സൂര്യദശയുടെ പതന കോണിനെ ആസ്പദമാക്കി ഭൂമിയുടെ ചുറ്റളവ് നിർണയിച്ചത്
അരിസ്റ്റാർക്കസ്
പൈതഗോറസ്
ആര്യഭടൻ
ഇറാത്തോസ്തനീസ്
1/50ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ നേതൃത്വത്തിൽ രൂപം കൊണ്ട് സംഘടന ഏതാണ്?
കറുത്ത കുപ്പായക്കാർ
ചുവന്ന കുപ്പായക്കാർ
തവിട്ടു കുപ്പായക്കാർ
ഇതൊന്നുമല്ല
2/50ഒരു സ്കൂൾ തുറക്കുന്നതാരോ അയാൾ ഒരു ജയിൽ അടക്കുകയാണ്
വിക്ടർ ഹ്യൂഗോ
പ്ലാറ്റോ
റെനേ ദെക്കാർത്തെ
No Option Given
3/50ഗോൾഡൻ റീൽ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ?
എ ആർ റഹ്മാൻ
റസൂൽ പൂക്കുട്ടി
ശങ്കർ
രജനീകാന്ത്
4/50മാലിനിത്താൻ പുരാവസ്തു ഗവേഷണകേന്ദ്രം ഏത് സംസ്ഥാനത്താണ്?
അരുണാചൽ പ്രദേശ്
ത്രിപുര
ഉത്തർ പ്രദേശ്
അസം
5/50കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
തിരൂർ
ആനക്കയം
പന്നിയൂർ
No Option Given
7/50മലയാളത്തിലെ ഞാനപീഠം എന്നറിയപ്പെടുന്ന അവാർഡ്?
ഓടക്കുഴൽ പുരസ്കാരം
വള്ളത്തോൾ പുരസ്കാരം
എഴുത്തച്ഛൻ പുരസ്കാരം
വയലാർ പുരസ്കാരം
8/50പൗരത്വ നിയമ ഭേദഗതി നിയമം നിലവില്‍ വന്നതെപ്പോള്‍?
2019 ഡിസംബര്‍ 31
2019 ഡിസംബര്‍ 19
2020 ജനുവരി 1
2020 ജനുവരി 10
9/50മിഠായി' എന്നത് ഏത് ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് വന്ന പദമാണ്? A) അറബി B) ഇംഗ്ലീഷ് C) ഹിന്ദി D) ഉറുദു
A
B
C
D
10/50ഫ്ലഷ് ടാങ്ക് പ്രവർത്തനതത്വം
- പാസ്കൽ നിയമം
- ബോയിൽ നിയമം
- ചാൾസ് നിയമം
No Option Given
11/504. കടൽ വെള്ളത്തിന്റെ ശരാശരി ലവണത
3.9%
3.5%
5.6%
4.5%
12/50ഊഷ്മാവ് കൂടുമ്പോൾ ദ്രാവകങ്ങളുടെ വിസ്കോസിറ്റി ______?
കൂടുന്നു
കൂടിയിട്ട് കുറയുന്നു
കുറയുന്നു
വ്യത്യാസപെടുന്നില്ല
13/50ക്ലോക്കിലെ പ്രതിബിംബം നോക്കി ഒരു കുട്ടി സമയം 9.10 ആണെന്ന് പറഞ്ഞു, എങ്കിൽ യഥാർത്ഥ സമയം എത്ര
3.30
3.10
2 50
No Option Given
17/50കുടിപ്പള്ളിക്കൂടം എന്ന ആശയം
അയ്യങ്കാളി
ചാവറയച്ചൻ
പി കൃഷ്ണപിള്ള
വാഗ്ഭടാനന്ദൻ
18/50ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം ]
- അരുണാചൽ പ്രദേശ്
- ഗോവ
- സിക്കിം
- ബീഹാർ
19/50പൂയില്യൻ" എന്ന പ്രസിദ്ധ കഥാപാത്രം ഏത് നോവലിൽ പ്രതിപാദിക്കുന്നതാണ്?
നിയോഗം
പരിണാമം
അധികാരം
പ്രവാസം
20/50തന്നിരിക്കുന്നവയിൽ നിന്നും ബാക്ടീരിയ ഉണ്ടാക്കുന്ന രോഗങ്ങളുടെ കൂട്ടത്തെ കണ്ടെത്തുക
ടൈഫോയ്ഡ് ചിക്കുൻഗുനിയ മന്തു
ക്ഷയം കോളറ ഡിഫ്തീരിയ
ജലദോഷം കോളറാ ക്ഷയം
മന്തു മലമ്പനി ഡെങ്കിപ്പനി
21/501935 കെപിസിസി സെക്രട്ടറി ആരായിരുന്നു
പട്ടം താണുപിള്ള
ഇഎംഎസ്
ആർ ശങ്കർ
പി കൃഷ്ണപിള്ള
22/50ഒരു ലോഹത്തെ അടിച്ചു പരത്തി ഷീറ്റ് ഉണ്ടാക്കാൻ സാധിക്കുന്ന സവിശേഷത?
മാലിയബിലിറ്റി
ഡക്റ്റിലിറ്റി
No Option Given
No Option Given
23/50ഇന്ത്യയിൽ കാർഷിക സെൻസസ് എത്ര വർഷം കൂടുമ്പോൾ നടത്തുന്നു?
