ലോക രക്തസാക്ഷി ദിനം:
ജനുവരി 30
ജനുവരി 28
ജനുവരി 29
ജനുവരി 31
1/50ഭാര്യാ സഹോദരൻ ?
ശ്വശുരൻ
ശ്വശുര്യൻ
ശ്വശു
ഭാഗിനേയൻ
2/50കേരളത്തിലെ തെക്കേ അറ്റത്തുള്ള ഗ്രാമം ഏതാണ്?
- കാട്ടാക്കട
- തലപ്പാടി
- കളിയിക്കാവിള
- പാറശാല
3/50സമ്പത്തിനെ പറ്റിയുള്ള പഠനശാഖ ഏത് പേരിൽ അറിയപ്പെടുന്നു (ksgd, 2011
ജെലോറ്റോളജി
എംബോളജി
അഫ്നോളജി
No Option Given
4/50ഗാന്ധിപേട്ട് തടാകം എന്ന് അറിയപ്പെട്ടിരുന്നത് (Kerala PSC Q & A)
ഒസ്മാൻ സാഗർ തടാകം
ഹുസൈൻ സാഗർ തടാകം
ബുദ്ധപാറ തടാകം
No Option Given
6/50മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘങ്ങൾ
സ്ട്രാറ്റസ് മേഘങ്ങൾ
ക്യുമുലോനിംബസ് മേഘങ്ങൾ
നിംബസ് മേഘങ്ങൾ
No Option Given
7/50താഴെ കൊടുത്തിരിക്കുന്ന പ്രാദേശികവാതങ്ങളിൽ ഉൾപ്പെടാത്തത് ഏത്
കാൽബൈശാഖി
മാംഗോഷവർ
ലൂ
പർവത കാറ്റ്
8/50ഗാന്ധിജിയുടെ 150 ആമത് ജന്മവാർഷികത്തോടനുബന്ധിച്ച് ഗാന്ധി ഫിലിം ഫെസ്റ്റിവൽ 2019 ന് വേദിയായത്?
അറിയില്ല
ഡൽഹി
ലക്നൗ
മുംബൈ
10/50ദാദാഭായ് നവറോജി നേതൃത്വത്തിൽ ഈസ്റ്റിന്ത്യാ അസോസിയേഷൻ രൂപീകരിച്ച വർഷം
1866
1856
1896
1876
11/50വോട്ട്ചെയ്യുന്നവര്‍ക്ക് രസീത് (Voter Verified Paper Audit Trail) നല്കുന്ന സംവിധാനം പരീക്ഷണാര്‍ഥം രാജ്യത്തില്‍ ആദ്യമായി നടപ്പിലാക്കിയത് ഏത് സംസ്ഥാനത്ത്
ത്രിപുര
നാഗാലാൻഡ്
മിസോറാം
No Option Given
12/50ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക പരിഷ്കർത്താവ് ആരാണ്
ഡോ. പൽപ്പു
അക്കാമ്മ ചെറിയാൻ
ബാരിസ്റ്റർ ജി പി പിള്ള
അയ്യങ്കാളി
14/50മസ്തിഷ്കത്തിലെ ഇടത് അർധഗോളതെയും വലത്തെ അർദ്ധഗോളത്തയും തമ്മിൽ ബന്ധിപ്പിക്കുന്ന നാഡീകല
പോൺസ്
മെനിഞ്ചസ്
കോർപ്പസ് കലാസം
No Option Given
15/50പോസ്റ്റ് പിൻ കോഡിലെ മൂന്നാമത്തെ അക്കം പ്രതിനിധാനം ചെയ്യുന്നത്
സോർട്ടിങ് ജില്ല
തപാൽ റൂട്ട്
മേഖല
No Option Given
16/50🎈 ഏറ്റവും വലിയ ഏകകോശ ജീവി?
അസറ്റോബുലേറിയ
അമീബ
യുഗ്ലീന
No Option Given
17/50ആദ്യമായി മലയാളം അച്ചടിച്ചത് എവിടെയാണ്
ഹോളണ്ട്
England
ശിവകശി
ഫ്രാൻസ്
18/50ആഗമസന്ധി അല്ലാത്തതേത്
പനയോല
തിരുവോണം
പുറവടി
പലവുരു
19/50നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ആദ്യ സംസ്ഥാനം?
