Kerala PSC Model Exam | Free Mock Test 1

Kerala Public service commission is the best way to achieve secure job for kerala candidate.Here you can write model exam to test your knowledge.

സൂര്യദശയുടെ പതന കോണിനെ ആസ്പദമാക്കി ഭൂമിയുടെ ചുറ്റളവ് നിർണയിച്ചത്

അരിസ്റ്റാർക്കസ്

പൈതഗോറസ്‌

ആര്യഭടൻ

ഇറാത്തോസ്തനീസ്

1/50

ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ നേതൃത്വത്തിൽ രൂപം കൊണ്ട് സംഘടന ഏതാണ്?

കറുത്ത കുപ്പായക്കാർ

ചുവന്ന കുപ്പായക്കാർ

തവിട്ടു കുപ്പായക്കാർ

ഇതൊന്നുമല്ല

2/50

ഒരു സ്കൂൾ തുറക്കുന്നതാരോ അയാൾ ഒരു ജയിൽ അടക്കുകയാണ്

വിക്ടർ ഹ്യൂഗോ

പ്ലാറ്റോ

റെനേ ദെക്കാർത്തെ

No Option Given

3/50

ഗോൾഡൻ റീൽ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ?

എ ആർ റഹ്മാൻ

റസൂൽ പൂക്കുട്ടി

ശങ്കർ

രജനീകാന്ത്

4/50

മാലിനിത്താൻ പുരാവസ്തു ഗവേഷണകേന്ദ്രം ഏത് സംസ്ഥാനത്താണ്?

അരുണാചൽ പ്രദേശ്

ത്രിപുര

ഉത്തർ പ്രദേശ്

അസം

5/50

കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്

തിരൂർ

ആനക്കയം

പന്നിയൂർ

No Option Given

7/50

മലയാളത്തിലെ ഞാനപീഠം എന്നറിയപ്പെടുന്ന അവാർഡ്?

ഓടക്കുഴൽ പുരസ്കാരം

വള്ളത്തോൾ പുരസ്കാരം

എഴുത്തച്ഛൻ പുരസ്കാരം

വയലാർ പുരസ്കാരം

8/50

പൗരത്വ നിയമ ഭേദഗതി നിയമം നിലവില്‍ വന്നതെപ്പോള്‍?

2019 ഡിസംബര്‍ 31

2019 ഡിസംബര്‍ 19

2020 ജനുവരി 1

2020 ജനുവരി 10

9/50

മിഠായി' എന്നത് ഏത് ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് വന്ന പദമാണ്? A) അറബി B) ഇംഗ്ലീഷ് C) ഹിന്ദി D) ഉറുദു

A

B

C

D

10/50

ഫ്ലഷ് ടാങ്ക് പ്രവർത്തനതത്വം

- പാസ്കൽ നിയമം

- ബോയിൽ നിയമം

- ചാൾസ് നിയമം

No Option Given

11/50

4. കടൽ വെള്ളത്തിന്റെ ശരാശരി ലവണത

3.9%

3.5%

5.6%

4.5%

12/50

ഊഷ്മാവ് കൂടുമ്പോൾ ദ്രാവകങ്ങളുടെ വിസ്കോസിറ്റി ______?

കൂടുന്നു

കൂടിയിട്ട് കുറയുന്നു

കുറയുന്നു

വ്യത്യാസപെടുന്നില്ല

13/50

ക്ലോക്കിലെ പ്രതിബിംബം നോക്കി ഒരു കുട്ടി സമയം 9.10 ആണെന്ന് പറഞ്ഞു, എങ്കിൽ യഥാർത്ഥ സമയം എത്ര

3.30

3.10

2 50

No Option Given

17/50

കുടിപ്പള്ളിക്കൂടം എന്ന ആശയം

അയ്യങ്കാളി

ചാവറയച്ചൻ

പി കൃഷ്ണപിള്ള

വാഗ്ഭടാനന്ദൻ

18/50

ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം ]

- അരുണാചൽ പ്രദേശ്

- ഗോവ

- സിക്കിം

- ബീഹാർ

19/50

പൂയില്യൻ" എന്ന പ്രസിദ്ധ കഥാപാത്രം ഏത് നോവലിൽ പ്രതിപാദിക്കുന്നതാണ്?