2
5
4
6
24/50വടക്കേ അമേരിക്കയിലെ റോക്കി പർവ്വതനിരയുടെ കിഴക്കൻ ചെരിവിലൂടെ വീശുന്ന കാറ്റ് ആണ്
ഫൊൻ
ഹർമാറ്റൻ
ലൂ
ചിനൂക്ക്
25/507. വോയ്സ് ഓഫ് ഇന്ത്യ എന്നത് ആരുടെ പത്രമാണ്?(SCERT TEXT)
ബാലഗംഗാധര തിലക്
ലാലാ ലജ്പത് റായ്
ഗോപാലകൃഷ്ണ ഗോഖലെ
ദാദാഭായി നവറോജി
26/50കേരളത്തിലെ ആദ്യത്തെ വ്യവസായ വകുപ്പ് മന്ത്രി
കെ പി ഗോപാലൻ
ടി എ മജീദ്
ജോസഫ് മുണ്ടശ്ശേരി
പി കെ കുഞ്ഞാലിക്കുട്ടി
27/50ഏഷ്യയിലെ ആദ്യത്തെ ആണവ വൈദ്യുതി ഉൽപ്പാദന കേന്ദ്രം?
മുംബെ
ട്രോം ബെ
വിഴിഞ്ഞം
തുമ്പ
28/50ആലുവ ഏത് നദിയുടെ തീരത്താണ്
പെരിയാർ
പമ്പ
No Option Given
No Option Given
29/50ഒരു രൂപ കറൻസി നോട്ടിൽ ഒപ്പിടുന്നത് ആര്
കേന്ദ്ര ധനകാര്യ മന്ത്രി
രാഷ്ട്രപതി
കേന്ദ്ര ധനകാര്യ സെക്രട്ടറി
റിസർവ് ബാങ്ക് ഗവർണർ
31/50തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ 2014ൽ ജയലളിത കുറ്റാരോപിതനായി തടവിലാക്കപ്പെട്ട ജയിൽ
തിഹാർ ജയിൽ
പരപ്പന അഗ്രഹാര ജയിൽ
യർവാദ ജയിൽ
വെല്ലൂർ ജയിൽ
32/50കേന്ദ്രമന്ത്രിസഭയില്‍ കാബിനറ്റ് അംഗമായ ആദ്യത്തെ കേരളീയന്?
ജോണ്‍ മത്തായി
പട്ടം താണുപിള്ള
എ.കെ. ഗോപാലന്
ഇവരാരുമല്ല
33/50റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരി സ്വന്തമാക്കിയ ആഗോള കമ്പനി
ഗൂഗിൾ
ട്വിറ്റർ
ആമസോൺ
ഫേസ്ബുക്ക്
34/50ഒറ്റയാൻ ആര്
പാവക്ക
തക്കാളി
പേരക്ക
വെണ്ടയ്ക്ക
36/50കോഴിക്കോട് തളി റോഡ് സമരം നയിച്ച നവോത്ഥാന നായകൻ
പി കൃഷ്ണപിള്ള
സി കൃഷ്ണൻ
എ കെ ജി
സി വി കുഞ്ഞിരാമൻ
37/50ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു
സി ആർ ദാസ്
സി രാജഗോപാലാചാരി
മോട്ടിലാൽ നെഹ്റു
സർദാർ വല്ലഭായി പട്ടേൽ
38/50ലോക ബാങ്ക് 'ബക്കർലിപ്' എന്ന പേരിൽ പഠന പദ്ധതി നടപ്പാക്കുന്ന കേരളത്തിലെ വന്യജീവി സങ്കേതം
പീച്ചി വാഴാനി വന്യജീവി സങ്കേതം
മംഗളവനം പക്ഷിസങ്കേതം
പെരിയാർ വന്യജീവി സങ്കേതം
നെയ്യാർ വന്യജീവി സങ്കേതം
39/50ഗാന്ധിയൻ സമര രീതികളോട് പല ഘട്ടങ്ങളിലും വി8യോജിപ്പ് പ്രകടിപ്പിച്ചിരുന്ന നേതാവ്
ലാൽ ബഹാദൂർ ശാസ്ത്രി
സുഭാഷ് ചന്ദ്രബോസ്
ബാല ഗംഗാധര തിലക്
ഗോപാല കൃഷ്ണ ഗോഖലെ
40/50പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?
ഇടുക്കി
തിരുവനന്തപുരം
കൊല്ലം
കണ്ണൂർ
41/50രാജകീയ രോഗം എന്നറിയപ്പെടുന്നത്?
ഡിഫ്തീരിയ
ഗോയിറ്റർ
ഹീമോഫീലിയ
സാർസ്
44/50IST കണക്കാക്കുന്ന സ്ഥലം?
നോയിഡ
കട്ടക്ക്
കാൺപൂർ
മിർസാപൂർ
45/50കാലടിയിൽ ബ്രഹ്മാനന്ദദയം എന്ന സംസ്കൃത വിദ്യാലയം സ്ഥാപിച്ചത്
ബ്രഹ്മാനന്ദ ശിവയോഗി
ആനന്ദതീർത്ഥൻ
ആഗമാനന്ദൻ
ശുഭാനന്ദ ഗുരുദേവൻ
46/502020 ലെ ഒളിമ്പിക്സിൽ നിന്ന് പിൻവാങ്ങുമെന്ന് പ്രഖ്യാപിച്ച ആദ്യ രാജ്യം
യു എസ് എ
കാനഡ
ചൈന
ഓസ്ട്രേലിയ
48/50റംസാര്‍ കണ്വെന്ഷന് നടന്ന വര്‍ഷം A) 1961 B) 1971 C) 1972 D) 1981
A
B
C
D
49/50എെക്യരാഷ്ട്രസഭയുടെ പ്രഥമ സസ്യാരോഗ്യ കോൺഫെറൻസിന് വേദിയാകുന്ന നഗരം
Copenhagen
Helsinki
Oslo
Budapest
50/50
Post a Comment