Kerala PSC Model Exam | Free Mock Test 6

തമിഴ് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച വർഷം

2013

2008

2005

2004

3/50

സൈലന്റ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി

എ ബി വാജ്പേയ്

ഇന്ദിരാഗാന്ധി

മൊറാർജി ദേശായി

രാജീവ് ഗാന്ധി

4/50

ഇന്റഗ്രേറ്റഡ് സർക്യൂട്ട് കണ്ടുപിടിച്ചത്

ജോൺ.എ.ഫ്ലെമിംഗ്

ജാക്ക് കിൽബി

ചാൾസ് ബാബേജ്

വില്യം ഷിക്കാർഡ്

5/50

ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപരേഖ തയ്യാറാക്കിയ ശാസ്ത്രജ്ഞൻ ആര് (Subi)

വിക്രം സാരാഭായി

ഹോമി ജെ ഭാഭ

രാജാ രാമണ്ണ

ജി മാധവൻ നായർ

6/50

ശാസ്ത്രലോകത്തെ അളവുകൾ പ്രസ്താവിക്കാനായി SI യൂണിറ്റ് സമ്പ്രദായം ലോക വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയ വർഷം?

1980

1960

1970

No Option Given

9/50

(6) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ കെ ഗോപാലൻ, ഇ കെ നായനാർ സുകുമാർ അഴീക്കോട് എന്നിവരുടെ അന്ത്യവിശ്രമസ്ഥലം

പയ്യാമ്പലം

കാപ്പാട്

മുഴപ്പിലങ്ങാട്

No Option Given

10/50

സച്ചിദാനന്ദന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി

കുരുവിയുടെ പതനം

കണ്ണുനീർത്തുള്ളികൾ

മറന്നുവെച്ച വസ്തുക്കൾ

No Option Given

11/50

അനലൻ അർത്ഥം (Subi)

തീ

വെള്ളം

ഭൂമി

കാറ്റ്

12/50

ഭരണഘടനാ ഭേദഗതി എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് എവിടെ നിന്നാണ്:

ദക്ഷിണാഫ്രിക്ക

ബ്രിട്ടൺ

അയർലണ്ട്

യു എസ് എ

14/50

ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത്

സർ തോമസ് ആൽബട്ട്

ആൻഡേഴ്സൺ

ഗലീലിയോ

ഫാരൻഹീറ്റ്

15/50

ഇന്ത്യയില്‍ ആദ്യമായി കന്‍റോണ്‍മെന്‍റ് സ്ഥാപിച്ചത് ആര് ? A) കോണ്‍വാലിസ് B) വാറന്‍ ഹേസ്റ്റിംഗ് C) റിച്ചാര്‍ഡ് വെല്ലസ്ലി D) റോബര്‍ട്ട് ക്ലൈവ്

A

B

C

D

17/50

അണ്ണാ ഹസാരെ ഏത് സംസ്ഥാനക്കാരനാണ്

മഹാരാഷ്ട്ര

ഗുജറാത്ത്

രാജസ്ഥാൻ

വെസ്റ്റ് ബംഗാൾ

18/50

വജ്രത്തിന്‍റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം:

പ്രകീര്‍ണനം

വിസരണം

അപവര്‍ത്തനം

പൂര്‍ണാന്തരപ്രതിഫലനം

19/50

ക്ലീൻ ഇന്ത്യ മിഷന്റെ ബ്രാൻഡ് അംബാസിഡർ?

അക്ഷയ് കുമാർ

പി.വി.സിന്ധു

നരേന്ദ്രമോദി

എ. ആർ.റഹ്മാൻ

20/50

ലോകത്തെ ഏറ്റവും ശക്തിയുള്ള സൂപ്പർ കംപ്യൂട്ടറായി ആറാം തവണയും തെരെഞ്ഞെടുത്ത കമ്പ്യൂട്ടർ സിസ്റ്റം ഏത് :

സെക്കോയ

റിയാൻഹേ-2

ട്രിനിറ്റി

ടൈറ്റൻ

21/50

സൂപ്പർ 30 എന്ന പ്രശസ്തമായ ജെഇഇ എൻട്രൻസ് പരിശീലന സ്ഥാപനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ബീഹാർ

തെലങ്കാന

മധ്യപ്രദേശ്

No Option Given

22/50

റൈബോസോം കണ്ടെത്തിയത് ആര് ?

ജോർജ് എമിൽ പലേഡ്

ഫ്രാൻസിസ് ക്രിക്ക്

ജെയിംസ് വാട്സൺ

J കാൽവിൻ കോഫി

24/50

ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ജില്ല?

കോഴിക്കോട്

കോട്ടയം

No Option Given

No Option Given

25/50

ആല്‍ഫാ റേ വിസരണ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞന്‍ ?

ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്

ഗോള്‍ഡ് സ്റ്റീന്‍

നീല്‍സ് ബോര്‍

ഡാനിയല്‍ റൂഥര്‍ഫോര്‍ഡ്

26/50

ഏതിൻറെ അയിരാണ് അസുറൈറ്റ്

അലൂമിനിയം

ചെമ്പ്

മെർക്കുറി

No Option Given

27/50

ഒരു ലിറ്റർ ജലത്തിന്റെ ഭാരം?