നിയോഗം

പരിണാമം

അധികാരം

പ്രവാസം

20/50

തന്നിരിക്കുന്നവയിൽ നിന്നും ബാക്ടീരിയ ഉണ്ടാക്കുന്ന രോഗങ്ങളുടെ കൂട്ടത്തെ കണ്ടെത്തുക

ടൈഫോയ്ഡ് ചിക്കുൻഗുനിയ മന്തു

ക്ഷയം കോളറ ഡിഫ്തീരിയ

ജലദോഷം കോളറാ ക്ഷയം

മന്തു മലമ്പനി ഡെങ്കിപ്പനി

21/50

1935 കെപിസിസി സെക്രട്ടറി ആരായിരുന്നു

പട്ടം താണുപിള്ള

ഇഎംഎസ്

ആർ ശങ്കർ

പി കൃഷ്ണപിള്ള

22/50

ഒരു ലോഹത്തെ അടിച്ചു പരത്തി ഷീറ്റ് ഉണ്ടാക്കാൻ സാധിക്കുന്ന സവിശേഷത?

മാലിയബിലിറ്റി

ഡക്റ്റിലിറ്റി

No Option Given

No Option Given

23/50

ഇന്ത്യയിൽ കാർഷിക സെൻസസ് എത്ര വർഷം കൂടുമ്പോൾ നടത്തുന്നു?

2

5

4

6

24/50

വടക്കേ അമേരിക്കയിലെ റോക്കി പർവ്വതനിരയുടെ കിഴക്കൻ ചെരിവിലൂടെ വീശുന്ന കാറ്റ് ആണ്

ഫൊൻ

ഹർമാറ്റൻ

ലൂ

ചിനൂക്ക്

25/50

7. വോയ്സ് ഓഫ് ഇന്ത്യ എന്നത് ആരുടെ പത്രമാണ്?(SCERT TEXT)

ബാലഗംഗാധര തിലക്

ലാലാ ലജ്പത് റായ്

ഗോപാലകൃഷ്ണ ഗോഖലെ

ദാദാഭായി നവറോജി

26/50

കേരളത്തിലെ ആദ്യത്തെ വ്യവസായ വകുപ്പ് മന്ത്രി

കെ പി ഗോപാലൻ

ടി എ മജീദ്

ജോസഫ് മുണ്ടശ്ശേരി

പി കെ കുഞ്ഞാലിക്കുട്ടി

27/50

ഏഷ്യയിലെ ആദ്യത്തെ ആണവ വൈദ്യുതി ഉൽപ്പാദന കേന്ദ്രം?

മുംബെ

ട്രോം ബെ

വിഴിഞ്ഞം

തുമ്പ

28/50

ആലുവ ഏത് നദിയുടെ തീരത്താണ്

പെരിയാർ

പമ്പ

No Option Given

No Option Given

29/50

ഒരു രൂപ കറൻസി നോട്ടിൽ ഒപ്പിടുന്നത് ആര്

കേന്ദ്ര ധനകാര്യ മന്ത്രി

രാഷ്ട്രപതി

കേന്ദ്ര ധനകാര്യ സെക്രട്ടറി

റിസർവ് ബാങ്ക് ഗവർണർ

31/50

തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ 2014ൽ ജയലളിത കുറ്റാരോപിതനായി തടവിലാക്കപ്പെട്ട ജയിൽ

തിഹാർ ജയിൽ

പരപ്പന അഗ്രഹാര ജയിൽ

യർവാദ ജയിൽ

വെല്ലൂർ ജയിൽ

32/50

കേന്ദ്രമന്ത്രിസഭയില്‍ കാബിനറ്റ് അംഗമായ ആദ്യത്തെ കേരളീയന്‍?

