറ്റ്

ആദിവാസി സംസ്ഥാനം ഝാർഖണ്ഡ്

ഇന്ത്യയുടെ പാൽത്തൊട്ടി ഹരിയാന

ദക്ഷിണ കോസലം ചത്തീസ്ഗഡ്

ബൊട്ടാണിസ്റ്റുകളുടെ പറുദീസ ഹിമാചൽപ്രദേശ്

22/50

ചെണ്ട കൊട്ടിക്കുക എന്ന ശൈലിയുടെ അർത്ഥം

നടക്കാത്ത കാര്യം

പരിഹസിക്കുക

ബുദ്ധിമുട്ടിക്കുക

അപൂർവമായ സംഭവം

24/50

ധ്വനി എന്ന സിനിമയില്‍ അഭിനയിച്ച മലയാള സാഹിത്യകാരന്‍ ?

എസ് കെ പൊറ്റക്കാട്

വൈക്കം മുഹമ്മദ് ബഷീര്‍

എംടി

സുകുമാര്‍ അഴീക്കോട്

26/50

കേരള കശുവണ്ടി റിസർച്ച് സ്റ്റേഷൻ

രാമവർമപുരം

ആനക്കയം

മടക്കത്തറ

കാട്ടൂർ

27/50

ഐഎസ്ആർഒയുടെ ചെയർമാനായ ആദ്യ മലയാളി

K. രാധാകൃഷ്ണൻ

സതീഷ് ധവാൻ

എം ജി കെ മേനോൻ

Dr. ജി മാധവൻ നായർ

28/50

UPSC അംഗമായ ആദ്യ മലയാളി

ജോൺ മത്തായി

വി പി മേനോൻ

കെ ആർ നാരയണൻ

ഡോ കെ ജി അടിയോടി

29/50

ചീയപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്

ഇടുക്കി

കോഴിക്കോട്

വയനാട്

കൊല്ലം

30/50

കേരളത്തിൽ കോൾ നിലം ഏത് ജില്ലയിലാണ്

ആലപ്പുഴ

കൊല്ലം

തൃശൂർ

എറണാകുളം

31/50

ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം

നൈട്രജൻ

ലിഥിയം

ഹൈഡ്രജൻ

ഇവയൊന്നുമല്ല

32/50

ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം

കച്ച്

ഗാരിഫെമ

ചന്ദീഗഡ്‌

No Option Given

33/50

റൗലക്‌റ്റ് ആക്ട് പിൻവലിച്ച വൈസ് റോയ്

റീഡിംഗ് പ്രഭു

വെല്ലിങ്ടൺ പ്രഭു

ഇർവിൻ പ്രഭു

ഹാർഡിഞ്ച് 2

34/50

വസ്ത്രം എന്നും മേഘം എന്നും അര്‍ത്ഥമുളള പദം

അംബുദം

അംബുധി

അംബരം

No Option Given

35/50

പച്ച ലൈറ്റ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

കാർഷികം

മുന്നോട്ടുപോവുക

വൈദ്യ സഹായം

No Option Given

36/50

ശാശ്വത ഭൂനികുതി ഏർപെടുത്തിയ വർഷം :

1973

1792

1793

1785

37/50

എല്‍.ഐ.സി.യുടെ ആസ്ഥാനം :

കൊല്‍ക്കത്ത

മുംബൈ

ബാംഗ്ലൂര്‍

ഡല്‍ഹി

38/50

പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?

കൊല്ലം

പത്തനംതിട്ട

ഇടുക്കി

വയനാട്

39/50

കഥ തുടരും ആരുടെ ആത്മകഥയാണ്

വൈശാഖൻ

കെ പി എ സി ലളിത

ഭാഗ്യലക്ഷ്മി

മലയാറ്റൂർ രാമകൃഷ്ണൻ

40/50

'ജയ്ഹിന്ദ്' ഈ മുദ്രാവാക്യത്തിന്‍റെ ഉപജ്ഞാതാവ്?

ഗോപാലകൃഷ്ണ ഗോഖലെ

ഭഗത്സിംഗ്

സുഭാഷ്ചന്ദ്രബോസ്

ജയപ്രകാശ് നാരായണ്‍

41/50

രാഷ്ട്രീയ ഉച്ചത ശിക്ഷ അഭിയാൻ ലക്ഷ്യം ✍️

യുവജനങ്ങളുടെ തൊഴിൽ നൈപുണി മെച്ചപ്പെടുത്തുക

സാർവത്രിക വിദ്യാഭ്യാസം ഹയർസെക്കൻഡറി വരെ ഉറപ്പ് വരുത്തുക

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം

ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം ഉയർത്തൽ

42/50

അൽമാട്ടി അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?

നർമ്മദാ

കാവേരി

ഗോദാവരി

കൃഷ്ണ

43/50

ഫെഡറൽ സംവിധാനത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്നത്

പ്രസിഡൻറ്

പ്രധാനമന്ത്രി

ഗവർണർ

സുപ്രീംകോടതി

44/50

ഇന്ത്യയില്‍ സെന്‍സസ് എത്ര വര്‍ഷം കൂടുമ്പോള്‍ നടക്കുന്നു?

10

20

5

15

46/50

കലകളെ കുറിച്ചുള്ള പഠനം

ഹിസ്റ്ററി

സൈറ്റോളജി

അനാട്ടമി

ഹിസ്റ്റോളജി

49/50

വിദ്യാര്‍ഥികളുടെ എണ്ണം പരിഗണിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്‌കൂള്‍ എന്ന ഗിന്നസ് റെക്കോഡ് നേടിയ സിറ്റി മോണ്ടിസോറി സ്‌കൂള്‍ ഇന്ത്യയില്‍ ഏത് നഗരം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്?

ന്യൂഡല്‍ഹി

അഹമ്മദാബാദ്

ലഖ്‌നൗ

പുണെ

50/50
Correct : 0
Wrong : 0

Post a Comment