1kg

ഇവയൊന്നുമല്ല

1kg ൽ താഴെ

1kg ൽ കൂടുതൽ

28/50

നന്തനാർ എന്നത് ആരുടെ തൂലികാ നാമമാണ്

എംകെ മേനോൻ

പി സി ഗോപാലൻ

കെ സുരേന്ദ്രൻ

പി വി അയ്യപ്പൻ

29/50

ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതി ഉൽപാദനകേന്ദ്രം സ്ഥാപിതമായത് എവിടെ?

മദ്രാസ്

സൂററ്റ്

ട്രോംബേ

ബാംഗ്ലൂർ

30/50

Climate change performance Index ൽ ഇന്ത്യയുടെ സ്ഥാനം

9

7

1

No Option Given

31/50

തിരുകൊച്ചി സംയോജന സമയത്ത് കോൺഗ്രസ് പ്രസിഡണ്ട് ആയ വ്യക്തി

കെ കേളപ്പൻ

മന്നത് പത്മനാഭൻ

ഇവരാരുമല്ല

സി കേശവൻ

32/50

ദേശീയ വനിത കമ്മീഷൻ നിലവിൽ വന്ന വർഷം

1990

1989

1991

1992

34/50

താഴെ കൊടുത്തവയിൽ inductance ന്റെ യൂണിറ്റ് കണ്ടുപിടിക്കുക

ഹെൻറി

ഫാരഡ്

വെബ്ബർ

No Option Given

35/50

2018 ലെ മികച്ച സിനിമക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്കാരം നേടിയത്

ഒരു ഞായറാഴ്ച

ഏദൻ

കാന്തൻ ദ ലവർ ഓഫ് കളർ

ഒറ്റമുറിവെളിച്ചം

36/50

മാർക്കറ്റിംഗ് സൗകര്യത്തിനായി ഫലങ്ങൾ പഴുക്കുന്നത് തടയുന്നതിന് ഉപയോഗിക്കുന്ന ഹോർമോൺ

എഥിലിൻ

ഓക്സിൻ

ജിബ്ബർലിൻ

No Option Given

37/50

ആറളം വന്യജീവി സങ്കേതത്തിൽ കാണപ്പെടുന്ന പ്രധാന ജീവി

കേഴമാൻ

പുള്ളിമാൻ

ആഫ്രിക്കൻ ആന

ചിമ്പാൻസി

38/50

ഗാഫ ട്ടാക്സ് എർപെടുത്തിയ ആദ്യ രാജ്യം

കാനഡ

അമേരിക്ക

ഫ്രാൻസ്

ചൈന

39/50

ചേർത്തെഴുതുക- സുഹൃത്+വലയം

സുഹൃത്വലയം

സുഹൃദ്വലയം

സൗഹൃദവലയം

No Option Given

40/50

കുതിര അക്ഷാംശം എന്നറിയപ്പെടുന്നത്

ഉപധ്രുവീയ ന്യൂനമർദ്ദ മേഖല

ദ്രുവീയ ഉച്ചമർദ്ദ മേഖല

ഉപോഷ്ണ ഉച്ചമർദ്ദ മേഖല

മധ്യരേഖ ന്യൂനമർദ്ദ മേഖല

42/50

ക്രിയ നാമത്തിൽ പെടുന്ന പദമേത്

ഉറക്കം

ദയ

വെളുപ്പ്

മണ്ണ്

43/50

ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രി സ്ഥനത്തിരുന്ന വ്യക്തി

K കരുണാകരൻ

C അച്യുതമേനോൻ

Ek നയാനർ

പട്ടം താണുപിള്ള

44/50

കോവിഡ് ബാധിതരെ പരിചരിക്കുന്നത്തിനായി തന്നെയായ ലോകത്തിലെ ആദ്യത്തെ ഇന്റർനെറ്റ് അധിഷ്ഠിത റോബോട്ട് Corobot ആരംഭിച്ച നഗരം

മുംബൈ

ചെന്നൈ

ഡൽഹി

ഹൈദരാബാദ്

45/50

പിണ്ടിനവട്ടത്തു സ്വരൂപം എന്നറിയപ്പെടുന്നത്?

വള്ളുവനാട്

പാലക്കാട്

പറവൂർ

ഇടപ്പള്ളി

47/50

മേഘങ്ങളെ കുറിച്ചുള്ള പഠനം

നിയോഫോളജി

അനിമോളജി

നെഫോളജി

നെഫ്രോളജി

48/50

സാഹിത്യകാരന്മാരുടെ തീർത്ഥാടന കേന്ദ്രം എന്നറിയപ്പെടുന്ന ഉണ്ണായി വാര്യർ സ്മാരകം സ്ഥിതി ചെയ്യുന്നത്

മടക്കത്തറ

ഇരിങ്ങാലക്കുട

ചാലക്കുടി

അയ്യന്തോൾ

49/50

1920 ആരംഭിച്ച ഗാന്ധിജി രാജ്യവ്യാപകമായി നടത്തിയ ആദ്യ പ്രക്ഷോഭം

കിറ്റ് ഇന്ത്യ

റൗലറ്റ് സത്യാഗ്രഹം

ഉപ്പുസത്യാഗ്രഹം

നിസ്സഹകരണ പ്രസ്ഥാനം

50/50
Correct : 0
Wrong : 0

Post a Comment