ജോണ്‍ മത്തായി

പട്ടം താണുപിള്ള

എ.കെ. ഗോപാലന്‍

ഇവരാരുമല്ല

33/50

റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരി സ്വന്തമാക്കിയ ആഗോള കമ്പനി

ഗൂഗിൾ

ട്വിറ്റർ

ആമസോൺ

ഫേസ്ബുക്ക്

34/50

ഒറ്റയാൻ ആര്

പാവക്ക

തക്കാളി

പേരക്ക

വെണ്ടയ്ക്ക

36/50

കോഴിക്കോട് തളി റോഡ് സമരം നയിച്ച നവോത്ഥാന നായകൻ

പി കൃഷ്ണപിള്ള

സി കൃഷ്ണൻ

എ കെ ജി

സി വി കുഞ്ഞിരാമൻ

37/50

ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു

സി ആർ ദാസ്

സി രാജഗോപാലാചാരി

മോട്ടിലാൽ നെഹ്റു

സർദാർ വല്ലഭായി പട്ടേൽ

38/50

ലോക ബാങ്ക് 'ബക്കർലിപ്' എന്ന പേരിൽ പഠന പദ്ധതി നടപ്പാക്കുന്ന കേരളത്തിലെ വന്യജീവി സങ്കേതം

പീച്ചി വാഴാനി വന്യജീവി സങ്കേതം

മംഗളവനം പക്ഷിസങ്കേതം

പെരിയാർ വന്യജീവി സങ്കേതം

നെയ്യാർ വന്യജീവി സങ്കേതം

39/50

ഗാന്ധിയൻ സമര രീതികളോട് പല ഘട്ടങ്ങളിലും വി8യോജിപ്പ് പ്രകടിപ്പിച്ചിരുന്ന നേതാവ്

ലാൽ ബഹാദൂർ ശാസ്ത്രി

സുഭാഷ് ചന്ദ്രബോസ്

ബാല ഗംഗാധര തിലക്

ഗോപാല കൃഷ്ണ ഗോഖലെ

40/50

പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?

ഇടുക്കി

തിരുവനന്തപുരം

കൊല്ലം

കണ്ണൂർ

41/50

രാജകീയ രോഗം എന്നറിയപ്പെടുന്നത്?

ഡിഫ്തീരിയ

ഗോയിറ്റർ

ഹീമോഫീലിയ

സാർസ്

44/50

IST കണക്കാക്കുന്ന സ്ഥലം?

നോയിഡ

കട്ടക്ക്

കാൺപൂർ

മിർസാപൂർ

45/50

കാലടിയിൽ ബ്രഹ്മാനന്ദദയം എന്ന സംസ്കൃത വിദ്യാലയം സ്ഥാപിച്ചത്

ബ്രഹ്മാനന്ദ ശിവയോഗി

ആനന്ദതീർത്ഥൻ

ആഗമാനന്ദൻ

ശുഭാനന്ദ ഗുരുദേവൻ

46/50

2020 ലെ ഒളിമ്പിക്സിൽ നിന്ന് പിൻവാങ്ങുമെന്ന് പ്രഖ്യാപിച്ച ആദ്യ രാജ്യം

യു എസ് എ

കാനഡ

ചൈന

ഓസ്ട്രേലിയ

48/50

റംസാര്‍ കണ്‍വെന്‍ഷന്‍ നടന്ന വര്‍ഷം A) 1961 B) 1971 C) 1972 D) 1981

A

B

C

D

49/50

എെക്യരാഷ്ട്രസഭയുടെ പ്രഥമ സസ്യാരോഗ്യ കോൺഫെറൻസിന് വേദിയാകുന്ന നഗരം

Copenhagen

Helsinki

Oslo

Budapest

50/50
Correct : 0
Wrong : 0
OldestNewer

Post a Comment