തമിഴ്നാട്
ഗോവ
കേരളം
No Option Given
20/50കണ്ണുനീർ തുള്ളി ആരുടെ കൃതിയാണ്
ജി ശങ്കരക്കുറുപ്പ്
വൈലോപ്പിള്ളി ശ്രീധരമേനോൻ
ഓ എൻ വി കുറുപ്പ്
നാലപ്പാട്ട് നാരായണമേനോൻ
21/50ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം?
സൂറത്ത് സമ്മേളനം
മുംബൈ സമ്മേളനം
കൊൽക്കത്ത സമ്മേളനം
ലാഹോർ സമ്മേളനം
22/50ക്രൗച്ചിംഗ് ടൈഗർ ആൻഡ് സേക്രഡ് കൗസ്" എന്ന പുസ്തകം ആരുടേതാണ്
അരുൺകുമാർ
പാബ്ലോ നെരൂദ
അനിത ദേശായി
No Option Given
23/50ആന്റമാന് ദ്വീപുകളില്‍ എത്ര ദ്വീപുകളുണ്ട് ? A) 205 B) 215 C) 225 D) 572
A
B
C
D
24/50വാതിൽ കാവൽക്കാരി
നന്മയുള്ളവൾ
വേത്രവതി
യജമാനത്തി
നന്ദിയുള്ളവൾ
25/50എവറസ്റ്റ് കീഴടക്കിയ ആദ്യ അന്ധൻ?
ടോം വിറ്റാകർ
എറിക് വെയിൻ മേയർ
ജോർദൻ റൊമേറോ
No Option Given
26/50പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി തിരഞ്ഞെടുത്ത വര്‍ഷം A) 2012 B) 2013 C) 2009 D) 2011
A
B
C
D
27/50സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി ലക്ഷ്യമിടുന്നത് ഏത് വിഭാഗക്കാരുടെ ഉന്നമനമാണ്
- ഗ്രാമീണർ
- വനിതകൾ
- പട്ടികജാതി -പട്ടികവർഗം
No Option Given
28/50കൂട്ടത്തിൽ പെടാത്തത് ഏത്
മോണോ ട്രോപ
സണ്ഡ്യൂ ചെടി
പിച്ചർ ചെടി
വീനസ് ഫ്ലൈ ട്രാപ്
29/50അറ്റോമിക സംഖ്യ 30 ഉള്ള മൂലകം
അലുമിനിയം
ടൈറ്റാനിയം
കോപ്പർ
സിങ്ക്
30/50ഏതെങ്കിലും വിദേശ ശക്തിക്ക് (ഇംഗ്ലണ്ട് )ഈ വൻകര(വടക്കേ അമേരിക്ക ) ദീർഘകാലം കീഴടങ്ങി കഴിയണം എന്നത് യുക്തിക്ക് നിരക്കുന്നതല്ല
ജോർജ് വാഷിംഗ്ടൺ
തോമസ് പെയിൻ
No Option Given
No Option Given
31/50വൈക്കം സത്യാഗ്രഹം നീണ്ടുനിന്ന ദിവസങ്ങൾ
336
458
606
603
32/50കേരളത്തിലെ ആദ്യത്തെ വനിത ചീഫ് സെക്രട്ടറി
സുജാത മനോഹർ
പത്മ രാമചന്ദ്രൻ
ജാൻസി ജെയിംസ്
കെ കെ ഉഷ
33/50💡കേരളത്തിലെ വനിതകൾ കെട്ടിയാടുന്ന തെയ്യം?
കുട്ടിച്ചാത്തൻ
ദേവക്കൂത്ത്
പൊട്ടൻ
No Option Given
34/50തുഞ്ചൻ ദിനം എന്ന്
മേയ് 5
നവംബർ 5
ഡിസംബർ 31
ജൂൺ 5
35/50സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എവിടെയാണ് (Excellence Academy)
പശ്ചിമബംഗാൾ
മിസോറാം
മണിപ്പൂർ
ത്രിപുര
36/50താഴെ കൊടുത്തവയിൽ ഒരു വൈറസ് രോഗമാണ്
നെൽച്ചെടി യിലെ ബ്ലൈറ്റ് രോഗം
തെങ്ങിന്റെ കൂമ്പുചീയൽ
പയർ മരച്ചീനി എന്നിവയിലെ മൊസൈക് രോഗം
കുരുമുളകിന്റെ ദ്രുതവാട്ടം
37/50സോവിയറ്റ് യൂണിയൻ നിലവിൽ വന്ന വർഷം
1927
1924
1917
1920
38/50ഏറ്റവും കൂടുതൽ ഓട് വ്യവസായശാലകൾ സ്ഥിതിചെയ്യുന്ന ജില്ല
എറണാകുളം
തൃശ്ശൂർ
കൊല്ലം
തിരുവനന്തപുരം
39/50നമ്മുടെ ശരീരത്തിലെ അനൈച്ഛിക പ്രവർത്തങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം
സെറിബെല്ലം
സെറിബ്രം
മെഡുല്ല ഒബ്ലാംഗേറ്റ
തലാമസ്
40/50'കടയ്ക്കല്‍ ഫ്രാങ്കോ' എന്നറിയപ്പെടുന്നത്?(Talent Academy)
വക്കം അബ്ദുള്‍ ഖാദര്‍
മൗലവി അഹമ്മദുളള
രാഘവന് പിളള
കുഞ്ഞിക്കോയ തങ്ങള്‍
41/50മധ്യ ഇന്ത്യയുടെ നെൽപ്പാത്രം എന്നറിയപ്പെടുന്നത്
ജാർഖണ്ഡ്
ഛത്തീസ്ഗഡ്
ഉത്തരാഖണ്ഡ്
No Option Given
42/502020 ഇൽ നടക്കുന്ന ഏഷ്യൻ യൂത്ത് പാര ഗെയിംസിന് വേദി
ബഹ്റൈൻ
കുവൈത്ത്
ഇന്ത്യ
No Option Given
43/50കേരളത്തിലെ ജില്ലകളും അവയുടെ പ്രത്യേകതകളും താഴെ കൊടുത്തിരിക്കുന്നു അവയിൽ, ശരിയായത് തിരഞ്ഞെടുക്കുക
ജനസംഖ്യ കുറഞ്ഞ ജില്ല ഇടുക്കി
കേരളത്തിൽ ഏറ്റവും കുറവ് പട്ടികവർഗ്ഗക്കാർ ഉള്ള ജില്ല പാലക്കാട്
തൊഴിൽരഹിതർ ഏറ്റവും കുറവുള്ള ജില്ല വയനാട്
No Option Given
44/50താഴെപ്പറയുന്നവയിൽ പ്രോകാരിയോട്ടുകൾ ഉദാഹരണം
മൈക്കോപ്ലാസ്മ
അമീബ
സസ്യങ്ങൾ
ജന്തുക്കൾ
45/50മലയാളത്തിലെ ആദ്യത്തെ അപകർപ്പക നോവലായ ഭാസ്കരമേനോൻ രചിച്ചത് ആര്?
ആർച്ച് ഡീക്കൻ കോശി
രാമവർമ്മ അപ്പൻ തമ്പുരാൻ
പോത്തേരി കുഞ്ഞമ്പു
സി അന്തപ്പായി
48/50കോവിഡ് 19 വ്യാപനത്തിന് എതിരെ "Corona Watch" മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ സംസ്ഥാനം
തമിഴ്നാട്
കർണാടക
കേരളം
ആന്ധ്ര പ്രദേശ്
49/50വിവരാവകാശ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്ന പ്രധാന മന്ത്രി ]
- എച്ച് ഡി ദേവ ഗൗഡ
- മൻമോഹൻ സിംഗ്
- ഐ കെ ഗുജ്രൽ
- വജ്പെയ്
50/50
Post a Comment